WWW-ML: Difference between revisions

From SMC Wiki
No edit summary
No edit summary
 
(9 intermediate revisions by 2 users not shown)
Line 3: Line 3:
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് [http://www.gnu.org ഗ്നു.ഓര്‍ഗ്] അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് [http://www.gnu.org ഗ്നു.ഓര്‍ഗ്] അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.


കൂടാതെ, ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം [WWW-ML-STYLE] എന്ന താളില്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പിന്തുടരാനും ശ്രമിയ്ക്കണം.
കൂടാതെ, ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം [[WWW-ML/STYLE]] എന്ന താളില്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ദയവായി പിന്തുടരാന്‍ ശ്രമിയ്ക്കുക.


==സംരംഭത്തില്‍ പങ്കെടുക്കാന്‍==
==സംരംഭത്തില്‍ പങ്കെടുക്കാന്‍==
Line 32: Line 32:
# [[User:shyam|ശ്യാം]] (8/8/1)
# [[User:shyam|ശ്യാം]] (8/8/1)
# [[User:Manilal|Manilal K M]] (1/0/0)
# [[User:Manilal|Manilal K M]] (1/0/0)
# [[User:Nandakumar96|Nandakumar Edamana]] (2/1/0)
# [[User:Nandakumar96|Nandakumar Edamana (നന്ദകുമാര്‍)]] (3/1/0)
 
# ജഗദീശ് (2/0/0)
# ശ്രീജേഷ് (2/0/0)


==സംരംഭത്തിന്റെ പുരോഗതി==
==സംരംഭത്തിന്റെ പുരോഗതി==
Line 97: Line 98:
|-
|-
| [http://www.gnu.org/philosophy/use-free-software.html The Free Software Community After 20 Years] || [[User:jeffreyantony | Jeffrey | ജയ് ഫ്രീ]] || <font color="yellow">ചെയ്തുകൊണ്ടിരിക്കുന്നു</font>||-|| [http://groups.google.com/group/smc-discuss/t/b6d3f17d5d795965 ചര്‍ച്ച ],2008 Nov 19
| [http://www.gnu.org/philosophy/use-free-software.html The Free Software Community After 20 Years] || [[User:jeffreyantony | Jeffrey | ജയ് ഫ്രീ]] || <font color="yellow">ചെയ്തുകൊണ്ടിരിക്കുന്നു</font>||-|| [http://groups.google.com/group/smc-discuss/t/b6d3f17d5d795965 ചര്‍ച്ച ],2008 Nov 19
|-
| [http://www.gnu.org/provide.html What we provide] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Jan 2013 || [http://www.gnu.org/provide.ml.html ഞങ്ങളെന്ത് നല്‍കുന്നു]
|-
| [http://www.gnu.org/links/companies.html Companies that sell computers with GNU/Linux preinstalled] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Jan 2013 || [http://www.gnu.org/links/companies.ml.html ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനികള്‍]
|-
| [http://www.gnu.org/philosophy/the-danger-of-ebooks.html The Danger of E-Books] || [[User: Nandakumar96 | നന്ദകുമാര്‍]] || <font color="green">പൂര്‍ത്തിയായി</font>||-|| Sep 2013 || [http://www.gnu.org/philosophy/the-danger-of-ebooks.ml.html ഇ-ബുക്കുകളിലെ അപകടം]
|-
| [http://www.gnu.org/copyleft/copyleft.html What is Copyleft?] || ജഗദീശ് || <font color="green">പൂര്‍ത്തിയായി</font>|| [[User: Nandakumar96|നന്ദകുമാര്‍]] || Jan 2014 || [http://www.gnu.org/copyleft/copyleft.ml.html എന്താണ് പകര്‍പ്പുപേക്ഷ?]
|-
|-
|}
|}

Latest revision as of 21:57, 2 April 2014

ഗ്നു.ഓര്‍ഗ് വെബ്താളുകളുടെ പ്രാദേശികവത്കരണത്തിനായുള്ള WWW-ML സംരംഭത്തിന്റെ ഏകോപനത്തിനായാണു് ഈ താള്‍. സാവന്നയിലെ www-ml എന്ന സംരംഭം വഴിയാണു് ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ നെടുന്തൂണായ ഗ്നു സംരംഭത്തിന്റെ വെബ്സൈറ്റാണു് ഗ്നു.ഓര്‍ഗ് അതുകൊണ്ടു് തന്നെ, വെബ്സൈറ്റ് പരിഭാഷ എന്നതിലുപരിയായി, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ബൃഹത്തായ ആശയം മലയാളീകരിക്കുക എന്നതാണു് ഈ സംരംഭത്തിന്റെ പ്രധാന വിഷയം. പുതുതായി തുടങ്ങുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിന്റെ അന്തസത്ത മനസ്സിലാക്കിയിരിക്കേണ്ടതു് അത്യാവശ്യമാണു്.

കൂടാതെ, ഈ സംരംഭത്തില്‍ പങ്കെടുക്കുന്നവരെല്ലാം WWW-ML/STYLE എന്ന താളില്‍ കൊടുത്തിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ദയവായി പിന്തുടരാന്‍ ശ്രമിയ്ക്കുക.

സംരംഭത്തില്‍ പങ്കെടുക്കാന്‍

  1. താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍, നമ്മളിതുവരെ ചെയ്ത ലേഖനങ്ങളേ പറ്റിയുള്ള മുഴുവന്‍ വിവരങ്ങളുമുണ്ടു്. പ്രത്യേകിച്ചു്, gnu.org-ല്‍ ഇതിനോടകം തന്നെ പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളിലേക്കുള്ള കണ്ണികളും, ഓരൊ ലേഖനത്തിന്റെ ചര്‍ച്ചകളിലേക്കുള്ള കണ്ണികളും പട്ടികയിലുണ്ടു്. ലേഖനങ്ങള്‍ വായിച്ചു്,അതില്‍ തെറ്റുണ്ടെങ്കില്‍‍, ആ ലേഖനത്തിന്റെ ചര്‍ച്ചയുടെ തുടര്‍ച്ചയായി അയച്ചാല്‍ മതി.
  2. ഇനി ചെയ്യാനുള്ളതില്‍, പ്രധാനപ്പെട്ട ലേഖനങ്ങളുടെ പട്ടികയും താഴെ കൊടുത്തിട്ടുണ്ടു്. അതിനോടൊപ്പം തന്നെ pot ഫയലും കൊടുത്തിട്ടുണ്ടു്. ആ pot ഫയല്‍ തര്‍ജ്ജമ ചെയ്ത ശേഷം ലിസ്റ്റിലേയ്ക്കയക്കുക.
  3. ഇത്രയുമാകുമ്പോഴേക്കും, നിങ്ങള്‍ www-ml-ന്റെ സാവന്നയിലെ ഗ്രൂപ്പിലെ അംഗമാകും, അപ്പോള്‍ തര്‍ജ്ജമ ചെയ്ത വിവരം ലിസ്റ്റിലേക്കയക്കുന്നതു പോലെ ഗ്രൂപ്പില്‍ നേരിട്ടു് ചേര്‍ക്കാം.
  4. gnu.org -ല്‍ മാറ്റങ്ങള്‍ വരുമ്പോള്‍, താമസിയാതെ, നമ്മുടെ www-ml -ലില്‍ po ഫയലിലും മാറ്റം വരും അവയെല്ലാം തിരുത്തി പുതുക്കുകയും ചെയ്യണം

തെറ്റുകള്‍ അറിയിക്കുമ്പൊള്‍ po file-ല്‍ അയക്കുന്നതാണു് അഭികാമ്യം. ചെയ്തുകഴിഞ്ഞതും പരിശോധന നടത്തുന്നതുമായ po വയലുകളുടെ ശേഖരം ഇവിടെ : സാവന്നയിലെ സിവിഎസ് സോഴ്സ് ശേഖരം

കൂടുതല്‍ വിവരങ്ങള്‍ക്കു്. ഇംഗ്ലീഷിലെ മാനുവല്‍ നോക്കുക

അംഗങ്ങള്‍

നിങ്ങള്‍ ഒരു താളെങ്കിലും തര്‍ജ്ജമ ചെയ്യുകയോ പുനപരിശോധന നടത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പങ്കെടുത്തതിന്റെ കാലഗണനക്രമത്തില്‍ നിങ്ങളുടെ പേരു് ചേര്‍ക്കുക.

പേരു് (തര്‍ജ്ജമ ചെയ്തവ/പുനപരിശോധന ചെയ്തവ/ഏറ്റെടുത്തവ)

  1. Vivek Varghese Cherian (1/0/1)
  2. Anivar Aravind (0/3/0)
  3. Jaganath. G (0/1/0)
  4. Jinesh KJ (0/1/0)
  5. V.K Adarsh (1/0/0)
  6. Praveen A (3/1/0)
  7. Santhosh Thottingal (2/2/0)
  8. Sreejith/Seena (0/0/1)
  9. Sebin (0/0/1)
  10. Remya Thottingal (0/0/1)
  11. ശ്യാം (8/8/1)
  12. Manilal K M (1/0/0)
  13. Nandakumar Edamana (നന്ദകുമാര്‍) (3/1/0)
  14. ജഗദീശ് (2/0/0)
  15. ശ്രീജേഷ് (2/0/0)

സംരംഭത്തിന്റെ പുരോഗതി

ശീര്‍ഷകം, തര്‍ജ്ജമ ചെയ്ത താളിന്റെ URL, തര്‍ജ്ജമ ചെയ്തയാളുടെ പേരു്, ഇപ്പോഴത്തെ നില, പുനഃപരിശോധന നടത്തിയവരുടെ പേരു്, മെയിലിങ് ലിസ്റ്റിലെ ചര്‍ച്ചയിലേക്കുള്ള കണ്ണി എന്നിവ കാലഗണന ക്രമത്തില്‍ ചേര്‍ക്കുക.

ശീര്‍ഷകം തര്‍ജ്ജമ ചെയ്തവര്‍ നില പുനപരിശോധന ചെയ്തവര്‍ ചര്‍ച്ച പ്രസിദ്ധീകരിച്ച താള്‍
What is GNU? Vivek Varghese Cherian പൂര്‍ത്തിയാക്കി Anivar Aravind, Jagan Nadh G, Jinesh KJ ചര്‍ച്ച, 2008 Jan 7
The Right to Read V.K Adarsh & Praveen A പൂര്‍ത്തിയാക്കി - ചര്‍ച്ച, 2008 Jan 9
Why schools should exclusively use free software Santhosh Thottingal പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച, 12:22am, 2008 Jan 14 വിദ്യാലയങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രം ഉപയോഗിക്കേണ്ടതെന്തുകൊണ്ടു്
Selling Free Software Praveen A പൂര്‍ത്തിയാക്കി Santhosh Thottingal, ശ്യാം ചര്‍ച്ച, 9:36pm, 2008 Jan 14 സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
Is Microsoft the Great Satan? Santhosh Thottingal പൂര്‍ത്തിയാക്കി Praveen A, ശ്യാം ചര്‍ച്ച, 2008 Jan 15 മൈക്രോസോഫ്റ്റാണോ വലിയ ചെകുത്താന്‍?
Releasing Free Software if you work at a University Vivek Varghese Cherian ചെയ്തുകൊണ്ടിരിക്കുന്നു - ചര്‍ച്ച, 2008 Jan 16
Linux and the GNU Project Praveen A പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച, 2008 Jan 19 ലിനക്സും ഗ്നു സംരംഭവും
The Free Software Definition Pratheesh Prakash, Praveen A പൂര്‍ത്തിയാക്കി - ചര്‍ച്ച, 2008 Nov 28
Free Software and Free Manuals Sebin ചെയ്തുകൊണ്ടിരിക്കുന്നു - ചര്‍ച്ച, 2008 Jan 31
Why software should not have owners ശ്യാം പൂര്‍ത്തിയാക്കി Santhosh Thottingal ചര്‍ച്ച,2008 feb 24 എന്തുകൊണ്ടു് സോഫ്റ്റ്‌വെയറിനു് ഉടമസ്ഥര്‍ വേണ്ട
Overview of the GNU system ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 feb 24 ഗ്നു പ്രവര്‍ത്തക സംവിധാനം ഒറ്റനോട്ടത്തില്‍
Free Software is More Reliable! Remya Thottingal പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച,2008 feb 24 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിശ്വസനീയമാണു് !
Overcoming Social Inertia Santhosh Thottingal പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച,2008 April 22 സാമൂഹ്യ ജഡതയെ മറികടക്കല്‍
Free Software movement ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 April 28 സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം
Why “Open Source” misses the point of Free Software ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 April 28 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം “ഓപ്പണ്‍ സോഴ്സ്” വിട്ടുപോകുന്നതു് എന്തുകൊണ്ടു്
Why Copyleft? ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 May 5 എന്തു് കൊണ്ടു് പകര്‍പ്പനുമതി?
Copyleft: Pragmatic Idealism ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 May 5 പകര്‍പ്പനുമതി:പ്രായോഗികമായ ആദര്‍ശവാദം
Avoiding Ruinous Compromises Santhosh Thottingal, Anivar Aravind പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച, 2008 Sep 27 ദോഷകരമായ വിട്ടുവീഴ്ചകളെ ഒഴിവാക്കല്‍
Fighting Software Patents - Singly and Together Santhosh Thottingal പൂര്‍ത്തിയാക്കി ശ്യാം ചര്‍ച്ച, 2008 Sep 27 സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരായുള്ള പോരാട്ടം ഒറ്റയ്ക്കും കൂട്ടായും
15 Years of Free Software Manilal K M പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 Oct 1 സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ 15 വര്‍ഷങ്ങള്‍
Did You Say “Intellectual Property”? It's a Seductive Mirage ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 Oct 7 “ബൌദ്ധിക സ്വത്തവകാശം” എന്നൊ? അതൊരു വ്യാമോഹമരീചികയാണു്
GNU Users Who Have Never Heard of GNU Rakesh Peter പൂര്‍ത്തിയാക്കി - ചര്‍ച്ച, 2008 Oct 7 ഗ്നുവിനെ പറ്റി കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍
The GNU Project Santhosh Thottingal, ശ്യാം ചെയ്തുകൊണ്ടിരിക്കുന്നു - ചര്‍ച്ച, 2008 Oct 16
Your Freedom Needs Free Software ശ്യാം പൂര്‍ത്തിയാക്കി - ചര്‍ച്ച,2008 Oct 27 നിങ്ങളുടെ സ്വാതന്ത്ര്യത്തിനു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആവശ്യമാണു്
It's not the Gates, it's the bars ശ്യാം ചെയ്തുകൊണ്ടിരിക്കുന്നു - ചര്‍ച്ച,2008 Oct 27
The Free Software Community After 20 Years Jeffrey | ജയ് ഫ്രീ ചെയ്തുകൊണ്ടിരിക്കുന്നു - ചര്‍ച്ച ,2008 Nov 19
What we provide നന്ദകുമാര്‍ പൂര്‍ത്തിയായി - Jan 2013 ഞങ്ങളെന്ത് നല്‍കുന്നു
Companies that sell computers with GNU/Linux preinstalled നന്ദകുമാര്‍ പൂര്‍ത്തിയായി - Jan 2013 ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകള്‍ വില്‍ക്കുന്ന കമ്പനികള്‍
The Danger of E-Books നന്ദകുമാര്‍ പൂര്‍ത്തിയായി - Sep 2013 ഇ-ബുക്കുകളിലെ അപകടം
What is Copyleft? ജഗദീശ് പൂര്‍ത്തിയായി നന്ദകുമാര്‍ Jan 2014 എന്താണ് പകര്‍പ്പുപേക്ഷ?

ഏറ്റെടുക്കാവുന്ന പ്രധാനപ്പെട്ട ലേഖനങ്ങള്‍

ലേഖനം po ഫയല്‍
categories of free and non-free software categories.pot
gnu manifesto manifesto.pot
words to avoid words-to-avoid.pot
misinterpreting copyright- a series of errors misinterpreting-copyright.pot
science must push copyright aside push-copyright-aside.pot
can you trust your computer can-you-trust.pot
microsoft's new monopoly microsoft-new-monopoly.pot
Freedom or Power freedom-or-power.pot

non-article PO File status

PO File Translators
/server/po
  • head-include-2.ml.po
Shyam K
  • body-include-1.ml.po
Shyam K
  • body-include-2.ml.po
Shyam K
  • footer-text.ml.po
Shyam K