Education Freedom Day 2014: Difference between revisions
From SMC Wiki
(Created page with "'''എഡ്യുക്കേഷന്‍ ഫ്രീഡം ഡേ''' 18-01-2014 ശനിയാഴ്ച, മ്യൂസിയം ബാന്‍ഡ് സ്റ്റാ...") |
No edit summary |
||
Line 6: | Line 6: | ||
പൊതുജനങ്ങള്‍ക്കായി നടന്ന എക്സിബിഷനില്‍ മനോജ് കെ മോഹന്‍, ചിന്തു രാജീവ്, ആന്റണി, മനോജ് കെ പുതിയവിള തുടങ്ങിയവര്‍ പങ്കെടുത്തു. | പൊതുജനങ്ങള്‍ക്കായി നടന്ന എക്സിബിഷനില്‍ മനോജ് കെ മോഹന്‍, ചിന്തു രാജീവ്, ആന്റണി, മനോജ് കെ പുതിയവിള തുടങ്ങിയവര്‍ പങ്കെടുത്തു. | ||
http://lists.smc.org.in/pipermail/discuss-smc.org.in/2014-January/017763.html | |||
[http://www.facebook.com/media/set/?set=a.665656900144932 ചിത്രങ്ങള്‍] | [http://www.facebook.com/media/set/?set=a.665656900144932 ചിത്രങ്ങള്‍] |
Latest revision as of 11:28, 24 January 2014
എഡ്യുക്കേഷന്‍ ഫ്രീഡം ഡേ
18-01-2014 ശനിയാഴ്ച, മ്യൂസിയം ബാന്‍ഡ് സ്റ്റാന്‍ഡ്, തിരുവനന്തപുരം
സ്പേസിന്റെ പത്താം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സ്വാതന്ത്ര്യദിന പരിപാടിയിലും എക്സിബിഷനിലും നിരവധി സ്വതന്ത്രസോഫ്‌റ്റ്‌വെയര്‍ പ്രൊജക്റ്റുകളോടൊപ്പം സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങും പങ്കെടുത്തു. വിദ്യാഭ്യാസത്തിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെയും സ്വതന്ത്രവിദ്യാഭ്യാസവിഭവങ്ങളുടെയും ആഘോഷമാണ് വിദ്യാഭ്യാസ സ്വാതന്ത്ര്യദിനം.
പൊതുജനങ്ങള്‍ക്കായി നടന്ന എക്സിബിഷനില്‍ മനോജ് കെ മോഹന്‍, ചിന്തു രാജീവ്, ആന്റണി, മനോജ് കെ പുതിയവിള തുടങ്ങിയവര്‍ പങ്കെടുത്തു.
http://lists.smc.org.in/pipermail/discuss-smc.org.in/2014-January/017763.html