Talk:സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം: Difference between revisions

From SMC Wiki
No edit summary
 
(2 intermediate revisions by the same user not shown)
Line 42: Line 42:
*
*


വിട്ടുപോയവയോ ഒഴിവാക്കേണ്ടവയോ ഉണ്ടെങ്കില്‍ പരിശോധിയ്ക്കാമോ ?--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 03:03, 30 August 2013 (PDT)
വിട്ടുപോയവയോ ഒഴിവാക്കേണ്ടവയോ ഉണ്ടെങ്കില്‍ പരിശോധിയ്ക്കാമോ ?--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 03:04, 30 August 2013 (PDT)
 
== ഉള്ളടക്കങ്ങള്‍ ==
 
എന്റെ ഐഡിയയിലുള്ളവ ചേര്‍ത്തിട്ടുണ്ട്. എനിക്ക് തോന്നുന്ന വ്യക്തികള്‍ക്ക് ടാസ്ക്ക് അസൈന്‍ ചെയ്തിട്ടുമുണ്ട്. ഏറ്റെടുക്കാന്‍ വേറെ ആരെങ്കിലുമുണ്ടെങ്കില്‍ മറിച്ച്/ വേറെ  ദയവായി ഇടപെടുക.--[[User:Manojk|Manojk]] ([[User talk:Manojk|talk]]) 00:50, 16 September 2013 (IST)

Latest revision as of 19:20, 15 September 2013

  • മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം ...
  • സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
  • ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
  • ഫോണ്ടുകള്‍ (സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, പറ്റുമെങ്കില്‍ ബട്ടതിരിയുടെ കാലിഗ്രാഫി, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം.
  • പബ്ലിക്ക് ഡൊമൈനിലുള്ള സ്കാന്‍ ചെയ്ത പഴയ പുസ്തകങ്ങളുടെ പ്രദര്‍ശനം + വിക്കിഗ്രന്ഥശാല
  • പബ്ലിക്കേഷന്‍ (തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു.
  • ശില്പ പ്രൊജക്റ്റ് (സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്)
  • ടൈപ്പിങ്ങ് ടൂളുകള്‍ (വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,
  • ലോക്കലൈസേഷന്‍ ഹട്ട് (വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി )
  • നിഘണ്ടു - ഓളം
  • ഗ്രന്ഥവിവരം
  • ധ്വനി
  • ആണ്ട്രോയ്ഡ് മലയാളം
  • മലയാളം മാപ്പിങ്ങ് (ജിസ്സ്)
  • പയ്യന്‍സും ചാത്തന്‍സും (ആസ്കി ടു യൂണിക്കോഡ്)
  • മലയാളം സ്പെല്‍ചെക്കര്‍
  • മലയാളം കാപ്ച
  • അക്ഷരവിഭജകന്‍
  • ഫോര്‍ച്യൂണ്‍ മലയാളം
  • ഹൈഫെനേഷന്‍
  • പരല്‍പ്പേര്
  • ശാരിക
  • മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍
  • ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്<?>
  • ഓര്‍ക്ക
  • ശാരദ ബ്രൈലി റൈറ്റര്‍ (നളിന്‍ സഹായിക്കും)
  • സ്ക്രൈബസ്സ് മലയാളം
  • ഓസിആര്‍
  • മെഷീന്‍ ട്രാന്‍സിലേഷന്‍
  • സ്കാന്‍ ടൈലര്‍ ഡെമോ


  • ഹെല്‍പ്പ് ഡെസ്ക് (ഫ്രീ സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പുകളുടെ ilegtvm, ilegcochin..)
  • ഇരുമ്പനം സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് + സബ്ടൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍
  • IT@School
  • വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍
  • ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍
  • എം3ഡിബി + ഈണം
  • മലയാളം സബ്ടൈറ്റില്‍സ് M-zone
  • മുദ്രാപീഡിയ
  • സായാഹ്ന

വിട്ടുപോയവയോ ഒഴിവാക്കേണ്ടവയോ ഉണ്ടെങ്കില്‍ പരിശോധിയ്ക്കാമോ ?--Manojk (talk) 03:04, 30 August 2013 (PDT)

ഉള്ളടക്കങ്ങള്‍

എന്റെ ഐഡിയയിലുള്ളവ ചേര്‍ത്തിട്ടുണ്ട്. എനിക്ക് തോന്നുന്ന വ്യക്തികള്‍ക്ക് ടാസ്ക്ക് അസൈന്‍ ചെയ്തിട്ടുമുണ്ട്. ഏറ്റെടുക്കാന്‍ വേറെ ആരെങ്കിലുമുണ്ടെങ്കില്‍ മറിച്ച്/ വേറെ ദയവായി ഇടപെടുക.--Manojk (talk) 00:50, 16 September 2013 (IST)