ഫയര്‍ഫോക്സ് 11 പരിഭാഷ: Difference between revisions
From SMC Wiki
Annapathrose (talk | contribs) No edit summary |
Annapathrose (talk | contribs) |
||
(One intermediate revision by the same user not shown) | |||
Line 4: | Line 4: | ||
# പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക. | # പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക. | ||
# [https://developer.mozilla.org/en/L10n_on_Mercurial#Install_Mercurial|മോസില്ലാ വിക്കിയില്‍] നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [https://developer.mozilla.org/en/L10n_on_Mercurial#Configuring_Mercurial|ക്രമീകരിയ്ക്കുക] . | # [https://developer.mozilla.org/en/L10n_on_Mercurial#Install_Mercurial|മോസില്ലാ വിക്കിയില്‍] നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ [https://developer.mozilla.org/en/L10n_on_Mercurial#Configuring_Mercurial| ക്രമീകരിയ്ക്കുക] . | ||
# ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക. | # ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയര്‍ഫോക്സ് 11-നുള്ള ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക. | ||
# ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക. | # ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക. | ||
# പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു. | # പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു. |
Latest revision as of 10:14, 2 March 2012
ഫയര്‍ഫോക്സ് പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡാഷ്ബോര്‍ഡ് കാണുക. fx_beta എന്നതിനു് നേരെ കാണുന്ന accepted എന്ന കണ്ണിയില്‍ ഫയര്‍ഫോക്സ് 11-ല്‍ ചെയ്തു് തീര്‍ക്കുവാനുള്ള പരിഭാഷയുടെ കണക്കു് ലഭ്യമാകുന്നു. നിലവില്‍ 707 സ്ട്രിങുകള്‍ പൂര്‍ത്തിയാക്കുവാനും മൂന്നു് പിശകുകളും 212 സ്ട്രിങുകള്‍ നീക്കം ചെയ്യുവാനുമുണ്ടു്. സംശയങ്ങള്‍ക്കായി ലിസ്റ്റിലേക്കു് മെയില്‍ അയയ്ക്കാം.
ഫയര്‍ഫോക്സ് പരിഭാഷയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ :-
- പരിഭാഷയില്‍ താല്‍പര്യമുള്ള വ്യക്തി എസ്എംസി മെയിലിങ് ലിസ്റ്റിലേക്കു് മെയില്‍ അയച്ചു് താല്‍പര്യം അറിയിയ്ക്കുക.
- വിക്കിയില്‍ നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ ക്രമീകരിയ്ക്കുക .
- ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയര്‍ഫോക്സ് 11-നുള്ള ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക.
- ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക.
- പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു.