Dictionary: Difference between revisions

From SMC Wiki
No edit summary
 
(4 intermediate revisions by 2 users not shown)
Line 1: Line 1:
കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു [http://malayalam.kerala.gov.in/index.php/Dictionary]. മലയാളം വിക്ഷ്ണറി സ്വതന്ത്ര നിഘണ്ടുവാണെങ്കിലും വിക്ഷ്ണറിയുടെ സൈറ്റില്‍ പോയിത്തന്നെ [http://ml.wiktionary.org] വായിക്കാനേപറ്റൂ(api limitations). സര്‍ക്കാര്‍ പുറത്തുവിട്ട ഈ നിഘണ്ടു വളരെ ചെറുതാണു്. പതിനായിരത്തോളം വാക്കേ ഇതിലുള്ളൂ. സ്വതന്ത്ര ലൈസന്‍സോടെ ഈ നിഘണ്ടു വിപുലീകരിക്കുന്നതിനോ, നിലവിലുള്ള മറ്റു ബൃഹത് നിഘണ്ടുക്കള്‍ സ്വതന്ത്രമാക്കുന്നതിനോ ഉള്ള സഹായങ്ങളെ സ്വാഗതം ചെയ്യുന്നു.
==ഇംഗ്ലീഷ്-മലയാളം നിഘണ്ടു==
==ഇംഗ്ലീഷ്-മലയാളം നിഘണ്ടു==
[http://en.wikipedia.org/wiki/Dict Dict] രൂപകല്പനയ്ക്കനുസരിച്ചുള്ള നിഘണ്ടു ഡെസ്ക്ടോപ്പ് പ്രയോഗങ്ങളുപയോഗിച്ചോ നെറ്റ്‌‌വര്‍ക്ക് പ്രയോഗങ്ങളുപയോഗിച്ചോ പ്രയോജനപ്പെടുത്താവുന്നതാണ്.
[http://en.wikipedia.org/wiki/Dict Dict] രൂപകല്പനയ്ക്കനുസരിച്ചുള്ള നിഘണ്ടു ഡെസ്ക്ടോപ്പ് പ്രയോഗങ്ങളുപയോഗിച്ചോ നെറ്റ്‌‌വര്‍ക്ക് പ്രയോഗങ്ങളുപയോഗിച്ചോ പ്രയോജനപ്പെടുത്താവുന്നതാണ്.
Line 25: Line 27:


====ഓണ്‍ലൈന്‍ ഉപയോഗം====
====ഓണ്‍ലൈന്‍ ഉപയോഗം====
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒരു നിഘണ്ടു സെര്‍വര്‍ ലഭ്യമാക്കിയിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന "ഓഫ്‌‌ലൈന്‍ ഉപയോഗ"ത്തിനു വേണ്ടിയുള്ള ചിട്ടയില്‍ "localhost"നു പകരം "silpa.smc.org.in" ഉപയോഗിക്കുക.
=====ശില്പ നിഘണ്ടു സെര്‍വര്‍ ഉപയോഗിച്ചു്=====
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒരു നിഘണ്ടു സെര്‍വര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിക്കുകയാണെങ്കില്‍ dictd ഇന്‍സ്റ്റാള്‍ ചെയ്യുകയോ സെറ്റപ്പു ചെയ്യുകയോ ആവശ്യമില്ല. താഴെ കൊടുത്തിരിക്കുന്ന "ഓഫ്‌‌ലൈന്‍ ഉപയോഗ"ത്തിനു വേണ്ടിയുള്ള ചിട്ടയില്‍ "localhost"നു പകരം "silpa.org.in" ഉപയോഗിച്ചാല്‍ മാത്രം മതിയാകും.
=====ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍=====
ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒരു ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും നിങ്ങള്‍ക്കുപയോഗിക്കാം. ഏതെങ്കിലും വെബ് പേജിലെ ഒരു വാക്കിന്റെ അര്‍ത്ഥമറിയാന്‍ ആ വാക്കു് തിരഞ്ഞെടുത്തു്, റൈറ്റ് ക്ലിക്ക് ചെയ്തു് Lookup "<your word>" എന്ന മെനു ക്ലിക്കു ചെയ്താല്‍ മതി. ഈ സൌകര്യം സജ്ജീകരിക്കുന്ന വിധം താഴെക്കൊടുത്തിരിക്കുന്നു.
 
# എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക: http://downloads.mozdev.org/dict/dict-0.6.81.xpi എന്ന ലിങ്കു് ഫയര്‍ഫോക്സില്‍ തുറക്കുക. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അനുവാദം കൊടുക്കുക. ഇന്‍സ്റ്റാളേഷനു ശേഷം ഫയര്‍ഫോക്സ് അടച്ചു തുറക്കുക.
# ഒരു പുതിയ ടാബ് എടുത്ത്, അഡ്രസ് ആയി "about:config" എന്നു ടൈപ്പു ചെയ്യുക. കിട്ടുന്ന പേജില്‍ filter എന്നതിനു് "extensions.dict.defaultserver" എന്നുകൊടുക്കുക.
# extensions.dict.defaultservername എന്നതെടുത്തു് അതിനെ silpa.org.in എന്നാക്കുക.
# extensions.dict.defaultserverport എന്നതു് 2628 ആണെന്നുറപ്പുവരുത്തുക.
 
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ എക്സ്ടന്‍ഷന്‍ ഉപയോഗസജ്ജമായി. ഏതെങ്കിലും വാക്കു തെരഞ്ഞെടുത്തു്, Lookup എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പുതിയ ജാലകം തുറന്നു് ആ വാക്കിന്റെ അര്‍ത്ഥം കാണിക്കുന്നതാണു്.


====ഓഫ്‌‌ലൈന്‍ ഉപയോഗം====
====ഓഫ്‌‌ലൈന്‍ ഉപയോഗം====
Line 45: Line 57:


====GoldenDict====
====GoldenDict====
ഗോള്‍ഡന്‍ ഡിക്ട് തുറന്ന് ഉപയോഗിക്കുക. ഇംഗ്ലീഷ് മലയാളം ഡിക്ഷ്നറി  default-location-ല്‍ ഇന്‍സ്ടാല് ചെയ്താല്‍  സാധരണഗതിയില്‍ മാറ്റങ്ങള്‍ ആവശ്യമില്ല.
ഗോള്‍ഡന്‍ ഡിക്ട് തുറന്ന് ഉപയോഗിക്കുക. ഇംഗ്ലീഷ് മലയാളം നിഘണ്ടു default-location-ല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍  സാധരണഗതിയില്‍ മാറ്റങ്ങള്‍ ആവശ്യമില്ല.
ഇംഗ്ലീഷ്-മലയാളം നിഘന്ഡു പ്രവറ്ത്തിക്കുന്നില്ലെങ്കില്‍ 'Default Path' /usr/share/dictd/ edit->dictionaries-ല്‍ 'source/Files' ചേര്‍ക്കുക.
ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ 'Default Path' /usr/share/dictd/ edit->dictionaries-ല്‍ 'source/Files' ചേര്‍ക്കുക.


===വികസിപ്പിച്ചത്===
===വികസിപ്പിച്ചത്===

Latest revision as of 15:32, 19 April 2011

കേരള സര്‍ക്കാറിന്റെ സ്വതന്ത്ര നിഘണ്ടു ആണു് മലയാളത്തില്‍ പകര്‍പ്പവകാശ പ്രശ്നങ്ങളില്ലാതെ ഉപയോഗിക്കാന്‍ പറ്റിയ ഒരേ ഒരു നിഘണ്ടു [1]. മലയാളം വിക്ഷ്ണറി സ്വതന്ത്ര നിഘണ്ടുവാണെങ്കിലും വിക്ഷ്ണറിയുടെ സൈറ്റില്‍ പോയിത്തന്നെ [2] വായിക്കാനേപറ്റൂ(api limitations). സര്‍ക്കാര്‍ പുറത്തുവിട്ട ഈ നിഘണ്ടു വളരെ ചെറുതാണു്. പതിനായിരത്തോളം വാക്കേ ഇതിലുള്ളൂ. സ്വതന്ത്ര ലൈസന്‍സോടെ ഈ നിഘണ്ടു വിപുലീകരിക്കുന്നതിനോ, നിലവിലുള്ള മറ്റു ബൃഹത് നിഘണ്ടുക്കള്‍ സ്വതന്ത്രമാക്കുന്നതിനോ ഉള്ള സഹായങ്ങളെ സ്വാഗതം ചെയ്യുന്നു.

ഇംഗ്ലീഷ്-മലയാളം നിഘണ്ടു

Dict രൂപകല്പനയ്ക്കനുസരിച്ചുള്ള നിഘണ്ടു ഡെസ്ക്ടോപ്പ് പ്രയോഗങ്ങളുപയോഗിച്ചോ നെറ്റ്‌‌വര്‍ക്ക് പ്രയോഗങ്ങളുപയോഗിച്ചോ പ്രയോജനപ്പെടുത്താവുന്നതാണ്.

ഇന്‍സ്റ്റാളേഷന്‍


നിഘണ്ടു ഉപയോഗിക്കുന്നതിന് dictd എന്ന സോഫ്റ്റ്‌‌വെയര്‍ ആവശ്യമാണ്. നിങ്ങളുടെ പാക്കേജ് മാനേജര്‍ ഉപയോഗിച്ച് ആദ്യം dictd ഇന്‍സ്റ്റോള്‍ ചെയ്യുക.

ഫെഡോറ ഉപയോക്താക്കള്‍ക്ക്

dictd ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു വേണ്ടിയുള്ള RPM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ "rpm -ivh dict-freedict-eng-mal-0.1-1.fc10.rpm" എന്ന ആജ്ഞ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.

ഡെബിയന്‍/ഉബുണ്ടു ഉപയോക്താക്കള്‍ക്ക്

dictd ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിനു വേണ്ടിയുള്ള .deb ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. പാക്കേജ് മാനേജര്‍ ഉപയോഗിച്ചോ "sudo dpkg -i dict-freedict-eng-mal_0.1-2_all.deb" എന്ന ആജ്ഞ ഉപയോഗിച്ചോ ഇന്‍സ്റ്റോള്‍ ചെയ്യുക.

മറ്റുള്ള വിതരണങ്ങള്‍

നിഘണ്ടുവിന്റെ ഉറവ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. താഴെപ്പറയുന്ന ആജ്ഞകള്‍ ഉപയോഗിച്ച് Dict രൂപത്തിലാക്കി ഇന്‍സ്റ്റോള്‍ ചെയ്യുക.

 1. tar xzf dict-freedict-eng-mal-0.1.tar.gz && cd dict-freedict-eng-mal-0.1
 2. dictfmt -f --utf8 -s Freedict-English-Malayalam -u smc.org.in dict-freedict-eng-mal < dict-freedict-eng-mal-src.txt && dictzip dict-freedict-eng-mal.dict

(You need to be root from here onwards)

 3. mkdir -p /usr/share/dictd && cp dict-freedict-eng-mal.index dict-freedict-eng-mal.dict.dz /usr/share/dictd/
 4. echo -e 'database Freedict-English-Malayalam  {data “/usr/share/dictd/dict-freedict-eng-mal.dict.dz” \n\t index “/usr/share/dictd/dict-freedict-eng-mal.index”}' >> /etc/dictd.conf
 5. echo "server localhost" >> /etc/dict.conf
 6. /etc/init.d/dictd start

ഉപയോഗം

ഓണ്‍ലൈന്‍ ഉപയോഗം

ശില്പ നിഘണ്ടു സെര്‍വര്‍ ഉപയോഗിച്ചു്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒരു നിഘണ്ടു സെര്‍വര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതുപയോഗിക്കുകയാണെങ്കില്‍ dictd ഇന്‍സ്റ്റാള്‍ ചെയ്യുകയോ സെറ്റപ്പു ചെയ്യുകയോ ആവശ്യമില്ല. താഴെ കൊടുത്തിരിക്കുന്ന "ഓഫ്‌‌ലൈന്‍ ഉപയോഗ"ത്തിനു വേണ്ടിയുള്ള ചിട്ടയില്‍ "localhost"നു പകരം "silpa.org.in" ഉപയോഗിച്ചാല്‍ മാത്രം മതിയാകും.

ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍

ഇംഗ്ലീഷ് മലയാളം നിഘണ്ടു ഒരു ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷന്‍ രൂപത്തിലും നിങ്ങള്‍ക്കുപയോഗിക്കാം. ഏതെങ്കിലും വെബ് പേജിലെ ഒരു വാക്കിന്റെ അര്‍ത്ഥമറിയാന്‍ ആ വാക്കു് തിരഞ്ഞെടുത്തു്, റൈറ്റ് ക്ലിക്ക് ചെയ്തു് Lookup "<your word>" എന്ന മെനു ക്ലിക്കു ചെയ്താല്‍ മതി. ഈ സൌകര്യം സജ്ജീകരിക്കുന്ന വിധം താഴെക്കൊടുത്തിരിക്കുന്നു.

  1. എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക: http://downloads.mozdev.org/dict/dict-0.6.81.xpi എന്ന ലിങ്കു് ഫയര്‍ഫോക്സില്‍ തുറക്കുക. ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള അനുവാദം കൊടുക്കുക. ഇന്‍സ്റ്റാളേഷനു ശേഷം ഫയര്‍ഫോക്സ് അടച്ചു തുറക്കുക.
  2. ഒരു പുതിയ ടാബ് എടുത്ത്, അഡ്രസ് ആയി "about:config" എന്നു ടൈപ്പു ചെയ്യുക. കിട്ടുന്ന പേജില്‍ filter എന്നതിനു് "extensions.dict.defaultserver" എന്നുകൊടുക്കുക.
  3. extensions.dict.defaultservername എന്നതെടുത്തു് അതിനെ silpa.org.in എന്നാക്കുക.
  4. extensions.dict.defaultserverport എന്നതു് 2628 ആണെന്നുറപ്പുവരുത്തുക.

ഇത്രയും ചെയ്തുകഴിഞ്ഞാല്‍ എക്സ്ടന്‍ഷന്‍ ഉപയോഗസജ്ജമായി. ഏതെങ്കിലും വാക്കു തെരഞ്ഞെടുത്തു്, Lookup എന്ന മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഒരു പുതിയ ജാലകം തുറന്നു് ആ വാക്കിന്റെ അര്‍ത്ഥം കാണിക്കുന്നതാണു്.

ഓഫ്‌‌ലൈന്‍ ഉപയോഗം

Gnome Dictionary

gnome-dictionary എന്ന പ്രയോഗം തുറന്ന് "ചിട്ട->മുന്‍ഗണനകള്‍" ("Edit->Preferences") എന്ന ജാലകത്തില്‍ "ഉറവിടം" ("Source") എന്ന Tab-ല്‍ നിലവിലുള്ള നിഘണ്ടു ഉറവിടങ്ങള്‍ കാണാം. dict.org എന്ന സെര്‍വര്‍ ആയിരിക്കും നിഘണ്ടു ഉറവിടമായി സജ്ജീകരിച്ചിട്ടുണ്ടാവുക. ഇന്‍സ്റ്റോള്‍ ചെയ്ത നിഘണ്ടു ഉറവിടം ചേര്‍ക്കാന്‍ "ചേര്‍ക്കുക" ("Add") എന്ന ബട്ടണില്‍ ഞെക്കുക. ഒരു പുതിയ നിഘണ്ടു ഉറവിടം ചേര്‍ക്കുവാനുള്ള ജാലകം തുറന്നു വരും. അതില്‍ "വിവരണം" ("Description") എന്നത് "Freedict-English-Malayalam" എന്നും "Hostname" എന്നത് "localhost" എന്നും ചേര്‍ത്തതിനു ശേഷം "ചേര്‍ക്കുക" ("Add") ബട്ടണില്‍ ഞെക്കുക. ഇനി നിഘണ്ടു ഉറവിടങ്ങളുടെ പട്ടികയില്‍ നിന്നും ഇപ്പോള്‍ ചേര്‍ത്ത ഉറവിടം‌ തെരഞ്ഞെടുക്കുക.. ചിലപ്പോള്‍ localhost എന്നു ഇട്ടാല്‍ പ്രവര്‍ത്തിക്കുകയില്ല. അതിനു പകരം 127.0.0.1 എന്നു കൊടുത്താല്‍ ശരിക്കും പ്രവര്‍ത്തിക്കും.

ഇത്രയും കാര്യങ്ങള്‍ ആദ്യത്തെ പ്രാവശ്യം മാത്രം ചെയ്താല്‍ മതി. പിന്നീടുപയോഗിക്കുമ്പോള്‍ വാക്കുകള്‍ തിരഞ്ഞാല്‍ മാത്രം മതി.

KDict

കെഡിക്ട് തുറന്നു് setting->Configure dictionary എടുത്തു് താഴെക്കാണുന്ന വിധം ക്രമീകരിക്കുക

അതിനുശേഷം നിങ്ങള്‍ക്കു് നിഘണ്ടു ഉപയോഗിക്കാം.

GoldenDict

ഗോള്‍ഡന്‍ ഡിക്ട് തുറന്ന് ഉപയോഗിക്കുക. ഇംഗ്ലീഷ് മലയാളം നിഘണ്ടു default-location-ല്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സാധരണഗതിയില്‍ മാറ്റങ്ങള്‍ ആവശ്യമില്ല. ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ 'Default Path' /usr/share/dictd/ edit->dictionaries-ല്‍ 'source/Files' ചേര്‍ക്കുക.

വികസിപ്പിച്ചത്

  1. രജീഷ് കെ. നമ്പ്യാര്‍
  2. സന്തോഷ് തോട്ടിങ്ങല്‍

നന്ദി

  1. കേരള സര്‍ക്കാര്‍ : നിഘണ്ടുവിന് ആവശ്യമായ പദശേഖരം ഗ്നു അനുമതിപത്ര പ്രകാരം ലഭ്യമാക്കിയതിന്.

മലയാളം-ഇംഗ്ലീഷ് നിഘണ്ടു

മലയാളം-മലയാളം നിഘണ്ടു

How To Create a New Dict Based Dictionary

  • For each headword/definitions, format the input file in the following format :

"<headword>

<definition-1>:
...
<definition-n>"
  • Use dictfmt to convert to Dict format : dictfmt -f –utf8 -s Dict-English-Malayalam -u smc.org.in dict-en-ml < <input_file> && dictzip dict-en-ml.dict
  • This will create two files dict-en-ml.dict.dz & dict-en-ml.index.
  • Install “dictd“.
  • Create folder “/usr/share/dictd” if it doesn’t exist.
  • Copy dict-en-ml.dict.dz and dict-en-ml.index to “/usr/share/dictd“
  • Create file “/etc/dictd.conf” and edit. Put :

“database Eng-Mal {data “/usr/share/dictd/dict-en-ml.dict.dz” index “/usr/share/dictd/dict-en-ml.index”}

  • Start the dictd service by “/etc/init.d/dictd start“