Autocorrect/1

From SMC Wiki

മലയാളം ഓട്ടോ കറക്റ്റ് ഡാറ്റാബേസിന്റെ ആദ്യ പതിപ്പ് .


തെറ്റായവാക്ക് - ശരിയായവാക്ക്

എന്ന രീതിയില്‍ ആണ് പട്ടികയില്‍ കൊടുത്തിരിക്കുനത്.

അകത്തളിര്‍ - അകതളിര്‍

അകമ്പിടി - അകമ്പടി‌

അകര്‍ന്ന് - അകന്ന്

അകല്‍ച - അകല്‍ച്ച

അകിമ്പടി - അകമ്പടി‌

അക്ഷറങ്ങളുടെ - അക്ഷരങ്ങളുടെ

അക്ഷറം - അക്ഷരം

അഗദി - അഗതി

അഗധി - അഗതി

അഗാതം - അഗാധം

അഗ്നിഭാധ - അഗ്നിബാധ

അഘാതം - അഗാധം

അഘാധം - അഗാധം

അഘില - അഖില

അങ്കത്വം - അംഗത്വം

അങ്കപങ്കം - അംഗഭംഗം

അങ്കബലം - അംഗബലം

അങ്കീകൃതം - അംഗീകൃതം

അങ്കുഷ്ടം - അംഗുഷ്ഠം

അച്ചുതന്‍ - അച്യുതന്‍

അഛന്‍ - അച്ഛന്‍

അഛ്ചന്‍ - അച്ഛന്‍

അഞ്ചനം - അഞ്ജനം

അഞ്ജലീബന്ധം - അഞ്ജലിബന്ധം

അഞ്ജാം - അഞ്ചാം

അടിമത്വം - അടിമത്തം

അട്ടിപ്പേറായി - അട്ടിപ്പേരായി

അണ്ഠകടാഹ - അണ്ഡകടാഹ

അതത് - അതാത്

അതിഥീപൂജ - അതിഥിപൂജ

അതിര്‍തി - അതിര്‍ത്തി

അതിര്‍ഥി - അതിര്‍ത്തി

അതൃത്തി - അതിര്‍ത്തി

അത്ത്യുജ്ജലം - അത്യുജ്ജ്വലം

അത്യുഛകോടി - അത്യുച്ചകോടി

അത്യുജ്ജലം - അത്യുജ്ജ്വലം

അഥരം - അധരം

അഥിതി - അതിഥി

അഥിധി - അതിഥി

അഥിപന്‍ - അധിപന്‍

അഥിര്‍ത്തി - അതിര്‍ത്തി

അഥിര്‍ഥി - അതിര്‍ത്തി

അഥീനത - അധീനത

അദരം - അധരം

അദിപന്‍ - അധിപന്‍

അദീനത - അധീനത

അദ്ഭുതം - അത്ഭുതം

അധ:കൃതം - അധഃകൃതം

അധകൃതം - അധഃകൃതം

അധക്കൃതം - അധഃകൃതം

അധ:പതനം - അധഃപതനം

അധപതനം - അധഃപതനം

അധപതിക്കുക - അധഃപതിക്കുക

അധപ്പതനം - അധഃപതനം

അധവാ - അഥവാ

അധിതി - അതിഥി

അധിര്‍ത്തി - അതിര്‍ത്തി

അധീനധ - അധീനത

അധ്യക്ഷം - ആധ്യക്ഷ്യം

അനദികൃതം - അനധികൃതം

അനന്തിരം - അനന്തരം

അനന്തിരവന്‍ - അനന്തരവന്‍

അനന്ദം - അനന്തം

അനര്‍ഖം - അനര്‍ഘം

അനര്‍ഗം - അനര്‍ഘം

അനാദ - അനാഥ

അനാധ - അനാഥ

അനാശ്ചാദനം - അനാച്ഛാദനം

അനുഗ്രഹീതന്‍ - അനുഗൃഹീതന്‍

അനുഗ്രഹീതം - അനുഗൃഹീതം

അനുരുക്ത - അനുരക്ത

അനുരുക്തയാണ് - അനുരക്തയാണ്

അനുരൂപി - അനുരൂപന്‍

അനുവധിക്ക - അനുവദിക്ക

അനുസരണമായ - അനുസൃതമായ

അനുസ്സരണം - അനുസരണം

അനുസ്സരിക്കുക - അനുസരിക്കുക

അന്തകരണ - അന്തഃകരണ

അന്തക്കരണ - അന്തഃകരണ

അന്തഛിദ്രം - അന്തശ്ഛിദ്രം

അന്തപുര - അന്തഃപുര

അന്തപുരം - അന്തഃപുരം

അന്തപ്പുര - അന്തഃപുര

അന്തസത്ത - അന്തഃസത്ത

അന്വീക്ഷികി - ആന്വീക്ഷികി

അപരാഥം - അപരാധം

അപരാന്നം - അപരാഹ്നം

അപൂര്‍വം - അപൂര്‍വ്വം

അപൂര്‍വ്വഉപകരണം - അപൂര്‍വ്വോപകരണം

അബയം - അഭയം

അബയാര്‍തി - അഭയാര്‍ത്ഥി

അബയാര്‍ത്ഥി - അഭയാര്‍ത്ഥി

അബയാര്‍ഥി - അഭയാര്‍ത്ഥി

അഭയാര്‍തി - അഭയാര്‍ത്ഥി

അഭയാര്‍ഥി - അഭയാര്‍ത്ഥി

അഭിഃപ്രായം - അഭിപ്രായം

അഭീഷ്ഠം - അഭീഷ്ടം

അഭ്യസ്ഥ - അഭ്യസ്ത

അഭ്യസ്ഥവിദ്യര്‍ - അഭ്യസ്തവിദ്യര്‍

അമോഘവീര്യവാന്‍ - അമോഘവീര്യന്‍

അംഗണം - അങ്കണം

അംഗവീരന്‍ - അങ്കവീരന്‍

അംഗീകൃദം - അംഗീകൃതം

അംഗീകൃധം - അംഗീകൃതം

അംഗുശ്ടം - അംഗുഷ്ഠം

അംഗുശ്ട്ടം - അംഗുഷ്ഠം

അംഘബംഖം - അംഗഭംഗം

അംഘബംഗം - അംഗഭംഗം

അംഘഭംഗം - അംഗഭംഗം

അംജനം - അഞ്ജനം

അംഭരം - അംബരം

അയോധ്യ - അയോദ്ധ്യ

അരങ്ഗ് - അരങ്ങ്

അരവിന്തം - അരവിന്ദം

അര്‍ത്തം - അര്‍ത്ഥം

അര്‍ഥ - അര്‍ത്ഥ

അര്‍ഥം - അര്‍ത്ഥം

അര്‍ഥമാക്കുക - അര്‍ത്ഥമാക്കുക

അല്ലങ്കി - അല്ലെങ്കി

അവലംഭം - അവലംബം

അവസ്ത - അവസ്ഥ

അവുധി - അവധി

അശ്ചന്‍ - അച്ഛന്‍

അശ്വാരൂടന്‍ - അശ്വാരൂഢന്‍

അശ്ശേഷ - അശേഷ

അശ്ശേഷം - അശേഷം

അഷ്കരം - അക്ഷരം

അഷ്ഠം - അഷ്ടം

അഷ്ഠമി - അഷ്ടമി

അസന്നിഗ്ദ്ധ - അസന്ദിഗ്ദ്ധ

അസുയകലുഷിതന്‍ - അസൂയകലുഷിതന്‍

അസ്തമന - അസ്തമയ

അസ്തമനം - അസ്തമയം

അസ്ഥപ്രജ്ഞ - അസ്തപ്രജ്ഞ

അസ്വാസ്ഥത - അസ്വസ്ഥത

അസ്സഹനീയ - അസഹനീയ

അസ്സുഖം - അസുഖം

അഹോയീശ - അഹോ ഈശ

അഹോവൃത്തി - അഹോര്‍വൃത്തി

ആക്രിതി - ആകൃതി

ആഖാതം - ആഘാതം

ആഗാദം - ആഘാതം

ആഗാധം - ആഘാതം

ആച്ശര്യം - ആശ്ചര്യം

ആഛര്യം - ആശ്ചര്യം

ആജാനബാഹു - ആജാനുബാഹു

ആടംബരം - ആഡംബരം

ആടംഭരം - ആഡംബരം

ആഡംഭരം - ആഡംബരം

ആഢംബരം - ആഡംബരം

ആണന്ന് - ആണെന്ന്

ആത്മഹത്തി - ആത്മഹത്യ

ആദിക്യം - ആധിക്യം

ആധിത്യന്‍ - ആദിത്യന്‍

ആധ്യക്ഷം - ആധ്യക്ഷ്യം

ആധ്യന്തം - ആദ്യന്തം

ആനന്തം - ആനന്ദം

ആപച്ഛങ്ക - ആപത്ശങ്ക

ആമുഗം - ആമുഖം

ആമുഘം - ആമുഖം

ആഷാടം - ആഷാഢം

ആഷാഠം - ആഷാഢം

ആശ്ച്ഛര്യം - ആശ്ചര്യം

ആസ്വാദ്യകര - ആസ്വാദ്യ

ഇങ്ങിനെ - ഇങ്ങനെ

ഇച്ച - ഇച്ഛ

ഇഛ - ഇച്ഛ

ഇഛ്ച - ഇച്ഛ

ഇഞ്ചിനീയര്‍ - എന്‍ജിനീയര്‍

ഇല്ലങ്കില്‍ - ഇല്ലെങ്കില്‍

ഇല്ലങ്കിലും - ഇല്ലെങ്കിലും

ഉചിഥം - ഉചിതം

ഉചിദം - ഉചിതം

ഉച്ചബാഷിണി - ഉച്ചഭാഷിണി

ഉച്ചഭാഷ്ണി - ഉച്ചഭാഷിണി

ഉച്ചിഷ്ടം - ഉച്ഛിഷ്ടം

ഉച്ചിഷ്ഠം - ഉച്ഛിഷ്ടം

ഉച്ഛാരണം - ഉച്ചാരണം

ഉച്ഛൃംഘലന്‍ - ഉച്ഛൃംഖലന്‍

ഉഛാരണം - ഉച്ചാരണം

ഉഛ്വാസം - ഉച്ഛ്വാസം

ഉജാരണം - ഉച്ചാരണം

ഉജിതം - ഉചിതം

ഉജ്വലമാക്കുക - ഉജ്ജ്വലമാക്കുക

ഉജ്വലം - ഉജ്ജ്വലം

ഉടമസ്തന്‍ - ഉടമസ്ഥന്‍

ഉടംപടി - ഉടമ്പടി

ഉടമ്ബടി - ഉടമ്പടി

ഉടമ്ഭടി - ഉടമ്പടി

ഉഡ്ഡിയനം - ഉഡ്ഡീനം, ഉഡ്ഡയനം

ഉണ്ണികഥകള്‍ - ഉണ്ണിക്കഥകള്‍

ഉണ്ണിക്കധകള്‍ - ഉണ്ണിക്കഥകള്‍

ഉത്കണ്ട - ഉത്കണ്ഠ

ഉത്ഗ്രഥനം - ഉദ്ഗ്രഥനം

ഉത്ഘാടനം - ഉദ്ഘാടനം

ഉത്ഘോഷിക്കുക - ഉദ്ഘോഷിക്കുക

ഉത്തരവാധി - ഉത്തരവാദി

ഉത്ബോധനം - ഉദ്ബോധനം

ഉപകാരപ്രധം - ഉപകാരപ്രദം

ഉപവൃഷ്ടന്‍ - ഉപവിഷ്ടന്‍

ഉല്കണ്ഠ - ഉത്കണ്ഠ

ഉല്‍ഘാടനം - ഉദ്ഘാടനം

ഉല്‍ഘാടനം - ഉദ്ഘാടനം

ഉള്‍ക്കടദുഃഖം - ഉള്‍കടദുഃഖം

ഉള്‍പ്പട - ഉള്‍പ്പെടെ

ഉള്‍പ്പടെ - ഉള്‍പ്പെടെ

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജത് - ഊര്‍ജ്ജത്

ഊര്‍ജം - ഊര്‍ജ്ജം

ഊര്‍ജിതമായി - ഊര്‍ജ്ജിതമായി

ഊര്‍ജിതം - ഊര്‍ജ്ജിതം

ഊര്‍ജ്ജ്വസ്സ്വലമായി - ഊര്‍ജ്ജസ്വലമായി

ഊര്‍ജ്ജ്വസ്സ്വലം - ഊര്‍ജ്ജസ്വലം

ഊര്‍ജ്വസ്വം - ഊര്‍ജ്ജസ്വം

ഊര്‍ജ്വസ്വലമായി - ഊര്‍ജ്ജസ്വലമായി

ഊര്‍ജ്വസ്വലം - ഊര്‍ജ്ജസ്വലം

ഊര്‍ജ്വസ്വലം - ഊര്‍ജ്ജസ്വലം

ഊര്‍ജ്വസ്സ്വലമായി - ഊര്‍ജ്ജസ്വലമായി

ഊര്‍ജ്വസ്സ്വലം - ഊര്‍ജ്ജസ്വലം

ഊര്‍ദ്ധം - ഊര്‍ദ്ധ്വം

എണ്‍ചുവടി - എഞ്ചുവടി

എതൃക്ക - എതിര്‍ക്ക

എന്തന്ന് - എന്തെന്ന്

എന്നിട്ടാല്ലേ - എന്നിട്ടല്ലേ

എന്നേയുള്ളു - എന്നേ ഉള്ളു

എന്ന്തു - എന്നതു

എഴുന്നെള്ളുക - എഴുന്നള്ളുക

ഐതീഹ്യം - ഐതിഹ്യം

ഐശ്ചിക - ഐച്ഛിക

ഓര്‍ക്കാഴിക - ഓര്‍ക്കായ്ക

ഔത്സുഖ്യം - ഔല്‍സുക്യം

ഔഥാര്യം - ഔദാര്യം

ഔധാര്യം - ഔദാര്യം

ഔഷഥം - ഔഷധം

ഔഷദം - ഔഷധം

കടചില്‍ - കടച്ചില്‍

കടംകഥ - കടങ്കഥ

കടിനം - കഠിനം

കടുംകയ് - കടുംകൈ

കണ്ഡകാവ്യം - ഖണ്ഡകാവ്യം

കതന - കതിന

കഥനകഥ - കദനകഥ

കദംമ്പം - കദംബം

കദിന - കതിന

കബന്ദം - കബന്ധം

കമ്പനി - കമ്പെനി

കമ്മട്ടി - കമ്മിറ്റി

കയ്യ് - കൈ

കയ്‌വശം - കൈവശം

കരസ്തം - കരസ്ഥം

കര്‍ണ്ണകി - കണ്ണകി

കര്‍ശന - കര്‍ശ്ശന

കവയത്രി - കവയിത്രി

കവിടി - കവടി

കവുടി - കവടി

കശവ് - കസവ്

കളബം - കളഭം

കാര്യസ്തന്‍ - കാര്യസ്ഥന്‍

കാവക്കാരന്‍ - കാവല്‍ക്കാരന്‍

കാവിടി - കാവടി

കിട്ടാട്ടെ - കിട്ടട്ടെ

കുടിശ്ശിഖ - കുടിശ്ശിക

കുടിശിക - കുടിശ്ശിക

കുഡുംബം - കുടുംബം

കുണ്ഠലം - കുണ്ഡലം

കുതൂഹലന്നായി - കുതൂഹലിന്നായി

കുത്തതപ്പാട്ടം - കുത്തകപ്പാട്ടം

കുരിചായത് - കുറിച്ചായത്

കുരിച് - കുറിച്ച്

കുരിച്ചു് - കുറിച്ചു്

കുശൃതി - കുസൃതി

കുഷ്ടം - കുഷ്ഠം

കുറിചായത് - കുറിച്ചായത്

കൃതു - ക്രതു

കൃതൃമം - കൃത്രിമം

കൃമ്മീരവധം - കിര്‍മീരവധം

കൊണ്ട്ട് - കൊണ്ട്

കൊന്‍റ് - കൊണ്ട്

കൊന്റ് - കൊണ്ട്

കോഷ്ടം - കോഷ്ഠം

ക്രിത്രിമം - കൃത്രിമം

ക്രോടീകരിക്ക - ക്രോഡീകരിക്ക

ഗന്ദം - ഗന്ധം

ഗമഗം - ഗമകം

ഗരം - ഖരം

ഗരുടന്‍ - ഗരുഡന്‍

ഗരുഠന്‍ - ഗരുഡന്‍

ഗരുഢ - ഗരുഡ

ഗരുഢന്‍ - ഗരുഡന്‍

ഗല്‍ഗതം - ഗല്‍ഗദം

ഗാന്തര്‍വം - ഗാന്ധര്‍വം

ഗാന്ദര്‍വം - ഗാന്ധര്‍വം

ഗുംഭനം - ഗുംഫനം

ഗൃഹസ്തന്‍ - ഗൃഹസ്ഥന്‍

ഗ്രന്ധം - ഗ്രന്ഥം

ഘണ്ഡാ - ഘണ്ടാ

ചട്ട്ണി - ചട്ണി

ചതുരസ്രം - ചതുരശ്രം

ചാനളിനില്ല - ചാനലിനില്ല

ചാനെല്‍ - ചാനല്‍

ചാനേല്‍ - ചാനല്‍

ചാമ്പയ്ങ്ങ - ചാമ്പയ്ക്ക

ചിത്രക്കാരന്‍ - ചിത്രകാരന്‍

ചിന്താര്‍മണി - ചിന്താമണി

ചിലവാക്കുക - ചെലവാക്കുക

ചിലവ് - ചെലവ്

ചിലവ് - ചെലവ്

ചുകപ്പു - ചുവപ്പ്

ചുമ്മനം - ചുംബനം

ചൂഡാര്‍മണി - ചൂഡാമണി

ചെതല്‍ - ചിതല്‍

ചെരിച്ച് - ചരിച്ച്

ചേതഭ്രമം - ചേതോവിഭ്രമം

ചോതിച്ചപ്പോള്‍ - ചോദിച്ചപ്പോള്‍

ചോദ്യച്ഛിന്നം - ചോദ്യചിഹ്നം

ജഡായു - ജടായു

ജാന്‍സിറാണി - ഝാന്‍സിറാണി

ജാമ്പവതി - ജാംബവതി

ജാംബുവതി - ജാംബവതി

ജീവശ്ച‌വം - ജീവച്ഛവം

ജീവശ്ശവം - ജീവച്ഛവം

ജേഷ്ടന്‍ - ജ്യേഷ്ഠന്‍

ജേഷ്ഠന്‍ - ജ്യേഷ്ഠന്‍

ജ്യേഷ്ടന്‍ - ജ്യേഷ്ഠന്‍

ഝടുതി - ഝടിതി

ഞടുങ്ങി - നടുങ്ങി

ഞാങ്ങള്‍ - ഞങ്ങള്‍

ടിക്കറ്റ് - ടിക്കെറ്റ്

തക്രിതിയായ് - തകൃതിയായ്

തഗര്‍ക്കല്‍ - തകര്‍ക്കല്‍

തഗര്‍ക്കുന്ന - തകര്‍ക്കുന്ന

തഗര്‍ച്ച - തകര്‍ച്ച

തങ്കക്കൊടം - തങ്കക്കുടം

തങ്കവാദില്‍ - തങ്കവാതില്‍

തച്ഛന്‍ - തച്ചന്‍

തടാഗം - തടാകം

തഡയണം - തടയണം

തഡയല്‍ - തടയല്‍

തഡയുക - തടയുക

തണല്‍മ്മരം - തണല്‍മരം

തത്വപടനം - തത്ത്വപഠനം

തത്വമസി - തത്ത്വമസി

തത്വം - തത്ത്വം

തത്വാര്‍ത്ത - തത്വാര്‍ത്ഥ

തഥനുസൃതമായ - തദനുസൃതമായ

തനദായ - തനതായ

തന്ത്രപ്രഥാനം - തന്ത്രപ്രധാനം

തന്ത്രപ്രദാനം - തന്ത്രപ്രധാനം

തപശക്തി - തപശ്ശക്തി, തപഃശക്തി

തപസി - തപസ്വി

തപസ്വിനായ് - തപസ്സിനായി

തബസ്വി - തപസ്വി

തബസ്സ് - തപസ്സ്

തബാല്‍ - തപാല്‍

തബിയ്ക്കുന്നു - തപിയ്ക്കുന്നു

തബൊവനം - തപോവനം

തഭല - തബല

തമോഖര്‍ത്തം - തമോഗര്‍ത്തം

തംബുരാട്ടി - തമ്പുരാട്ടി

തംബുരാന്‍ - തമ്പുരാന്‍

തരഘിണി - തരംഗിണി

തരംഖം - തരംഗം

തരംഖിണി - തരംഗിണി

തരംഘം - തരംഗം

തരിശുബൂമി - തരിശുഭൂമി

തരുണപഥവി - തരുണപദവി

തരുണപധവി - തരുണപദവി

തല്‍കാലം - തത്കാലം

തല്‍സമയം - തത്സമയം

തലമുഡി - തലമുടി

തലവേഥന - തലവേദന

തലവേധന - തലവേദന

തലസ്താനം - തലസ്ഥാനം

തറവാഡി - തറവാടി

താങ്കള്‍ക് - താങ്കള്‍ക്ക്

താണ്ടവം - താണ്ഡവം

താന്കള്‍ - താങ്കള്‍‌

താപസ്സന്‍ - താപസന്‍

താല്പര്യം - താല്‍പര്യം

തിരയുക - തെരയുക

തീപ്പട്ടി - തീപ്പെട്ടി

തീര്‍ത്തങ്ങള്‍ - തീര്‍ത്ഥങ്ങള്‍

തീര്‍ത്തം - തീര്‍ത്ഥം

തീവണ്ടിപ്പാഥ - തീവണ്ടിപ്പാത

തീവ്രവാതം - തീവ്രവാദം

തീവ്രവാഥം - തീവ്രവാദം

തീവ്രവാധം - തീവ്രവാദം

തീഷ്ണ - തീക്ഷ്ണ

തീഷ്ണം - തീക്ഷ്ണം

തുച്ചം - തുച്ഛം

തുടര്‍ക്കത - തുടര്‍ക്കഥ

തുടര്‍ക്കദ - തുടര്‍ക്കഥ

തുഡക്കം - തുടക്കം

തുഡരും - തുടരും

തുംബ - തുമ്പ

തുരംഗം - തുരങ്കം

തുരംഘം - തുരങ്കം

തുര്‍ക്കിബാഷ - തുര്‍ക്കിഭാഷ

തുല്യദുക്കിതര്‍ - തുല്യദുഃഖിതര്‍

തുല്യദുഖിതര്‍ - തുല്യദുഃഖിതര്‍

തുല്യപംഗാളികള്‍ - തുല്യപങ്കാളികള്‍

തുല്യപ്രാഥാന്യം - തുല്യപ്രാധാന്യം

തുല്യപ്രാദാന്യം - തുല്യപ്രാധാന്യം

തുലനാവസ്ത - തുലനാവസ്ഥ

തുലസിക്കതിര്‍ - തുളസിക്കതിര്‍

തുലസി - തുളസി

തുലസീഗ്രന്ഥാലയം - തുളസീഗ്രന്ഥാലയം

തുലസീതളങ്ങള്‍ - തുളസീദളങ്ങള്‍

തുലസീ - തുളസീ

തുലസീദാസചരിത്രം - തുളസീദാസചരിത്രം

തുലാബാരം - തുലാഭാരം

തുളസീധാമം - തുളസീദാമം

തുറമുകം - തുറമുഖം

തുറമുഗം - തുറമുഖം

തുറമുഘം - തുറമുഖം

തൂവല് - തൂവല്‍

തൃകോണ - ത്രികോണ

തൃകോണം - ത്രികോണം

തൃശങ്കു - ത്രിശങ്കു

തൊളസിക്കതിര്‍ - തുളസിക്കതിര്‍

തൊളസി - തുളസി

ത്രപ്തി - തൃപ്തി

ത്രിതീയ - തൃതീയ

ത്രിപ്രയാര്‍ - തൃപ്രയാര്‍

ത്രിശ്ശൂര്‍ - തൃശ്ശൂര്‍

ദാരിദ്രം - ദാരിദ്ര്യം

ദു:ഖം - ദുഃഖം

ദുഖം - ദുഃഖം

ദുശീലം - ദുശ്ശീലം

ദുഷ്ടലാകിന്റെ - ദുഷ്ടലാക്കിന്റെ

ദുഷ്ടലാക് - ദുഷ്ടലാക്ക്

ദൃഷ്ടാവ് - ദ്രഷ്ടാവ്

ദൈവീക - ദൈവിക

ദ്വന്ദയുദ്ധം - ദ്വന്ദ്വയുദ്ധം

ധനജ്ഞയന്‍ - ധനഞ്ജയന്‍

ധനഃസ്ഥിതി - ധനസ്ഥിതി

ധൂമഹേതു - ധൂമകേതു

ധൃതഗതി - ദ്രുതഗതി

നയ്യായികന്‍ - നൈയായികന്‍

നരഹത്തി - നരഹത്യ

നവോഡ - നവോഢ

നവോഥാനം - നവോത്ഥാനം

നവോദ്ഥാനം - നവോത്ഥാനം

നവോദ്ധാനം - നവോത്ഥാനം

നവോധാനം - നവോത്ഥാനം

നാക്കേല്‍ - നാക്കില്‍

നാടി - നാഡി

നാട്ടായ്മ - നാട്ടാണ്മ

നിഖണ്ടു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഖണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിഘണ്ഡു - നിഘണ്ടു

നിച്ചയം - നിശ്ചയം

നിഛയം - നിശ്ചയം

നിഛലം - നിശ്ചലം

നിഛ്ചയം - നിശ്ചയം

നിഛ്ചലം - നിശ്ചലം

നിണക്ക് - നിനക്ക്

നിമഗ്ദന്‍ - നിമഗ്നന്‍

നിരസ്സിക്കുക - നിരസിക്കുക

നിര്‍മല - നിര്‍മ്മല

നിര്‍മാണം - നിര്‍മ്മാണം

നിര്‍മിക് - നിര്‍മ്മിക്

നിശ്ചേഷ്ഠന്‍ - നിശ്ചേഷ്ടന്‍

നിശബ്ദം - നിശ്ശബ്ദം

നിശേഷം - നിശ്ശേഷം

നിഷ്ടുരം - നിഷ്ഠുരം

നിഷ്ടൂരം - നിഷ്ഠുരം

നിഷ്ഠൂരം - നിഷ്ഠുരം

നിസംശയം - നിസ്സംശയം

നിസാരതം - നിസ്സാരതം

നിസാരമാണ് - നിസ്സാരമാണ്

നിസാരം - നിസ്സാരം

നിസ്വാര്‍ത്ഥമായി - നിസ്സ്വാര്‍ത്ഥമായി

നിസ്വാര്‍ത്ഥം - നിസ്സ്വാര്‍ത്ഥം

നീരാജനം - നീരാഞ്ജനം

നേര്‍ത്തേ - നേരത്തേ‌

പകരപ്പ് - പകര്‍പ്പ്

പകരമയും - പകരമായും

പകര്‍ച്ചവ്യാധികളെക്കുറിച്ചു - പകര്‍ച്ചവ്യാധികളെക്കുറിച്ച്

പകലി - പകല്‍

പകലുകള് - പകലുകള്‍

പക്രിയ - പ്രക്രിയ

പക്ഷത്താണെന്നു - പക്ഷത്താണെന്ന്

പക്ഷപാദി - പക്ഷപാതി

പങ്കാളിത്വം - പങ്കാളിത്തം

പങ്കുവയ്കുക - പങ്കുവെക്കുക

പച്ചൈക്കിളി - പച്ചക്കിളി

പഞ്ചാര - പഞ്ചസാര

പഞ്ജായത്ത് - പഞ്ചായത്ത്

പടനം - പഠനം

പട്ടാളക്യാംബില്‍ - പട്ടാളക്യാമ്പില്‍

പട്ടാളക്യാംബ് - പട്ടാളക്യാമ്പ്

പഠിത്വം - പഠിത്തം

പഡനം - പഠനം

പഢനം - പഠനം

പണ്ഠം - പണ്ടം

പണ്ഠാരം - പണ്ടാരം

പണ്ഡം - പണ്ടം

പണ്ഡാരം - പണ്ടാരം

പതവി - പദവി

പതവി - പദവി

പതിവൃത - പതിവ്രത

പതിവ്രതരത്നം - പതിവ്രാതരത്നം

പധവി - പദവി

പംബരം - പമ്പരം

പരപ്പേര്‍ - പരല്‌പേര്‍

പരമാവദി - പരമാവധി

പരവദാനി - പരവതാനി

പരവധാനി - പരവതാനി

പരസ്യതിലൂടെയും - പരസ്യത്തിലൂടെയും

പരിജ - പരിച

പരിജയം - പരിചയം

പരിണത - പരിണിത

പരിണേതന്‍ - പരിണീതന്‍

പരിതസ്ഥിതി - പരിതഃസ്ഥിതി

പരിത്യാകം - പരിത്യാഗം

പരിമിദം - പരിമിതം

പരിമിധം - പരിമിതം

പരൂക്ഷ - പരീക്ഷ

പലിസ - പലിശ

പറയുന്നുന്റ്റ് - പറയുന്നുണ്ട്

പാക്കറ്റ് - പായ്ക്കറ്റ്

പാക്കിസ്താന്‍ - പാകിസ്താന്‍

പാക്കിസ്ഥാന്‍ - പാകിസ്താന്‍

പാണിഗൃഹണം - പാണിഗ്രഹണം

പാണ്ഡിത്വം - പാണ്ഡിത്യം

പാദസ്വരം - പാദസരം

പാംബ് - പാമ്പ്

പാരിചാതം - പാരിജാതം

പാലകി - പാലികാ

പാവയ്ക്ക - പാവക്ക

പാശ്ഛാത്യം - പാശ്ചാത്യം

പാശുപദം - പാശുപതം

പീടനം - പീഡനം

പീഠനം - പീഡനം

പീഠനം - പീഡനം

പീഢന - പീഡന

പീഢനം - പീഡനം

പീഢനം - പീഡനം

പീഢ - പീഡ

പുനര്‍സംഘടന - പുനസ്സംഘടന

പുരാണഇതിഹാസങ്ങള്‍ - പുരാണേതിഹാസങ്ങള്‍

പുരാതിനം - പുരാതനം

പുരാതീനം - പുരാതനം

പുരാവര്‍ത്തപരാമര്‍ശം - പുരാവൃത്തപരാമര്‍ശം

പുശ്ചം - പുച്ഛം

പുറകേ - പിറകേ

പുറന്നു - പിറന്നു

പൂര്‍വീക - പൂര്‍വ്വിക

പൂര്‍വ്വാന്നം - പൂര്‍വ്വാഹ്നം

പൃഥിവിപതി - പൃഥിവീപതി

പെട്ടന്ന് - പെട്ടെന്ന്

പേരയ്ക്ക - പേരക്ക

പൈശ - പൈസ

പൊടവ - പുടവ

പ്രകൃതീദേവി - പ്രകൃതിദേവി

പ്രകൃതീസൌന്ദര്യം - പ്രകൃതിസൌന്ദര്യം

പ്രകൃദി - പ്രകൃതി

പ്രകൃധി - പ്രകൃതി

പ്രക്രിതി - പ്രകൃതി

പ്രക്ഷോഭനം - പ്രക്ഷോഭനം

പ്രഗല്ഭ - പ്രഗത്ഭ

പ്രഥാന - പ്രധാന

പ്രഥാനം - പ്രധാനം

പ്രദക്ഷണ - പ്രദക്ഷിണ

പ്രദിക്ഷണ - പ്രദക്ഷിണ

പ്രദിക്ഷിണ - പ്രദക്ഷിണ

പ്രഫസര്‍ - പ്രൊഫെസര്‍

പ്രബന്തം - പ്രബന്ധം

പ്രവര്‍ത്തി - പ്രവൃത്തി

പ്രവര്‍ത്തിയെ - പ്രവൃത്തിയെ

പ്രവൃത്തകന്‍ - പ്രവര്‍ത്തകന്‍

പ്രവൃത്തനമാണ് - പ്രവര്‍ത്തനമാണ്

പ്രവൃത്തനം - പ്രവര്‍ത്തനം

പ്രവൃത്തിക്കുക - പ്രവര്‍ത്തിക്കുക

പ്രസിഡെന്റ് - പ്രെസിഡെന്റ്

പ്രസ്താനം - പ്രസ്ഥാനം

പ്രസ്താവന - പ്രസ്ഥാവന

പ്രസ്ഥാപം - പ്രസ്താവം

പ്രസ്ഥാരം - പ്രസ്താരം

പ്രസ്ഥുതം - പ്രസ്തുതം

പ്രസ് - പ്രെസ്

പ്രാഗല്ഭ്യം - പ്രാഗത്ഭ്യം

പ്രാധമികം - പ്രാഥമികം

പ്രാംസേറിനോട്ട് - പ്രാമിസ്സറിനോട്ട്

പ്രിന്‍സിപ്പാല്‍ - പ്രിന്‍സിപ്പല്‍

പ്രൊഫസര്‍ - പ്രൊഫെസര്‍

ഫലിദം - ഫലിതം

ഫലിധം - ഫലിതം

ഫാവി - ഭാവി

ഫൂതം - ഭൂതം

ഫൂമി - ഭൂമി

ബങ്കളാവ് - ബംഗ്ലാവ്

ബയം - ഭയം

ബാഗ്യം - ഭാഗ്യം

ബാധ്യത - ബാദ്ധ്യത

ബാരതം - ഭാരതം

ബൂതം - ഭൂതം

ബേഗ് - ബാഗ്

ബേങ്ക് - ബാങ്ക്

ബ്രഹ്മാണ്ഠ - ബ്രഹ്മാണ്ഡ

ഭഗവത്ഗീത - ഭഗവദ്ഗീത

ഭഗവത്ചൈതന്യം - ഭഗവച്ചൈതന്യം

ഭഗവത്ദര്‍ശനം - ഭഗവദ്ദര്‍ശനം

ഭഗവത്‌മാഹാത്മ്യം - ഭഗവത്മാഹാത്മ്യം

ഭണ്ടാരം - ഭണ്ഡാരം

ഭണ്ഠാരം - ഭണ്ഡാരം

ഭരദേവത - പരദേവത

ഭാക്യം - ഭാഗ്യം

ഭാരഥം - ഭാരതം

ഭാരധം - ഭാരതം

ഭാര്യപുത്രന്മാര്‍ - ഭാര്യാപുത്രന്മാര്‍

ഭാഹ്യം - ബാഹ്യം

ഭീഭത്സം - ബീഭത്സം

ഭൗതീകം - ഭൗതികം

ഭ്രത്യന്‍ - ഭൃത്യന്‍

ഭ്രത്യ - ഭൃത്യ

ഭ്രഷ്ഠന്‍ - ഭ്രഷ്ടന്‍

മകാള് - മകള്‍

മഗരം - മകരം

മടയത്വം - മടയത്തം

മഠയത്വം - മടയത്തം

മഠയന്‍ - മടയന്‍

മഠയ - മടയ

മണ്ടലം - മണ്ഡലം

മണ്ഡന്‍ - മണ്ടന്‍

മതുരം - മധുരം

മദുരം - മധുരം

മധ്യസ്തന്‍ - മധ്യസ്ഥന്‍

മധ്യാന്നം - മധ്യാഹ്നം

മനപരിഷ്കാരം - മനഃപരിഷ്കാരം

മനപ്പൂര്‍വം - മനഃപൂര്‍വം

മനപ്പൂര്‍വ്വം - മനഃപൂര്‍വം

മനസാക്ഷി - മനസ്സാക്ഷി

മനസ്ഥാപം - മനസ്താപം

മനസ്വിനി - മനസ്സ്വിനി

മനസ്സാ - മനസാ

മനസ്സിലാകി - മനസ്സിലാക്കി

മനുഷ്യത്ത്വം - മനുഷ്യത്വം

മനോഖഗം - മനഃഖഗം

മനോചാഞ്ചല്യം - മനശ്ചാഞ്ചല്യം

മനോതാപം - മനസ്താപം

മനഃപീഢ - മനഃപീഡ

മന്താരം - മന്ദാരം

മന്തിരം - മന്ദിരം

മന്ധര - മന്ഥര

മന്ധാരം - മന്ദാരം

മന്ധിരം - മന്ദിരം

മയൂകം - മയൂഖം

മയൂഗം - മയൂഖം

മയൂഘം - മയൂഖം

മയ്ലാഞ്ചി - മൈലാഞ്ചി

മഹജ്ജനം - മഹാജനം

മഹത്ചരിതം - മഹച്ചരിതം

മഹത്വം - മഹത്ത്വം

മഹല്‍ദീപം - മഹാദീപം

മഹശ്ചരിതം - മഹച്ചരിതം

മഹാഐശ്വര്യം - മഹൈശ്വര്യം

മഹാത്മ്യം - മാഹാത്മ്യം

മാതുരി - മാധുരി

മാതൃപിതാക്കള്‍ - മാതാപിതാക്കള്‍

മാതൃബാഷ - മാതൃഭാഷ

മാതൃബൂമി - മാതൃഭൂമി

മാഥുലന്‍ - മാതുലന്‍

മാദുരി - മാധുരി

മാദുലന്‍ - മാതുലന്‍

മാദൃഭാഷ - മാതൃഭാഷ

മാധുലന്‍ - മാതുലന്‍

മാധ്യസ്ഥം - മാധ്യസ്ഥ്യം

മാനസീകം - മാനസികം

മാര്‍ഗത്ത - മാര്‍ഗ്ഗത്ത

മാര്‍ഗം - മാര്‍ഗ്ഗം

മാര്‍ജാരന്‍ - മാര്‍ജ്ജാരന്‍

മികച - മികച്ച

മിഠിപ്പ് - മിടിപ്പ്

മിഡിപ്പ് - മിടിപ്പ്

മിഢിപ്പ് - മിടിപ്പ്

മിധുനം - മിഥുനം

മുഖദാവില്‍ - മുഖതാവില്‍

മുഖാന്തിര - മുഖാന്തര

മുഗ്ദ്ധകണ്ഠ - മുക്തകണ്ഠ

മുതലാളിത്വം - മുതലാളിത്തം

മുര്‍ശ്ച - മൂര്‍ഛ

മുറിയേറ്റ് - മുറിവേറ്റ്

മൂര്‍ശ്ച - മൂര്‍ഛ

മേഖ - മേഘ

മേഗം - മേഘം

മേഘല - മേഖല

മേഢം - മേടം

മൈലാജി - മൈലാഞ്ചി

മോന്‍ - മകന്‍

മോഹാത്സ്യം - മോഹാലസ്യം

മോള് - മകള്‍

മൗലീക - മൗലിക

മ്യുസീയം - മ്യൂസിയം

മ്യൂസീയം - മ്യൂസിയം

മ്ലേശ്ചന്‍ - മ്ലേച്ഛന്‍

യഞ്ജം - യജ്ഞം

യന്ദ്രം - യന്ത്രം

യശശരീരന്‍ - യശഃശരീരന്‍

യശശരീര - യശഃശരീര

യാജകന്‍ - യാചകന്‍

യാദൃശ്ചികമായി - യാദൃച്ഛികമായി

യാദൃശ്ചികമായി - യാദൃച്ഛികമായി

യാദൃശ്ചികം - യാദൃച്ഛികം

യാദൃശ്ചികം - യാദൃച്ഛികം

യാധാര്‍ത്ഥം - യാഥാര്‍ത്ഥം

യുക്ത്യാനുസരണം - യുക്ത്യനുസരണം

യുദ്ദം - യുദ്ധം

യുവത്തം - യുവത്വം

യൂണിവേള്‍സിറ്റി - യൂണിവേഴ്സിറ്റി, യൂണിവേഴ്‌സിറ്റി

യെമൂന - യമുന

യോകം - യോഗം

യോചിക്കുക - യോജിക്കുക

യോചിക്കു - യോജിക്കു

യൌവ്വനം - യൌവനം

യൌവ്വനം - യൌവനം

രക്ഷകര്‍ത്താവ് - രക്ഷാകര്‍ത്താവ്

രങ്കപൂജ - രംഗപൂജ

രങ്കം - രംഗം

രജിസ്റ്റാര്‍ - രജിസ്റ്റ്രാര്‍

രംഘപൂജ - രംഗപൂജ

രാഞ്ജി - രാജ്ഞി

രുഗ്മിണി - രുക്മിണി

രോകം - രോഗം

രോഗഗ്രസ്ഥന്‍ - രോഗഗ്രസ്തന്‍

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രോഗഗ്രസ്ഥ - രോഗഗ്രസ്ത

രോഗപീഢ - രോഗപീഡ

ലക്ഷോപിലക്ഷം - ലക്ഷോപലക്ഷം

ലജ്ഞ - ലജ്ജ

ലൈംഗീകം - ലൈംഗികം

ലൈംഗീക - ലൈംഗിക

ലൌകീകം - ലൌകികം

ലൗകീകം - ലൗകികം

ലൗകീക - ലൗകിക

വകഭേതങ്ങളുണ്ട് - വകഭേദങ്ങളുണ്ട്

വകഭേതങ്ങള്‍ - വകഭേദങ്ങള്‍

വകുപ്പുമേതാവികള്‍ - വകുപ്പുമേധാവികള്‍

വക്ക്ത്തിയും - വക്തിയും

വക്ത്താക്കളായി - വക്താക്കളായി

വക്ത്താവായി - വക്താവായി

വക്ത്താവ് - വക്താവ്

വക്രരേക - വക്രരേഖ

വക്രോത്തി - വക്രോക്തി

വഗാരം - വകാരം

വങ്കം - വംഗം

വചനപ്രസാതം - വചനപ്രസാദം

വചനരേകയില്‍ - വചനരേഖയില്‍

വചനശുശ്സ്സുഷാസഹായി - വചനശുശ്രൂഷാസഹായി

വചനസുത - വചനസുധ

വചോസുധ - വചസ്സുധ

വജനം - വചനം

വജസ്സുകള്‍ - വചസ്സുകള്‍

വജൊത്തരങ്ങള്‍ - വചോത്തരങ്ങള്‍

വജ്രലേക - വജ്രലേഖ

വംഗത്തം - വങ്കത്തം

വംഷജ - വംശജ

വംശസ്തം - വംശസ്ഥം

വംശസ്തം - വംശസ്ഥം

വംശാതിയേ - വംശാധിയേ

വംസം - വംശം

വയ്കുന്നേരം - വൈകുന്നേരം

വയ്യാകരണന്‍ - വൈയാകരണന്‍

വരണ്യന്‍ - വരേണ്യന്‍

വര്‍ജനം - വര്‍ജ്ജനം

വര്‍ജനം - വര്‍ജ്ജനം

വര്‍ജിക്കുക - വര്‍ജ്ജിക്കുക

വര്‍ജിക്കൂ - വര്‍ജ്ജിക്കൂ

വര്‍ജ്യം - വര്‍ജ്ജ്യം

വര്‍ധന - വര്‍ദ്ധന

വര്‍ധനവ് - വര്‍ദ്ധനവ്

വലുപ്പം - വലിപ്പം

വഷസ്സ് - വക്ഷസ്സ്

വസുദാ - വസുധാ

വസ്തുനിഷ്ടം - വസ്തുനിഷ്ഠം

വാങ്ങയില്ല - വാങ്ങുകയില്ല

വാഞ്ച - വാഞ്ഛ

വാത്മീകി - വാല്മീകി

വാദപ്രദിവാദം - വാദപ്രതിവാദം

വാരാര്‍നിധി - വാരാന്നിധി

വാര്‍ഷീക - വാര്‍ഷിക

വാല്‍മീകി - വാല്മീകി

വാസ്ഥവം - വാസ്തവം

വാസ്ഥവം - വാസ്തവം

വിജ്രംഭ - വിജൃംഭ

വിഡ്ഡിത്വം - വിഡ്ഢിത്തം

വിഡ്ഡിത്വ - വിഡ്ഢിത്ത

വിഡ്ഡി - വിഡ്ഢി

വിഡ്ഢിത്വം - വിഡ്ഢിത്തം

വിഡ്ഢിത്വം - വിഡ്ഢിത്തം

വിഡ്ഢിത്വ - വിഡ്ഢിത്ത

വിണ്ഡലം - വിണ്ടലം

വിത്യസ്തം - വ്യത്യസ്തം

വിത്യസ്ത - വ്യത്യസ്ത

വിത്യസ്ഥം - വ്യത്യസ്തം

വിത്യസ്ഥ - വ്യത്യസ്ത

വിത്യാസം - വ്യത്യാസം

വിത്യാസ - വ്യത്യാസ

വിദഗ്ധനായ - വിദഗ്ദ്ധനായ

വിദഗ്ധന്‍ - വിദഗ്ദ്ധന്‍

വിദഗ്ധര്‍ - വിദഗ്ദ്ധര്‍

വിദഗ്ധ - വിദഗ്ദ്ധ

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യാര്‍ഥി - വിദ്യാര്‍ത്ഥി

വിദ്യുത്ശക്തി - വിദ്യുച്ഛക്തി

വിപ്രലംബശ്യംഗാരം - വിപ്രലംഭശ്യംഗാരം

വിമ്മിഷ്ടം - വിമ്മിട്ടം

വിമ്മിഷ്ട - വിമ്മിട്ട

വിമ്മിഷ്ഠം - വിമ്മിട്ടം

വിമ്മിഷ്ഠ - വിമ്മിട്ട

വിരുധം - വിരുദ്ധം

വിരുധ - വിരുദ്ധ

വില്പത്തി - വ്യുല്‍പത്തി

വിവാഹക്കാര്യം - വിവാഹകാര്യം

വിഷണ്ഡന്‍ - വിഷണ്ണന്‍

വിശ്വസ്ഥന്‍ - വിശ്വസ്തന്‍

വിശ്വസ്ഥം - വിശ്വസ്തം

വിശ്വസ്ഥ - വിശ്വസ്ത

വിശദ്മായുണ്ടായിരുന്നു - വിശദമായുണ്ടായിരുന്നു

വൃക്ഷഛായ - വൃക്ഷച്ഛായ

വൃച്ചികം - വൃശ്ചികം

വൃച്ഛികം - വൃശ്ചികം

വൃണം - വ്രണം

വൃതമെ - വ്രതമെ

വൃതം - വ്രതം

വൃത - വ്രത

വൃതശുദ്ധി - വ്രതശുദ്ധി

വൃതാനു - വ്രതാനു

വൃതാനു - വ്രതാനു

വൃധാ - വൃഥാ

വൃശ്ഛികം - വൃശ്ചികം

വെക്കുനത്‌ - വക്കുനതു

വെച്ചതാണ് - വച്ചതാണ്

വെച്ചതായി - വച്ചതായി

വെച്ച - വച്ച

വെച്ചശേഷം - വച്ചശേഷം

വെച്ചുള്ള - വച്ചുള്ള

വെച്ചോ - വച്ചോ

വെയ്യ്ക്കാം - വക്കാം

വേണ്ടിയ - വേണ്ട

വേറാരും - വേറെ ആരും

വൈദഗ്ധ്യം - വൈദഗ്ദ്ധ്യം

വൈദഗ്ധ്യ - വൈദഗ്ദ്ധ്യ

വൈദീകം - വൈദികം

വൈരുധ്യമായ - വൈരുദ്ധ്യമായ

വൈരുധ്യം - വൈരുദ്ധ്യം

വൈരുധ്യ - വൈരുദ്ധ്യ

വൈശിഷ്യം - വൈശിഷ്ട്യം

വ്യജ്ഞനം - വ്യഞ്ജനം

വ്യജ്ഞന - വ്യഞ്ജന

വ്യത്യസ്ഥമായ - വ്യത്യസ്തമായ

വ്യത്യസ്ഥം - വ്യത്യസ്തം

വ്യത്യസ്ഥം - വ്യത്യസ്തം

വ്യത്യസ്ഥ - വ്യത്യസ്ത

വ്യവസ്ത - വ്യവസ്ഥ

വ്യാഖരണം - വ്യാകരണം

ശ്രദ്ദ - ശ്രദ്ധ

ശ്രദ്ധവച്ചു - ശ്രദ്ധിച്ചു

ശ്രാര്‍ദ്ധം - ശ്രാദ്ധം

ശ്രോതസില്‍ - സ്രോതസ്സില്‍

ശ്രോതസു - സ്രോതസ്സു

ശ്രോതസ്സില്‍ - സ്രോതസ്സില്‍

ശ്രോതസ് - സ്രോതസ്സ്

ശ്രോതസ്സ് - സ്രോതസ്സ്

ശ്ലാഘയോഗ്യന്‍ - ശ്ലാഘായോഗ്യന്‍

ശ്വാസോശ്വാസം - ശ്വാസോച്ഛ്വാസം

ശംക്രാന്തി - സംക്രാന്തി

ശരിപകര്‍പ്പ് - ശരിപ്പകര്‍പ്പ്

ശര്‍ദ്ദി - ഛര്‍ദ്ദി

ശിശ്രൂഷ - ശുശ്രൂഷ

ശൃംഘല - ശൃംഖല

ശേഘരം - ശേഖരം

സങ്കടിപ്പികാന്‍ - സംഘടിപ്പിക്കാന്‍

സങ്കടിപ്പിക്കുക - സംഘടിപ്പിക്കുക

സങ്കടിപ്പിക്കും - സംഘടിപ്പിക്കും

സങ്കടിപ്പിക്കു - സംഘടിപ്പിക്കു

സതിമൌലിര്തനം - സതീമൌലിര്തനം

സന്തര്ഷിക്കുക - സന്ദര്‍ശിക്കുക

സന്തുഷ്ഠകുടുബം - സന്തുഷ്ടകുടുബം

സന്തുഷ്ഠചിത്തന്‍ - സന്തുഷ്ടചിത്തന്‍

സന്തുഷ്ഠന്‍ - സന്തുഷ്ടന്‍

സന്തുഷ്ഠന്‍ - സന്തുഷ്ടന്‍

സന്തുഷ്ഠവാന്‍ - സന്തുഷ്ടവാന്‍

സന്തുഷ്ഠ - സന്തുഷ്ട

സന്തോശം - സന്തോഷം

സന്ദോഷം - സന്തോഷം

സന്ദോശം - സന്തോഷം

സന്യാസീവേഷം - സന്യാസിവേഷം

സബ്ബത്ത് - സമ്പത്ത്

സമതിക്കുക - സമ്മതിക്കുക

സമത്ത്വം - സമത്വം

സമത്ത്വ - സമത്വ

സമര്‍ദ്ധന്‍ - സമര്‍ത്ഥന്‍

സമര്‍ദ്ധി - സമൃദ്ധി

സമുദ്രമദനം - സമുദ്രമഥനം

സമൂസ - സമോസ

സമൃഥി - സമൃദ്ധി

സമൃദ്ദി - സമൃദ്ധി

സംക്ഷിപ്തചരിത്രവും - സംക്ഷിപ്തചരിത്രവും

സംക്ഷിപ്തരൂപത്തില്‍വിവര്‍ത്തനം - സംഷിപ്തരൂപത്തില്‍വിവര്‍ത്തനം

സംക്ഷിപ്തസഹകരണ - സംഷിപ്തസഹകരണ

സംഗ്രമം - സംക്രമം

സംപ്രതായം - സമ്പ്രദായം

സംബത്ത് - സമ്പത്ത്

സംഭന്ധിക്കുക - സംബന്ധിക്കുക

സംഭാതിക്കും - സമ്പാദിക്കും

സംഭാതിച്ചല്ല - സമ്പാദിച്ചല്ല

സംഭാതിച്ചു - സമ്പാതിച്ചു

സംഭാദിക്കും - സമ്പാദിക്കും

സംഭാദിച്ചില്ല - സമ്പാദിച്ചില്ല

സംഭാദിച്ചു - സമ്പാദിച്ചു

സംഭോധന - സംബോധന

സമ്മദിക്കുക - സമ്മതിക്കുക

സമ്മധിക്കുക - സമ്മതിക്കുക

സമ്രിദ്ധി - സമൃദ്ധി

സംഷപവും - സംക്ഷപവും

സംഷിപ്തചരിത്രം - സംക്ഷിപ്തചരിത്രം

സംഷിപ്തജനനചരിത്രം - സംക്ഷിപ്തജനനചരിത്രം

സംഷിപ്തജീവചരിത്രം - സംക്ഷിപ്തജീവചരിത്രം

സംഷിപ്തപട്ടികയും - സംക്ഷിപ്തപട്ടികയും

സംഷിപ്തപട്ടിക - സംക്ഷിപ്തപട്ടിക

സംഷിപ്തപഠനം - സംക്ഷിപ്തപഠനം

സംഷിപ്തപതിപ്പാണ് - സംക്ഷിപ്തപതിപ്പാണ്

സംഷിപ്തപതിപ്പിന്റെ - സംക്ഷിപ്തപതിപ്പിന്റെ

സംഷിപ്തപതിപ്പ് - സംക്ഷിപ്തപതിപ്പ്

സംഷിപ്തഭാരതം - സംക്ഷിപ്തഭാരതം

സംഷിപ്തമായിരുന്നു - സംക്ഷിപ്തമായിരുന്നു

സംഷിപ്തമായി - സംക്ഷിപ്തമായി

സംഷിപ്തമായ് - സംക്ഷിപ്തമായ്

സംഷിപ്തരാമായണം - സംക്ഷിപ്തരാമായണം

സംഷിപ്തരൂപമൂലം - സംക്ഷിപ്തരൂപമൂലം

സംഷിപ്തരൂപം - സംക്ഷിപ്തരൂപം

സംഷിപ്തരേഖ - സംക്ഷിപ്തരേഖ

സംഷിപ്തവിവരണത്തോടുകൂടി - സംക്ഷിപ്തവിവരണത്തോടുകൂടി

സംഷിപ്തവിവരണം - സംക്ഷിപ്തവിവരണം

സംഷിപ്തശബ്ദകോഷ് - സംക്ഷിപ്തശബ്ദകോഷ്

സംഷിപ്ത - സംക്ഷിപ്ത

സര്‍വത്ത് - സര്‍ബത്ത്

സര്‍വ്വതോന്മുഖമായ - സര്‍വ്വതോമുഖമായ

സഹികൂക - സഹിക്കുക

സാദാരണക്കാരില്‍ - സാധാരണക്കാരില്‍

സാദാരണക്കാര്‍ - സാധാരണക്കാര്‍

സാദാരണം - സാധാരണം

സാദാരണ - സാധാരണ

സാദൃശ്യത്ത - സാദൃശ്യത്ത

സാംക്രാമികം - സാംക്രമികം

സാംക്രാമികരോഗം - സാംക്രമികരോഗം

സാമ്രാട്ട് - സമ്രാട്ട്

സുഖന്തം - സുഗന്ധം

സുഖന്ദം - സുഗന്ധം

സുഖന്ധം - സുഗന്ധം

സുഗന്തം - സുഗന്ധം

സുഗന്ദം - സുഗന്ധം

സുരനദിസുതന്‍ - സുരനദീസുതന്‍

സുഹ്രുത്തും - സുഹൃത്തും

സുഹ്രുത്ത് - സുഹൃത്ത്

സൂചനപത്രിക - സൂചനാപത്രിക

സൂഷ്മം - സൂക്ഷ്മം

സൂഷ്മ - സൂക്ഷ്മ

സൃഷ്ടാവ് - സ്രഷ്ടാവ്

സൃഷ്ടാ - സ്രഷ്ടാ

സൈനീക - സൈനിക

സോഫ്റ്റ്വെയര്‍ - സോഫ്റ്റ്‌വെയര്‍

സൌഷ്ടവം - സൌഷ്ഠവം

സ്താനത്യാഗം - സ്ഥാനത്യാഗം

സ്താനം - സ്ഥാനം

സ്തിതി - സ്ഥിതി

സ്ത്രീത്ത്വം - സ്ത്രീത്വം

സ്ത്രീത്ത്വ - സ്ത്രീത്വ

സ്ത്രോത്രം - സ്തോത്രം

സ്ത്രോത്രസ്സ് - സ്തോത്രസ്സ്

സ്പുടത - സ്ഫുടത

സ്പുടം - സ്ഫുടം

സ്പുരിക്ക - സ്ഫുരിക്ക

സ്രഷ്ടിച്ചു - സൃഷ്ടിച്ചു

സ്രഷ്ടി - സൃഷ്ടി

സ്രോതസില്‍ - സ്രോതസ്സില്‍

സ്രോതസു - സ്രോതസ്സു

സ്രോതസ് - സ്രോതസ്സ്

സ്വച്ചം - സ്വച്ഛം

സ്വതന്ത്രസോഫ്റ്റ്വെയര്‍ - സ്വതന്ത്രസോഫ്റ്റ്‌വെയര്‍

സ്വതസിദ - സ്വതസ്സിദ

സ്വമേഥയാ - സ്വമേധയാ

സ്വമേദയാ - സ്വമേധയാ

സ്വയരക്ഷ - സ്വയംരക്ഷ

സ്വാദിഷ്ടമായ - സ്വാദിഷ്ഠമായ

സ്വാദിഷ്ടം - സ്വാദിഷ്ഠം

സ്വാന്തനം - സാന്ത്വനം

സ്വാന്തന - സാന്ത്വന

സ്വാന്ത്വന - സാന്ത്വന

സ്വീകരികുക - സ്വീകരിക്കുക

സ്വീകരികു - സ്വീകരിക്കു

സ്വീകാര്യയോഗ്യം - സ്വീകാരയോഗ്യം

സ്വൈര്യം - സ്വൈരം

സ്വൈര്യവിഹാരം - സ്വൈരവിഹാരം

സ്വൈര്യ - സ്വൈര

ഹര്‍താല്‍ - ഹര്‍ത്താല്‍

ഹര്‍മ്യം - ഹര്‍മ്മ്യം

ഹാര്‍ദ്ദവമായി - ഹാര്‍ദ്ദമായി

ഹാര്‍ദ്ദവം - ഹാര്‍ദ്ദം

ഹൃസ്വചിത്രം - ഹ്രസ്വചിത്രം

ഹൃസ്വം - ഹ്രസ്വം

ഹൃസ്വം - ഹ്രസ്വം

ഹൃസ്വ - ഹ്രസ്വ