ലളിത

From SMC Wiki
Jump to: navigation, search

Lalitha keyboard is a phonetic keymap for XKB. It is inspired by Bolnagri.

  • Download the layout file from here

ആമുഖം[edit]

phonetic XIM malayalam input method by ജിനേഷ്

'ലളിത' അതിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ലളിതവും സുഗമവുമായ രീതിയാണ്.

XIM(X Input Method) ഗ്നു/ലിനക്സ് പ്രവര്‍ത്തകസംവിധാനത്തിലെ അടിസ്ഥാന നിവേശകരീതി(Input method) ആണ്.

ഉപയോഗം[edit]

നാലു തട്ടുകളുള്ള layout ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. അതായത് ഒരു keyക്ക് അക്ഷരമാലയിലെ 4 ചിഹ്നങ്ങളെ ‌വരെ പ്രധിനിധീകരിക്കാം.

Lalitha map.png


ഉദാഹരണത്തിന്

'o' gives ൊ

'Shift+o' gives ോ

'Right Alt+o' gives ഒ

'Right Alt+Shift+o' gives ഓ

ലളിതയില്‍ ഇപ്പോള്‍ ഉപയോഗത്തിലുള്ള അറബിക് അക്കങ്ങളും മലയാളം അക്കങ്ങളും സന്നിവേശിപ്പിച്ചിട്ടണ്ട്.

ഉദാഹരണത്തിന്

'1' gives 1

'Right Alt+1' gives ൧

കൂടാതെ കീബോര്‍ഡിലുള്ള പരമാവധി ചിഹ്നങ്ങളെയും നിലനിര്‍ത്തിക്കൊണ്ടാണ് ലളിത തയ്യാറാക്കിയിരിക്കുന്നത്.

ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്[edit]

ഇവിടെ നിന്നും Lalitha.tar.gz ഡൌണ്‍ലോഡ് ചെയ്യുക.

untar ചെയ്ത ശേഷം Lalitha എന്ന കൂടയില്‍ കയറി root അവകാശങ്ങളോടുകൂടി install.sh എന്ന സ്ക്രിപ്റ്റ് പ്രവര്‍ത്തിപ്പിക്കുക.

ലിപി വിന്യാസം കാണുന്നതിനും, README ക്കുമായി, /usr/share/doc/Lalitha-ml നോക്കുക.

അഭിപ്രായങ്ങ‍ളും നിര്‍​ദ്ദേശങ്ങളും[edit]

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

ജിനേഷ് കെ ജെ jinesh.k@gmail.com

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് smc-discuss@googlegroups.com

Related Links[edit]


"എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ"

ഒരു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സംരംഭം.