Reading Problems? View this page in Meera font or in Rachana font.
Want to edit in malayalam? See help for setting up malayalam fonts, input and rendering.

വിക്കി സഹായം

From SMC-Wiki

Jump to: navigation, search

വിക്കിയില്‍ മലയാളം എഴുതാന്‍

വിക്കിയിലെ ടെക്സ്റ്റ് ബോക്സുകളിലെല്ലാം സ്വനലേഖ ചേര്‍ത്തിട്ടുണ്ടു്. control+space എന്ന കീ അമര്‍ത്തിയാല്‍ ഒരു ചുവന്ന അതിരു് ടെക്സ്റ്റ് ബോക്സുകള്‍ക്കു ചുറ്റും വരും. അതിനു ശേഷം നിങ്ങള്‍ക്കു് മംഗ്ലീഷില്‍ ടൈപ്പു ചെയ്യാം. സാധാരണ സ്കിമ്മില്‍ കാണുന്ന മെനുവിനു പകരം ഇവിടെ ടാബ് കീ ഉപയോഗിച്ചു് ഓരോ അക്ഷരത്തിന്റെ നിര്‍ദ്ദേശങ്ങളിലൂടെ ചുറ്റിയടിക്കാം

   n= ന്
   n[tab]= ന്‍

എന്നിങ്ങനെ, ടാബ് അടിച്ചു കൊണ്ടിരുന്നാല്‍ എല്ലാ നിര്‍ദ്ദേശങ്ങളിലൂടെയും പോയി തിരിച്ചു ആദ്യത്തെ നിര്‍ദ്ദേശത്തിലെത്തും.തിരിച്ചു് ഇംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ വീണ്ടും contro+space അമര്‍ത്തിയാല്‍ മതി

Personal tools
സംഭാഷണോപാധികള്‍