Reading Problems? View this page in Meera font or in Rachana font.
Want to edit in malayalam? See help for setting up malayalam fonts, input and rendering.

അറിയിപ്പുകള്‍

From SMC-Wiki

Jump to: navigation, search

2010 സെപ്റ്റംബര്‍ 18

സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.

2010 ജൂലൈ 1

പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു.


2010 ജൂണ്‍ 30

കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂണ്‍ 30 -ന് നടന്നു.


2010 മെയ് 26

കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു.


2010 ഏപ്രില്‍ 20

അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു.


2010 മാര്‍ച്ച് 8

തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു.


2010 മാര്‍ച്ച് 5

പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു.


2010 ഫെബ്രുവരി 23

കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു.


2010 ജനുവരി 18

കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു.

Personal tools
സംഭാഷണോപാധികള്‍