User talk:Riyastk

From SMC Wiki
Revision as of 17:08, 18 August 2012 by Riyastk (talk | contribs)
ജിനെഷിന്റെ ഓര്‍മകളില്‍, SMC കൂട്ടായ്മ


കാര്യപരിപാടി

MES കൊളേജിലെ പൂര്‍വ്വ വിധ്യാ‌ര്‍തിയായ ജിനെഷിന്റെ ഓര്‍മക്കയി CSE ഡിപാാര്‍റ്റ്മന്റ്‌ , SMC നയിക്കുന്ന ഒരു ചടങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ജിനെഷിന്റെയും , അദ്ദെഹതതിന്റെ SMC യിലെക്കും , ഫ്രീ സോഫ്റ്റ്‌വെയ്ര്‍ ഇലേക്കുമുല്ല സംഭാവനകളെയും ഓര്‍ത്തു നടത്തുന്ന ഈ ചടങ് സെപ്റ്റെംബെര്‍ 29, 30 തീയതികളില്‍ , MES കൊളേജില്‍ വച്ചാണ‌് നടത്തുവാന്‍ ഉദ്ദെശികുന്നത്. ഇതേ ചടങില്‍ , ജിനെഷിന്റെ സംഭാവനകളും നിരീക്ഷനങളും അടങിയ പുസ്തകത്തിന്റെ പ്രകാശനവും , ഒപ്പം ചില സാങ്കേതിക സംവാദങളും ഉള്‍കൊള്ളിച്ചിരിക്കുന്നു. പരിപാടികള്‍ താഴെ കൊടുക്കുന്നു.


--Riyastk (സംവാദം) 09:49, 18 ഓഗസ്റ്റ് 2012 (PDT)


September 29,2012


10:00am - 12:30 pm

                      --> Talk on Contributions of Jineesh (Praveen)
                      --> A talk on SMC (Praveen)
                      --> Book publishing event 

2:00pm - 2:45pm

                      -->A talk on Free software philosophy

2:45pm - 3:30pm

                      -->Basics of shell scripting (Nakul E)

3:30pm - 4:30pm

                      -->Talk on Diaspora,GSOC ,Champa project, etc. (Hrishikesh K.B)


September 30,2012


9:30am - 12:30pm

                      --> Introduction to Git and Github (Ershad K) 

2:00pm - 4:30pm

                      --> A session on remote desktop ,remote logging and
                           other network tools (Anandh Pavithran, staff of MESCE)

സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

--Riyastk (സംവാദം) 09:49, 18 ഓഗസ്റ്റ് 2012 (PDT)

പങ്കെടുക്കുന്നവര്‍

  1. റിയാസ്. ടി. കെ