User talk:Binu

From SMC Wiki

ടെക്സ്റ്റ് ബോക്സില്‍ ടൈപ്പ് ചെയ്യാനൊരുങ്ങുമ്പോള്‍ ഒരു കീബോര്‍ഡിന്റെ ചിഹ്നം വരുന്നത് കാണാം. അതില്‍ ലിപ്യന്തരണമോ ഇന്‍സ്ക്രിപ്റ്റോ തിരഞ്ഞെടുത്ത് ടൈപ്പ് ചെയ്യാം. എനിക്ക് Ctrl+M വര്‍ക്ക് ചെയ്യുന്നുണ്ട്, പലര്‍ക്കും അങ്ങനെ കിട്ടുന്നില്ലെന്ന് പറയുന്ന കേട്ടു. വിക്കിപീഡിയയിലെ പോലെ ഇവിടുത്തെ വിക്കി അത്ര സജീവമല്ല.ഡോക്യുമെന്റേഷനു വേണ്ടി മാത്രമേ ആരെങ്കിലുമൊക്കെ ഇവിടെ വരാറുള്ളൂ. :)--Manojk (talk) 20:30, 2 July 2013 (PDT)