User:Subins2000

From SMC Wiki
Revision as of 14:57, 14 November 2019 by Subins2000 (talk | contribs)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

എന്റെ പേര് സുബിൻ സിബി. ഇതെഴുതുന്ന സമയത്ത് എനിക്ക് 19 വയസ്സും, തൃശ്ശൂർ ജില്ലയിലെ വിദ്യ എൻജിനീറിങ്ങ് കോളേജിലെ മൂന്നാം വർഷ വിദ്യാർ‌ത്ഥിയുമാണ്.

ബന്ധപ്പെടാൻ : https://subinsb.com/contact

  • കെ.ഡി.ഇ പ്രാദേശികവത്കരണത്തിനു നേതൃത്വം കൊടുക്കുന്നു.
  • Varnam Editor For GNU/Linux
കെ.ഡി.ഇ
ഇദ്ദേഹം കെ.ഡി.ഇ പ്രാദേശികവത്കരണത്തില്‍ പങ്കെടുക്കുന്നു.