User:Shyam

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

നമസ്കാരം,

ഞാനിപ്പോള്‍ അവസാന വര്‍ഷ ഇലക്ട്രോണിക്സ് എഞ്ജിനിയറിങ്ങ് വിദ്യാര്‍ത്ഥിയാണു്.

ഈമാക്സിന്റെ കടുത്ത ആരാധകനാണു്.

സംസാര സാഗരത്തിലാറാടുകയാണിപ്പോഴത്തെ ലക്ഷ്യം(aims to study more in the sea of speech field:P )

എന്റെ വിശേഷങ്ങളറിയാന്‍ വെബ് ലോഗ്‌ സന്ദര്‍ശ്ശിക്കു

നന്ദി