The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
സംരംഭങ്ങൾ
പ്രാദേശികവത്കരണം
കെ.ഡി.ഇ. മലയാളം കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം.
ഗ്നോം മലയാളം ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം.
ഡെബിയന്‍ മലയാളം ഡെബിയൻ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം.
ഗ്നു താളുകൾ ഗ്നു ലേഖനങ്ങൾ മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം.
ഫെഡോറ മലയാളം ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തില്‍ ലഭ്യമാക്കാനുള്ള സംരംഭം.