സംരംഭങ്ങൾ
|
പ്രാദേശികവത്കരണം
|
ഉപകരണങ്ങൾ
പയ്യൻസും ചാത്തൻസും: ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടർ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യൻസ്. പയ്യൻസിനുള്ള സമ്പർക്കമുഖമാണ് ചാത്തൻസ്
|
അക്ഷരത്തെറ്റ് പരിശോധന: ഗ്നു ആസ്പെൽ, ഹൺസ്പെൽ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെൽചെക്കർ
|
നിഘണ്ടു: ഡിക്റ്റ് പ്രോട്ടോക്കോൾ അനുസരിച്ച് നിർമ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു
|
|
|
അറിയിപ്പുകൾ
|
കെഡിഇ 4.5 ൽ മലയാളം തുടർന്നും ലഭ്യമാക്കാൻ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങൾക്കും സഹായിയ്ക്കാം!! കൂടുതൽ വിവരങ്ങൾക്കും ഈ സംരംഭത്തിൽ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താൾ കാണുക

- പാലക്കാട് ബിഗ് ബസാർ സ്കൂളിൽ (വലിയങ്ങാടി സ്ക്കൂളിൽ) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളിൽ നടന്നു. കൂടുതൽ വിവരങ്ങൾ
- കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജിൽ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂൺ 30 -ന് നടന്നു. കൂടുതൽ വിവരങ്ങൾ
- കൊച്ചിയിലെ Free Learning Institute-ൽ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
- അങ്കമാലി ഫിസാറ്റിലെ ഐസ്ഫോസ് കോൺഫറൻസിൽ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രിൽ 20, 21 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
- തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസിൽ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
- പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസിൽ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
- കോഴിക്കോടു് ദേവഗിരി കോളേജിൽ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതൽ വിവരങ്ങൾ
- കോഴിക്കോടു് എൻഐടിയിൽ വച്ചു് നടക്കുന്ന ഫോസ് മീറ്റിൽ നമ്മളും പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ
- പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.
|
|