User:Praveenp/Drafts: Difference between revisions

From SMC Wiki
No edit summary

Line 1: Line 1:

|colspan="2"|{{ഉപയോക്താവ്:Praveenp/Drafts/info}}
|colspan = 2|
{|style="width:100%; background:#f4f7f9; border:1px solid #ccc;"

{|align="center" class="plainlinks" style = "background:#f4f7f9;"

|{{ഉപയോക്താവ്:Praveenp/Drafts/Projects}}
| align="center" style="font-size:150%; " | സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം. [[എങ്ങനെ_സഹായിക്കാം|പങ്ക് ചേരുക]]
|{{ഉപയോക്താവ്:Praveenp/Drafts/NoticeBoard}}

| '''"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ"''' എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ അടിസ്ഥാനമാക്കി കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവർത്തിയ്ക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

|[[Image:Neutral.png|15px]] [https://savannah.nongnu.org/projects/smc/ സാവന്നയിലെ പ്രൊജക്റ്റ് താൾ] [[Image:Neutral.png|15px]] [http://planet.smc.org.in പ്രവർത്തകരുടെ ബ്ലോഗുകൾ ഒരുമിച്ചു് വായിയ്ക്കാവുന്ന പ്ലാനറ്റ് ] [[Image:Neutral.png|15px]] [irc://irc.freenode.net/#smc-project ഐആർസി ചാനൽ: irc.freenode.net ലെ #smc-project] / [http://webchat.freenode.net/?randomnick=1&channels=smc-project ഐ.ആർ.സി. വെബ്‌ വഴി] [[Image:Neutral.png|15px]] [http://git.savannah.gnu.org/cgit/smc.git/ സോഴ്സ് കോഡ്] [[Image:Neutral.png|15px]] [http://groups.google.com/group/smc-discuss ഗൂഗിൾ സംഘം]

|[[Image:Smc-logo.png|right|200px]]

|-valign="top"
|width = 50%|
{| style="border:1px solid #BBBBBB;"
|style="background-color: #88abde; font-size: 130%; font-weight:bold; border: 1px solid #DCDCDC; text-align: center;" |സംരംഭങ്ങൾ

|പ്രാദേശികവത്കരണം
{| class="plainlinks" style="background:transparent; margin:auto; width:100%;" cellpadding="2"

| style="width:30px" | [[Image:KDE-logo.png|30px|link=http://kde.org]]
|[[കെ.ഡി.ഇ മലയാളം|കെ.ഡി.ഇ. മലയാളം]]
കെ.ഡി.ഇ പണിയിടം മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.
| style="width:30px" | [[Image:GNOME-logo.png|45px|link=http://gnome.org]]
|[[ഗ്നോം മലയാളം]]
ഗ്നോം പണിയിടം മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.

| style="width:30px" | [[Image:Debian-logo.png|30px|link=http://www.debian.org]]
|[[ഡെബിയൻ മലയാളം]]
ഡെബിയൻ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.
| style="width:30px" | [[Image:Gnu-logo.png|30px|link=http://www.gnu.org]]
|[[WWW-ML|ഗ്നു താളുകൾ]]
ഗ്നു ലേഖനങ്ങൾ മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.

| style="width:30px" | [[Image:Fedora-logo.png|30px|link=http://fedoraproject.org/]]
|[[ഫെഡോറ മലയാളം]]
ഫെഡോറ ഓപ്പറേറ്റിങ് സിസ്റ്റം മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.
| style="width:30px" | [[Image:Firefox-logo.png|30px|link=http://fedoraproject.org/]]
|[[ഫയർഫോക്സ് മലയാളം]]
ഫയർഫോക്സ് മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.

| style="width:30px" | [[Image:OpenOffice_org-logo.png|30px|link=http://www.openoffice.org/]]
|[[ഓപ്പൺഓഫീസ് മലയാളം]]
ഓപ്പൺഓഫീസ് മലയാളത്തിൽ ലഭ്യമാക്കാനുള്ള സംരംഭം.

{|style="border:1px solid #BBBBBB; border-top: 0px"

|ഉപകരണങ്ങൾ
{| class="plainlinks" style="background:transparent; width:100%;" cellpadding="2"

|'''[[Payyans|പയ്യൻസും]] [[Chathans|ചാത്തൻസും]]''': ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടർ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ള ഒരു പ്രോഗ്രാമാണ് പയ്യൻസ്. പയ്യൻസിനുള്ള സമ്പർക്കമുഖമാണ് ചാത്തൻസ്

|'''[[Spellchecker|അക്ഷരത്തെറ്റ് പരിശോധന]]''': ഗ്നു ആസ്പെൽ, ഹൺസ്പെൽ എന്നിവ അടിസ്ഥാനമാക്കിയ, മലയാളം സ്പെൽചെക്കർ

|'''[[Dictionary|നിഘണ്ടു]]''': ഡിക്റ്റ് പ്രോട്ടോക്കോൾ അനുസരിച്ച് നിർമ്മിച്ച ഇംഗ്ലീഷ് മലയാളം നിഘണ്ടു

|valign="top"|
{| style="border:1px solid #BBBBBB;" align = right
|style="background-color: #88abde; font-size: 130%; font-weight:bold; border: 1px solid #DCDCDC; text-align: center;" |അറിയിപ്പുകൾ

|class="plainlinks"|
കെഡിഇ 4.5 ൽ മലയാളം തുടർന്നും ലഭ്യമാക്കാൻ [http://l10n.kde.org/stats/gui/trunk-kde4/essential/ അടിസ്ഥാന പാക്കേജുകളുടെ] പരിഭാഷ പുരോഗമിയ്ക്കുന്നു. '''നിങ്ങൾക്കും സഹായിയ്ക്കാം!! കൂടുതൽ വിവരങ്ങൾക്കും ഈ സംരംഭത്തിൽ പങ്കുചേരുന്നതിനും [[KDE_Malayalam|കെ.ഡി.ഇ മലയാളം]] താൾ കാണുക

[[image:kde45.png|400px|right]]
* പാലക്കാട് ബിഗ് ബസാർ സ്കൂളിൽ (വലിയങ്ങാടി സ്ക്കൂളിൽ) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളിൽ നടന്നു. [[Localisation_Camp/Palakkad|കൂടുതൽ വിവരങ്ങൾ]]
*കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജിൽ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂൺ 30 -ന് നടന്നു. [http://gnulabs.org/mesce/l10n കൂടുതൽ വിവരങ്ങൾ]
* കൊച്ചിയിലെ Free Learning Institute-ൽ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. [[Localisation_Camp/5_Cochin_24,25_May_2010|കൂടുതൽ വിവരങ്ങൾ]]
*അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോൺഫറൻസിൽ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രിൽ 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/ICEFOSS|കൂടുതൽ വിവരങ്ങൾ]]
* തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസിൽ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Space|കൂടുതൽ വിവരങ്ങൾ]]
* പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസിൽ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാർച്ച് 20, 21 തിയ്യതികളിലായി നടന്നു. [[Localisation_Camp/Pune|കൂടുതൽ വിവരങ്ങൾ]]
* കോഴിക്കോടു് ദേവഗിരി കോളേജിൽ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. [[Localisation_Camp/Devagiri|കൂടുതൽ വിവരങ്ങൾ]]
* കോഴിക്കോടു് എൻഐടിയിൽ വച്ചു് നടക്കുന്ന ഫോസ് മീറ്റിൽ നമ്മളും പങ്കെടുത്തു. [[Localisation_Hut|കൂടുതൽ വിവരങ്ങൾ]]
* പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.

|width = 50%|
{|width = 100% style="border:1px solid #BBBBBB;" align = left
|style="background-color: #88abde; font-size: 130%; font-weight:bold; border: 1px solid #DCDCDC; text-align: center;" |കമ്പ്യൂട്ടറിൽ മലയാളം വായിക്കാനും എഴുതാനും

|ഫോണ്ടുകൾ

Revision as of 05:45, 30 July 2010

സംരംഭങ്ങൾ
പ്രാദേശികവത്കരണം
ഉപകരണങ്ങൾ

അറിയിപ്പുകൾ
കമ്പ്യൂട്ടറിൽ മലയാളം വായിക്കാനും എഴുതാനും
ഫോണ്ടുകൾ