User:Praveenp

From SMC Wiki
Revision as of 03:46, 12 February 2011 by Hrishikesh.kb (talk | contribs)

wikipedia:ml:User:Praveenp അവര്‍ കാപ്ച മറികടക്കുന്നത് എങ്ങിനെയാണെന്നാണ് മനസിലാവാത്തത്. പുതിയ അക്കൌണ്ട് ഉണ്ടാക്കുന്നതും അനോണിമസ് എഡിറ്റും ഇപ്പൊ ഡിസേബിള്‍ഡ് ആണ്. ഇതിനു മുന്‍പ് ഉണ്ടാക്കിവെച്ച അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇപ്പോ എഡിറ്റുകള്‍ ചെയ്യുന്നത് .ഈ എക്സ്റ്റന്‍ഷനുകളുടെ കാര്യം ഞാന്‍ സന്തോഷേട്ടനെയും നിഷാനേട്ടനെയും അറിയിക്കാം :) -Hrishi | ഋഷി 19:46, 11 February 2011 (PST)