User:Hrishikesh.kb: Difference between revisions

From SMC Wiki
mNo edit summary
Line 14: Line 14:
{{#widget:Twitter
{{#widget:Twitter
|user=meHrishi
|user=meHrishi
|count=5
|count=6
}}
}}

Revision as of 14:19, 24 July 2010

Hrishikesh.KB

  • കോഴിക്കോട് ജില്ലയിലെ നീലേശ്വരം സ്വദേശി.
  • 20 വര്‍ഷമായി വയനാട് ജില്ലയില്‍ താമസം.
  • ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെപഠിച്ചത് കല്പറ്റയിലെ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്കൂളില്‍
  • ഇപ്പോള്‍ മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി.
  • വായനയും കംപ്യൂട്ടറും addiction .
  • ഖലീല്‍ ജിബ്രാന്‍ , പൌലോ കൊയ്‌ലോ , തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഇഷ്ടമാണ്.
  • ഷാരൂഖ് ഖാനെ വലിയ ഇഷ്ടമാണ്.
  • hrishi(dot)kb(at)gmail(dot)com എന്ന ഇ-മെയില്‍ വിലാസത്തില്‍ Contact ചെയ്യാവുന്നതാണ്

കാലവും പ്രായവുമൊന്നുമല്ല പ്രശ്നം.മനുഷ്യര്‍ക്ക് എന്തും സാധിക്കും.മനസ്സില്‍ അത്രക്ക് ഉല്‍ക്കടമായ ആഗ്രഹം വേണമെന്ന് മാത്രം - പൌലോ കൊയ്‌ലോ

Twitter Updates

{{#widget:Twitter |user=meHrishi |count=6 }}