Template:MainPageNoticeBoard

From SMC Wiki
Revision as of 19:50, 18 March 2011 by Manojk (talk | contribs)
GNOME 3.0യുടെ ഔദ്യോഗിക പ്രകാശനം ഏപ്രില്‍ 6 ന് MES ലും വിദ്യ *യിലും കൂടുതല്‍ വിവരങ്ങള്‍
  • MES കോളേജും സിക്സ്‌വെയര്‍ ടെക്നോളജീസും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയും MES-FSUG,S@IT എന്നിവയുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു സോഫ്റ്റ്‌വെയര്‍ വികസന ക്യാമ്പ് കുറ്റിപ്പുറത്ത് ഫെബ്രുവരി 27നു് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
  • രണ്ടാമത്തെ മലയാളം-ഫ്യുവല്‍ ക്യാമ്പ്, ഫെബ്രുവരി 22, 23 തീയതികളില്‍ കൊടുങ്ങല്ലുര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍
  • ഫോസ് മീറ്റിനോടനുബന്ധിച്ചു് ഫെബ്രുവരി ആറിനു് മലയാളം-ഫ്യുവല്‍ ക്യാമ്പ് കോഴിക്കോടു് എന്‍ഐടിയില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒമ്പതാമത് ക്യാമ്പ് ഡിസംബര്‍ 3 ന് ആലുവയിലെ MES കോളേജ് മാറമ്പള്ളിയില്‍ വച്ച് നടന്നു.[http://mesmarampally.org