Talk:കെ.ഡി.ഇ മലയാളം

From SMC Wiki
Revision as of 18:17, 27 June 2013 by Binu (talk | contribs) (Created page with "കൈവരിക്കാൻ എന്ന രൂപമാണ് പൊതുവെ സ്വീകരിച്ചുകാണുന്നത്. പൂർവസ്വരം ...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)

കൈവരിക്കാൻ എന്ന രൂപമാണ് പൊതുവെ സ്വീകരിച്ചുകാണുന്നത്. പൂർവസ്വരം താലവ്യം(ഭാരതീയസ്വനവിജ്ഞാനം അനുസരിച്ച)ആണെങ്കിൽ ലിപിയിൽ യകാരം ചേർക്കാതെതന്നെ ഉച്ചാരണത്തിൽ അതുണ്ടാവും.--Binu (talk) 11:17, 27 June 2013 (PDT)