Statement-Malayalam-ITSchool: Difference between revisions

From SMC Wiki
mNo edit summary
No edit summary
Line 4: Line 4:
കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി(വിക്കിപ്പീഡിയയും സ്കൂള്‍വിക്കിയുമൊക്കെയാവാം)തുടങ്ങിയവയില്‍  അധിഷ്ഠിതമായ  ഭാഷാനുബന്ധ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ചേര്‍ത്ത്  ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ് ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ

ഉള്ളൂ ഇത്--[[User:AniVar|അനിവര്‍ അരവിന്ദ് ]] 23:23, 30 May 2011 (PDT)
ഉള്ളൂ ഇത്--[[User:AniVar|അനിവര്‍ അരവിന്ദ് ]] 23:23, 30 May 2011 (PDT)
==Sign==
#[[User:Naveenpf|Naveenpf]] 02:05, 31 May 2011 (PDT)

Revision as of 09:18, 31 May 2011

Draft

ഐടി അറ്റ് സ്കൂള്‍ വന്നപ്പോള്‍ മലയാളത്തിന്റെ ഒരു പിരീഡ് കുറച്ചാണ് ഐടി അറ്റ് സ്കൂളിന്റെ പിരീഡിന്റെ എണ്ണം തികച്ചതു്. അന്നതു് ഐടിവിദ്യാഭ്യാസം മാത്രമായിരുന്നു. പിന്നീടാണ് അത് ഐടി ഇനേബിള്‍ഡ് ആയി മാറുന്നതു്. അതോണ്ടു തന്നെ , മലയാളം കമ്പ്യൂട്ടിങ്ങ്, മലയാളം വിക്കി(വിക്കിപ്പീഡിയയും സ്കൂള്‍വിക്കിയുമൊക്കെയാവാം)തുടങ്ങിയവയില്‍ അധിഷ്ഠിതമായ ഭാഷാനുബന്ധ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ചേര്‍ത്ത് ഐടി എനേബിള്‍ഡ് മലയാള വിദ്യാഭ്യാസത്തിനായി ആ ഒരു പിരീഡ് ഉപയോഗിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നമേ ഉള്ളൂ ഇത്--അനിവര്‍ അരവിന്ദ് 23:23, 30 May 2011 (PDT)

Related Links