Anonymous

Changes

From SMC Wiki

പറയുംപോലെ

77 bytes added, 03:24, 3 November 2013
no edit summary
{{PU|parayumpole}}
ഒരു ഇംഗ്ലീഷ് - മലയാളം (യൂണീകോഡ്) ഫൊണറ്റിക് ട്രാന്‍സ്‌ലിറ്ററേഷന്‍ ടൂളാണ് '''പറയുംപോലെ'''.
വികസിപ്പിച്ചത്: നന്ദകുമാര്‍
== വെബ്പേജ് രൂപത്തില്‍ ==
[http://nandakumar.co.in/apps/parayumpole.html ഈ വെബ്പേജ്] വെറുതേ സേവ് ചെയ്തുവച്ചാല്‍, എപ്പോള്‍ വേണമെങ്കിലും ഓഫ്‌ലൈനായി തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാം. ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പ്ള്‍ മാക് ഒ.എസ്. എക്സ്, ആന്‍ഡ്രോയ്ഡ് തുടങ്ങി മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഇത് പ്രവര്‍ത്തിയ്ക്കും.