Open main menu

Changes

വര്‍ണ്ണം

18 bytes removed, 04:44, 22 June 2013
no edit summary
കൂടുതൽ വിവരങ്ങൾ [http://www.varnamproject.com www.varnamproject.com] എന്ന വിലാസത്തിൽ ലഭ്യമാണ്
==='''ഇന്‍സ്റ്റാളേഷന്‍'''===
വർണ്ണം ഫയർഫോക്സിന്റേയും ക്രോമിന്റേയും addon ആയി ലഭ്യമാണ്.
ഡൌൺലോഡ് ചെയ്തതിനു ശേഷം മലയാളം എഴുതാനുദ്ദേശിക്കുന്ന textbox ഇൽ Right click ചെയ്ത് varnam മെനുവിൽ നിന്ന് മലയാളം തിരഞ്ഞെടുക്കുക. എന്നിട്ട് മംഗ്ലീഷിൽ എഴുതിയാൽ മതി. വർണ്ണം മലയാളം വാക്കുകൾ ഒരു സജഷൻ ലിസ്റ്റിൽ കാണിക്കും. addon ഉപയോഗിച്ച് google ചാറ്റിലൂം facebook ചാറ്റിലൂമെല്ലാം മലയാളം നേരിട്ട് എഴുതാവുന്നതാണ്.
==='''ഉദാഹരണങ്ങള്‍'''===
{| class="wikitable"
|}
==='''വർണ്ണം നിങ്ങളുടെ അപ്പ്ലിക്കേഷനിൽ'''===
വർണ്ണം വളരെ എളുപ്പത്തിൽ നിങ്ങളുടെ അപ്പ്ലിക്കേഷനിൽ embed ചെയ്യാവുന്നതാണ്. നിങ്ങളുടെ അപ്പ്ലിക്കേഷൻ stand-alone desktop അപ്പ്ലിക്കേഷനാണെങ്കിൽ [https://github.com/navaneeth/libvarnam libvarnam] നേരിട്ട് ലിങ്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് [https://github.com/navaneeth/libvarnam libvarnam] പ്രൊജക്ട് നോക്കുക.
വെബ്ബ് അപ്പ്ലിക്കേഷനുകൾക്ക് REST API ഉപയോഗിക്കാവുന്നതാണ്. http://www.varnamproject.com/tl?text=<text to transliterate>&lang=<lang-code>, ഉപയോഗിച്ച് നിങ്ങളുടെ അപ്പ്ലിക്കേഷനിൽ വർണ്ണം ഉപയോഗിക്കാവുന്നതാണ്. ഇതിനായി നേരിട്ട് varnamproject.com ഉപയോഗിക്കുകയോ അല്ലെങ്കിൽ വർണ്ണം വെബ്ബ് നിങ്ങളുടെ സെർവറിൽ ഇൻസ്റ്റാൾ ചെയ്ത് അത് ഉപയോഗിക്കുയൊ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് [https://github.com/navaneeth/varnamproject.com varnamproject source] സന്ദർശിക്കുക.
==='''വർണ്ണം പ്രൊഗ്രാമ്മിങ്ങ് API'''===
==''Java''==
var v = require('bindings')('varnam.node'),
file = "ml-unicode.vst";
var varnam = new v.Varnam(file, "learned");
for (i = 0; i < 10; i++) {
varnam.transliterate("malayalam", function(err, result) {
==='''പിഴവുകളും നിര്‍​ദ്ദേശങ്ങളും'''===
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍​ദ്ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
varnamproject@googlegroups.com
==='''പകര്‍പ്പവകാശം'''===
The MIT License (MIT)