Mlsplit

From SMC Wiki
Revision as of 14:13, 30 July 2010 by Hrishikesh.kb (talk | contribs) ('ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന…' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാമാണ് Mlsplit. പ്രോഗ്രാമിന്റെ ഇന്‍പുട്ട് ഒരു മലയാളം വാക്ക്(യൂണിക്കോഡിലുള്ളത്) ആണ്. അതിന്റെ യുണിക്കോഡ് കോഡ് മൂല്യങ്ങളുടെ ശ്രേണിയില്‍ നിന്ന് ഉച്ചാരണഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള അല്‍ഗോരിതമാണ് ഈ പ്രോഗ്രാമിലുപയോഗിച്ചിരിക്കുന്നത്.

അക്ഷര വിഭജനം

ഒരു പദത്തിലുള്ള അക്ഷരങ്ങളെ ഓരോന്നായി വിഭജിക്കുന്നതാണ് അക്ഷര വിഭജനം. ഉദാഹരണത്തിന് സംഭാവനകള്‍ എന്ന വാക്ക് ശ്രദ്ധിക്കുക, ഈ വാക്കിനെ അക്ഷരങ്ങളെ സം,ഭാ,,,,ള്‍ എന്ന് വിഭജിക്കാം.

പുറമേക്കുള്ള കണ്ണികള്‍

പിന്നില്‍ പ്രവര്‍‌ത്തിച്ചവര്‍

  • Baiju M