https://wiki.smc.org.in/index.php?title=Mlsplit&feed=atom&action=historyMlsplit - Revision history2024-03-28T16:11:40ZRevision history for this page on the wikiMediaWiki 1.40.1https://wiki.smc.org.in/index.php?title=Mlsplit&diff=1942&oldid=prevPravs: Reverted edits by Uvijolele (talk) to last revision by Hrishikesh.kb2010-11-25T12:17:02Z
Reverted edits by Uvijolele (talk) to last revision by Hrishikesh.kb

New page

ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന്നതിനുള്ള പൈത്തണ്‍ പ്രോഗ്രാമാണ് Mlsplit. പ്രോഗ്രാമിന്റെ ഇന്‍പുട്ട് ഒരു മലയാളം വാക്ക്(യൂണിക്കോഡിലുള്ളത്) ആണ്. അതിന്റെ യുണിക്കോഡ് കോഡ് മൂല്യങ്ങളുടെ

ശ്രേണിയില്‍ നിന്ന് ഉച്ചാരണഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള അല്‍ഗോരിതമാണ് ഈ പ്രോഗ്രാമിലുപയോഗിച്ചിരിക്കുന്നത്.

==അക്ഷര വിഭജനം==

ഒരു പദത്തിലുള്ള അക്ഷരങ്ങളെ ഓരോന്നായി വിഭജിക്കുന്നതാണ് അക്ഷര വിഭജനം.

ഉദാഹരണത്തിന് '''സംഭാവനകള്‍''' എന്ന വാക്ക് ശ്രദ്ധിക്കുക, ഈ വാക്കിനെ അക്ഷരങ്ങളെ '''സം''','''ഭാ''','''വ''','''ന''','''ക''','''ള്‍''' എന്ന് വിഭജിക്കാം.

==പുറമേക്കുള്ള കണ്ണികള്‍==

*പ്രോഗ്രാമിന്റെ സോഴ്സ്കോഡ് GPLv3 ലൈസന്‍സിന് ആധാരമായി [http://pypi.python.org/pypi/mlsplit| ഇവിടെ] ലഭ്യമാണ്.

*ഈ പ്രോഗ്രാമിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് [http://groups.google.com/group/smc-discuss/browse_thread/thread/38d7a126795f0881/cc6319ca0cc18565| മെയിലിംഗ് ലിസ്റ്റില്‍ നടന്ന ചര്‍ച്ച]

==പിന്നില്‍ പ്രവര്‍ത്തിച്ചവര്‍==

*Baiju M
Pravshttps://wiki.smc.org.in/index.php?title=Mlsplit&diff=1357&oldid=prevHrishikesh.kb: 'ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന…' താള് സൃഷ്ടിച്ചിരിക്കുന്നു2010-07-30T14:13:05Z
'ഒരു വാക്കിലെ അക്ഷരങ്ങള്‍ വിഭജിച്ചെടുക്കുന…' താള് സൃഷ്ടിച്ചിരിക്കുന്നു

Hrishikesh.kb