Main Page: Difference between revisions

From SMC Wiki
No edit summary
Line 94: Line 94:




===പ്ലാനറ്റില്‍ നിന്നും===
===ഗിറ്റില്‍ നിന്നും===
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഴ്സ് കോഡ് നിയന്ത്രണസംവിധാനമായ ഗിറ്റില്‍ നടന്ന അവസാനത്തെ 5 മാറ്റങ്ങള്‍
{{#widget:Feed
{{#widget:Feed
|feedurl=http://planet.smc.org.in/rss20.xml
|feedurl=http://git.savannah.gnu.org/cgit/smc.git/atom/?h=master
|chan=y
|chan=y
|num=5
|num=5
|desc=50
|date=n
|date=n
|targ=n
|targ=n
}}
}}

Revision as of 16:16, 10 June 2009

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വിക്കിയിലേക്കു് സ്വാഗതം.

thumb|400px|എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ

"എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ" എന്ന മുദ്രാവാക്യവുമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടിസ്ഥാനമാക്കി കമ്പ്യൂട്ടറില്‍ മലയാളം ഉപയോഗിക്കാന്‍ എല്ലാവരെയും പ്രാപ്തരാക്കുന്നതിനായി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടമാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.

നിങ്ങള്‍ക്കെങ്ങനെ ഈ സംരഭത്തെ സഹായിക്കാം?


അറിയിപ്പുകള്‍
  • സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ എട്ടാമതു ക്യാമ്പ് ഒക്ടോബര്‍ 2 ന് ,തൃശ്ശൂരിലെ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയില്‍ വച്ച് സംഘടിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍
  • ഫയര്‍ഫോക്സ് വെബ് ബ്രൗസറിന്റെ 3.6.8 പതിപ്പ് മലയാളം വേര്‍ഷന്‍ ഔദ്യോഗികമായി പുറത്തിറങ്ങി !! കൂടുതല്‍ വിവരങ്ങള്‍ക്ക് പത്രക്കുറിപ്പ് കാണുക
  • കെഡിഇ 4.5 ല്‍ മലയാളം തുടര്‍ന്നും ലഭ്യമാക്കാന്‍ അടിസ്ഥാന പാക്കേജുകളുടെ പരിഭാഷ പുരോഗമിയ്ക്കുന്നു. നിങ്ങള്‍ക്കും സഹായിയ്ക്കാം!! കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക
  • പാലക്കാട് ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ഏഴാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂലൈ 10, 11 തിയ്യതികളില്‍ നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനിയറിങ്ങ് കോളേജില്‍ വച്ചു് ആറാമത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ജൂണ്‍ 30 -ന് നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കൊച്ചിയിലെ Free Learning Institute-ല്‍ വച്ച് അഞ്ചാമതു സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മേയ് 24,25 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • അങ്കമാലി ഫിസാറ്റിലെ ഐസ്‌ഫോസ് കോണ്‍ഫറന്‍സില്‍ വച്ചു് നാലാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഏപ്രില്‍ 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍ വച്ചു് മൂന്നാമതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • പൂനെയിലെ റെഡ് ഹാറ്റിന്റെ ഓഫീസില്‍ വച്ചു് രണ്ടാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് മാര്‍ച്ച് 20, 21 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കോഴിക്കോടു് ദേവഗിരി കോളേജില്‍ വച്ചു് ഒന്നാം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ക്യാമ്പ് ഫെബ്രുവരി 27, 28 തിയ്യതികളിലായി നടന്നു. കൂടുതല്‍ വിവരങ്ങള്‍
  • കോഴിക്കോടു് എന്‍ഐടിയില്‍ വച്ചു് നടക്കുന്ന ഫോസ് മീറ്റില്‍ നമ്മളും പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍
  • പ്രാദേശികവത്കരിക്കപ്പെട്ട അപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഓരോ അപ്ലിക്കേഷന്റെയും വിശകലനം ആരംഭിച്ചിരിക്കുന്നു. http://groups.google.com/group/smc-discuss കാണുക.

Archive

സംരംഭങ്ങള്‍

പ്രാദേശികവത്കരണം
കെ.ഡി.ഇ പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

കൂടുതല്‍ വിവരങ്ങള്‍ക്കും ഈ സംരംഭത്തില്‍ പങ്കുചേരുന്നതിനും കെ.ഡി.ഇ മലയാളം താള്‍ കാണുക


അക്ഷരസഞ്ചയങ്ങള്‍ Fonts


നിവേശകരീതികള്‍ Input Methods
ഭാരതീയ ഭാഷകള്‍ക്കെല്ലാം പൊതുവായുള്ള ഒരു നിവേശകരീതി. കൂടുതല്‍ വിവരങ്ങള്‍ക്കു്: ഇന്‍സ്ക്രിപ്റ്റ്


സംഭാഷണോപാധികള്‍ Speech Tools
ഭാരതീയ ഭാഷകള്‍ക്കായുള്ള സംഭാഷണ സംശ്ലേഷണ സോഫ്റ്റ്‌വെയര്‍(Speech synthesizer). മലയാളം കൂടാതെ മൊത്തം 11 ഭാഷകള്‍ പിന്തുണയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു്: ധ്വനി


കല Artworks


ഉപകരണങ്ങള്‍
പയ്യന്‍സ് ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ കമ്പ്യൂട്ടര്‍ പ്രൊസസ്സിങ്ങിനു യോജിച്ച യൂണിക്കോഡ് മലയാളത്തിലേക്കു് മാറ്റുവാനുള്ളാ ഒരു പ്രോഗ്രാമാണു്. ഫോണ്ടു് ഡിപ്പന്റന്‍സി വളരെക്കുറച്ചുകൊണ്ടു് ലളിതമായ ഒരു മാപ്പിങ്ങ് ഫയലിന്റെ സഹായത്തോടെ ടെക്സ്റ്റ്, പീഡിഎഫ് എന്നീ ഫോര്‍മാറ്റുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചെഴുതിയ മലയാളത്തെ ഇതു് യൂണിക്കോഡിലേയ്ക്കാക്കുന്നു. യൂണിക്കോഡിലുള്ള ഫയലുകളെ ആസ്കി ഫോണ്ടുകള്‍ക്കു ചേര്‍ന്ന രൂപത്തിലാക്കാനും പയ്യന്‍സ് ഉപയോഗിക്കാം


സോഫ്റ്റ്‌വെയര്‍ സംഭരണികള്‍ Software Repos
ഗ്നോം പണിയിടം മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രാദേശികവത്കരണ സംരംഭം.

ഗ്നോം 2.26 മാര്‍ച്ച് പകുതിയില്‍ ... 80% പൂര്‍ത്തിയായില്ലെങ്കില്‍ മലയാളത്തിന്റെ ഔദ്യോഗിക പിന്തുണ നഷ്ടമാകും... ഇന്നു് തന്നെ പരിഭാഷ തുടങ്ങൂ...


സംരംഭ സ്ഥിതിഗതികള്‍



വിവരണങ്ങള്‍ Documentation


ഗിറ്റില്‍ നിന്നും

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ സോഴ്സ് കോഡ് നിയന്ത്രണസംവിധാനമായ ഗിറ്റില്‍ നടന്ന അവസാനത്തെ 5 മാറ്റങ്ങള്‍

{{#widget:Feed |feedurl=http://git.savannah.gnu.org/cgit/smc.git/atom/?h=master |chan=y |num=5 |date=n |targ=n }}