Localisation Camp/7 Palakkad 10, 11 July 2010

From SMC Wiki
Revision as of 15:11, 3 July 2010 by 117.97.53.115 (talk)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

തിയ്യതി: ജൂലൈ 10, 11

സമയം: രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ

സ്ഥലം: പിന്നീടു് അറിയിയ്ക്കും

വിഷയങ്ങള്‍

  • കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ - എന്‍കോഡിങ്ങ്, അക്ഷരസഞ്ചയങ്ങള്‍, ഓപ്പണ്‍ടൈപ്പ്, ചിത്രീകരണ എഞ്ചിനുകള്‍ - വിശദീകരണവും ചര്‍ച്ചയും
  • കെഡിഇ പരിഭാഷ - kdebase 80% പൂര്‍ത്തിയാക്കുക, കെഡിഇയിലെ എല്ലാ കളികളും പരിഭാഷപ്പെടുത്തുകയും പരിഭാഷ പരീക്ഷിച്ചു് നോക്കുകയും ചെയ്യുക
  • തീര്‍ക്കാനുള്ള വിഷയങ്ങള്‍ പരിചയപ്പെടുത്തലും തുടക്കവും
  • കലാസൃഷ്ടികള്‍ - ചുമര്‍ചിത്രങ്ങള്‍, ചിഹ്നങ്ങള്‍ ...

പങ്കെടുക്കുന്നവര്‍

പേരും ഫോണ്‍ നമ്പറും ചേര്‍ക്കുക (മനുഷ്യര്‍ക്കു് മാത്രം വായിയ്ക്കാവുന്ന രീതിയില്‍ എഴുതിയാല്‍ സ്പാം ഒഴിവാക്കാം)

  • പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ - ഒന്‍പതു് അഞ്ചു് ആറു് ഒന്നു് ഏഴു് നാലു് അഞ്ചു് ഏഴു് ഒന്നു് രണ്ടു്
  • ലബീബ് എംഎം - ഒന്‍പതു് ഏഴു് ആറു് രണ്ടു് ഒന്നു് പൂജ്യം ഏഴു് രണ്ടു് ആറു് ഏഴു്
  • ഇര്‍ഷാദ് കെ
  • മുഹമ്മദ് മുസ്ഫിര്‍ -9895177840