Localisation Camp/3 Space 27,28 March 2010: Difference between revisions

From SMC Wiki
No edit summary
No edit summary
Line 5: Line 5:
ഒന്നാം ദിവസം
ഒന്നാം ദിവസം

രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര മലയാളം
രാവിലെ 10.00 മണി - സ്വതന്ത്ര സോഫ്റ്റ്‌വെയറും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച
കമ്പ്യൂട്ടിങ്ങും എന്ത് എന്തിന്, പ്രഭാഷണം, ചര്‍ച്ച
 
രാവിലെ 11.00 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇന്നെങ്ങനെ?
രാവിലെ 11.00 മണി - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഇന്നെങ്ങനെ? പ്രഭാഷണം, ചര്‍ച്ച.
പ്രഭാഷണം, ചര്‍ച്ച.
 
ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,
ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍,മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
 
ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണത്തിനായി പിരിയുന്നു

ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ക്യാമ്പ്

വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍
 
വിലയിരുത്തല്‍
വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍
 
വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍

രണ്ടാം ദിവസം
രണ്ടാം ദിവസം

രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം
രാവിലെ - സ്വതന്ത്ര സോഫ്റ്റവെയര്‍ ഉപയോഗിക്കുന്നതിനായി ഒരു മലയാളം മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക
മാനുവല്‍ തയ്യാറാക്കിത്തുടങ്ങുക
 
ഉച്ചയ്ക്കു് ശേഷം - വിലയിരുത്തല്‍
ഉച്ചയ്ക്കു് ശേഷം - വിലയിരുത്തല്‍
വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍,
 
അടുത്ത ക്യാമ്പ്
വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍,അടുത്ത ക്യാമ്പ്

[[Category:Localisation Camp]]
[[Category:Localisation Camp]]

Revision as of 05:42, 16 March 2010

മാര്‍ച്ച് 27, 28 തിയ്യതികളിലായി തിരുവനന്തപുരത്തു് സ്പേസിന്റെ ഓഫീസില്‍.

കാര്യപരിപാടി.