Localisation Camp/1 Devagiri 27,28 Feb 2010

From SMC Wiki
Revision as of 10:35, 23 February 2010 by Pravs (talk | contribs) (പുതിയ താള്‍: തിയ്യതി: 27, 28 ഫെബ്രുവരി 2010 സ്ഥലം: ദേവഗിരി കോളേജ്, കോഴിക്കോട് [[ചി…)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

തിയ്യതി: 27, 28 ഫെബ്രുവരി 2010

സ്ഥലം: ദേവഗിരി കോളേജ്, കോഴിക്കോട്

thumb|300px|ദേവഗിരി കോളേജ് ([http://osm.org/go/yyKos_HW-- OpenStreetMap.org ല്‍ കാണുക])


27 ശനിയാഴ്ച

  • രാവിലെ 10.00 മണി - സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ പരിചയപ്പെടുത്തുന്ന ചര്‍ച്ച
  • രാവിലെ 11.00 മണി - മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്തുന്ന ചര്‍ച്ച
  • ഉച്ചയ്ക്കു് 12.00 മണി - മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകള്‍
  • ഉച്ചയ്ക്കു് ശേഷം 1.00 മണി - ഉച്ച ഭക്ഷണം
  • ഉച്ചയ്ക്കു് ശേഷം 2.00 മണി - മലയാളം പരിഭാഷ ചെയ്യുവാനുള്ള ഉപകരണങ്ങളും മറ്റു് വിവരങ്ങളും
  • വൈകുന്നേരം 3.00 മണി - കൂട്ടങ്ങളായി പിരിഞ്ഞു് ഇതു് വരെ ചെയ്ത പരിഭാഷകള്‍ വിലയിരുത്തല്‍
  • വൈകുന്നേരം 6.00 മണി - മറ്റു് ചര്‍ച്ചകള്‍

28 ഞായറാഴ്ച

  • രാവിലെ - അക്ഷരസഞ്ചയങ്ങളുടെ (ഫോണ്ടുകളുടെ) നിര്‍മ്മാണം - ഹിരണ്‍ വേണുഗോപാലന്‍
  • ഉച്ചയ്ക്കു് ശേഷം - പരിഭാഷ വിലയിരുത്തല്‍
  • വൈകുന്നേരം - ചര്‍ച്ച - ക്യാമ്പ് വിലയിരുത്തല്‍, ഭാവി പരിപാടികള്‍, അടുത്ത ക്യാമ്പ്

പങ്കെടുക്കുന്നവര്‍

  1. പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  2. സൂരജ് കേനോത്ത്
  3. ഹിരണ്‍ വേണുഗോപാലന്‍
  4. ബൈജു എം

(നിങ്ങള്‍ പങ്കെടുക്കുന്നെങ്കില്‍ നിങ്ങളുടെ പേരും ഈ പട്ടികയില്‍ ചേര്‍ക്കുക)