GNOME 3.4 Release Party

From SMC Wiki

തിയ്യതി: 2012 ഏപ്രില്‍ 7

സമയം: രാവിലെ പത്തു് മണി

സ്ഥലം: എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജ്, കുറ്റിപ്പുറം

കാര്യപരിപാടി

ഗ്നോം പൊതുവായും പിന്നെ 3.4 ലെ പുതിയ വിശേഷങ്ങളേയും സാദിഖ് പരിചയപ്പെടുത്തില്ലേ?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്താന്‍ അനീഷും മനോജും തയ്യാറല്ലേ?

മലയാളം കമ്പ്യൂട്ടിങ്ങിലെ പുതിയ വിശേഷങ്ങളെ സന്തോഷ് പരിചയപ്പെടുത്തില്ലേ?

സ്വാതന്ത്യം, സോഫ്റ്റ‌വെയര്‍, അറിവു്, സംസ്കാരം, സമൂഹം എന്ന വിഷയത്തെപ്പറ്റി ഒരു ചര്‍ച്ചയ്ക്കു് ഞാന്‍ മുന്‍കൈയെടുക്കാം.

ഗ്നോം 3.4 എന്ന പേരിലൊരു കേക്കും പിന്നെ കുറച്ചു് ബലൂണുകളും കിരണ്‍ സംഘടിപ്പിയ്കാമോ?

മറ്റു് ആശയങ്ങളും വരട്ടെ.

സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

കൂടുതല്‍ വിവരങ്ങള്‍ക്ക്

പത്രക്കുറിപ്പ്

പങ്കെടുക്കുന്നവര്‍

  • പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • ഏനിക്കു താല്പര്യമുണ്ദ് : ധനന്‍ഞജയ് ബാലന്‍
  • ശബരിഷ് കെ
  • ഇര്‍ഷാദ് കെ
  • സജിത്. എന്‍
  • മുഹമ്മദ് സാദിഖ് .പി.കെ
  • നകുല്‍ എഴുത്തുപള്ളി
  • കിരന്‍.വി.
  • അനീസ് .പി