GNOME 3.4 Release Party: Difference between revisions

From SMC Wiki
(+{{/Share}})
No edit summary
Line 5: Line 5:
സ്ഥലം: എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജ്, കുറ്റിപ്പുറം
സ്ഥലം: എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജ്, കുറ്റിപ്പുറം


{{/Share}}
<!--{{GNOME_3.4_Release_Party/Share}}-->


== കാര്യപരിപാടി ==
== കാര്യപരിപാടി ==

Revision as of 09:58, 5 April 2012

തിയ്യതി: 2012 ഏപ്രില്‍ 7

സമയം: രാവിലെ പത്തു് മണി

സ്ഥലം: എംഇഎസ് എഞ്ചിനീയറിങ്ങ് കോളേജ്, കുറ്റിപ്പുറം


കാര്യപരിപാടി

ഗ്നോം പൊതുവായും പിന്നെ 3.4 ലെ പുതിയ വിശേഷങ്ങളേയും സാദിഖ് പരിചയപ്പെടുത്തില്ലേ?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ പരിചയപ്പെടുത്താന്‍ അനീഷും മനോജും തയ്യാറല്ലേ?

മലയാളം കമ്പ്യൂട്ടിങ്ങിലെ പുതിയ വിശേഷങ്ങളെ സന്തോഷ് പരിചയപ്പെടുത്തില്ലേ?

ചര്‍ച്ച: സ്വാതന്ത്യം, സോഫ്റ്റ‌വെയര്‍, അറിവു്, സംസ്കാരം, സമൂഹം (വിഷയാവതരണം പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍)

ഗ്നോം 3.4 എന്ന പേരിലൊരു കേക്കും പിന്നെ കുറച്ചു് ബലൂണുകളും കിരണ്‍ സംഘടിപ്പിയ്കാമോ?

മറ്റു് ആശയങ്ങളും വരട്ടെ.

സ്ഥലത്തെത്താന്‍

<googlemap version="0.9" lat="10.829365" lon="76.023256" zoom="18"> </googlemap>

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫേസ്ബുക്ക് ഇവന്റ് പേജ്

ഗ്നോം 3.4 റിലീസ് പാര്‍ട്ടി

പത്രക്കുറിപ്പ്

പങ്കെടുക്കുന്നവര്‍

  • പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
  • ഏനിക്കു താല്പര്യമുണ്ദ് : ധനന്‍ഞജയ് ബാലന്‍
  • ശബരിഷ് കെ
  • ഇര്‍ഷാദ് കെ
  • സജിത്. എന്‍
  • മുഹമ്മദ് സാദിഖ് .പി.കെ
  • നകുല്‍ എഴുത്തുപള്ളി
  • കിരന്‍.വി.
  • അനീസ് .പി
  • റിയാസ് ടി.കെ
  • നീനു ബാല്‍
  • രാഹുല്‍ കെ.പി
  • റാഷിദ് എം.വി
  • യാഹുല്‍ ഹമീദ് കെ.പി
  • മനോജ്.കെ (പങ്കെടുക്കാനാകും എന്നു കരുതുന്നു)