Cent OS Repository

From SMC Wiki
Revision as of 14:03, 2 June 2009 by Abhishek Jacob (talk | contribs) (പുതിയ താള്‍: സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഫെഡോറ ഗ്നു/ലിനക്സിനുള്ള സംഭരണി സജ്ജീകരിയ്ക്കാനായി താഴെ കൊടുത്തിരിയ്ക്കുന്ന നിങ്ങളുടെ പതിപ്പിനനുയോജ്യമായ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu 
yum remove lohit-fonts-malayalam
yum install smc-fonts-malayalam

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും.