വാര്‍ഷികപൊതുപരിപാടി 2013

From SMC Wiki
Revision as of 05:15, 1 September 2013 by Manojk (talk | contribs)

വാര്‍ഷികാഘോഷം 2013, ഒക്ടോബര്‍ 13,14,15 കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍

പ്രധാനപരിപാടികള്‍ : AGM2013, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം

കൂടിയാലോചനകള്‍

പ്രചരണപരിപാടികള്‍

ഓരോ ജില്ലയിലും എഞ്ചിനീയറിങ്ങ് കോളേജുകളെ കേന്ദ്രമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തുന്ന ഒരു പരിപാടിയെങ്കിലും നടത്തണം. നിങ്ങള്‍ക്കു് ഈ ശ്രമത്തില്‍ സഹായിയ്ക്കാനാകുമെങ്കില്‍ താഴെ പേരു് ചേര്‍ക്കുക.

സ്പോണ്‍സര്‍ഷിപ്പ്

മീഡിയ പബ്ലിസിറ്റി

കാര്യപരിപാടി

വാര്‍ഷികപൊതുപരിപാടി_2013/സാങ്കേതികപ്രദര്‍ശനം വാര്‍ഷികപൊതുപരിപാടി 2013/കാര്യപരിപാടി/വിക്കിസംഗമം