സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം

From SMC Wiki

ഒക്ടോബര്‍ 14,15 തിയ്യതികളിലായി കേരളസാഹിത്യ അക്കാദമിയില്‍ വച്ച് നടത്തുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള സാങ്കേതികപ്രദര്‍ണത്തെക്കുറിച്ച് ക്രോഡീകരിക്കാനുള്ള താള്‍.

ഇതിന്റെ ചുമതലകള്‍ പ്രധാനമായും നന്ദജ, അര്‍ജുന്‍, മനോജ് .. തുടങ്ങിയവര്‍ക്കാണ്.

Contents

മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം

വിവരങ്ങള്‍ കളക്റ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യണം, പോസ്റ്ററുകളുണ്ടാക്കണം. -> അനിവര്‍, സൂരജ്

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

SMCയുടെ ഇതുവരെയുള്ള ചരിത്രം/നാഴികകല്ലുകള്‍ . ഇവിടെ ( നാഴികക്കല്ലുകള്‍ ) ശേഖരിക്കാം. വിട്ടുപോയവ പലതുമുണ്ടാകും. എല്ലാവരുടേയും സംഭാവനയുണ്ടെങ്കില്‍ വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ.

ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

ഫ്രീഡം ടോസ്റ്റര്‍ ശരിയാക്കുന്ന ചുമതല -> അനീഷ്, സൂരജ് കേണോത്ത്

ഫോണ്ടുകള്‍

(സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, പറ്റുമെങ്കില്‍ ബട്ടതിരിയുടെ കാലിഗ്രാഫി, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം. ഇത് സെറ്റ് ചെയ്യുന്ന പണി -> ഹിരണ്‍ വേണുഗോപാല്‍, ആര്‍ജുന്‍

വിക്കിഗ്രന്ഥശാല

ചുമതല -> മനോജ്

പബ്ലിക്കേഷന്‍

(തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു. ചുമതല -> ഹുസൈന്‍ മാഷ്, ഹൃഷികേശ്

ശില്പ പ്രൊജക്റ്റ്

(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്) ചുമതല -> അനീഷ്, ഹൃഷികേശ്

ടൈപ്പിങ്ങ് ടൂളുകള്‍

(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,

എല്ലാത്തിനേയും വൃത്തിയായി ഡോക്യുമെന്റ് ചെയ്തെടുക്കണം. പ്രസന്റേഷനുള്ള പരുവത്തിലാക്കണം

ചുമതല -> ബാലു<?>

ലോക്കലൈസേഷന്‍ ഹട്ട്

(വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ) ചുമതല -> അനി പീറ്റര്‍

നിഘണ്ടു - ഓളം

ചുമതല -> കൈലാഷ്

ഗ്രന്ഥസൂചി

ചുമതല -> ഇര്‍ഷാദ്, അനിവര്‍

ധ്വനി

അവതരിപ്പിക്കാനുള്ള പരുവമാക്കേണ്ട ചുമതല -> സന്തോഷ്/കാവ്യ <?>

ആണ്ട്രോയ്ഡ് മലയാളം

ചുമതല -> ജിഷ്ണു.

മലയാളം മാപ്പിങ്ങ് (ജിസ്സ്)

ചുമതല -> ജൈസന്‍ നെടുമ്പാല

പയ്യന്‍സും ചാത്തന്‍സും (ആസ്കി ടു യൂണിക്കോഡ്)

ചുമതല -> മനോജ്

മലയാളം സ്പെല്‍ചെക്കര്‍

ചുമതല -> സന്തോഷ് /കാവ്യ<?>

മലയാളം കാപ്ച

ചുമതല -> ഹൃഷികേശ്

അക്ഷരവിഭജകന്‍

ഫോര്‍ച്യൂണ്‍ മലയാളം

ഹൈഫെനേഷന്‍

പരല്‍പ്പേര്

ശാരിക

മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍

ഇതിനധികം പണിയില്ല.

ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്

ചുമതല -> മനോജ്

ഓര്‍ക്ക

സത്യശീലന്‍ മാഷ് സഹായിക്കും

ശാരദ ബ്രൈലി റൈറ്റര്‍

(നളിന്‍ സഹായിക്കും)

സ്ക്രൈബസ്സ് മലയാളം

അനിലേട്ടന്റെ സഹായമുണ്ടാകും

ഓസിആര്‍

മെഷീന്‍ ട്രാന്‍സിലേഷന്‍

ചുമതല അബുബക്കറിന്

സ്കാന്‍ ടൈലര്‍ ഡെമോ

ഇതിനും അധികം ബുദ്ധിമുട്ടില്ല. ആരെങ്കിലും ഏറ്റെടുക്കാമോ ?

ഹെല്‍പ്പ് ഡെസ്ക്

(ഫ്രീ സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പുകളുടെ ilegtvm, ilegcochin..)

ഏകോപനം -> സൂരജ് കേണോത്ത്

ഇരുമ്പനം സ്കൂള്‍

സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് + സബ്ടൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍ ചുമതല -> സനല്‍ കുമാര്‍ മാഷ്

IT@School

ഐട്ടി അറ്റ് സ്കൂളിനെ ഔദ്ദ്യോഗികമായി ക്ഷണിയ്ക്കണം. ആര് ചുമതല ഏറ്റെടുക്കും ?

കണ്ണന്‍ മാഷ്, ഹക്കീം മാഷ്, ഹസനാര്‍ മാഷ്, ടോണി മാഷ് തുടങ്ങിയവരെ വ്യക്തിപരമായി ഞാന്‍ (മനോജ്)ക്ഷണിയ്ക്കാം.

വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍

ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്.

എം3ഡിബി + ഈണം

നിശികാന്തിനെ ബന്ധപ്പെടണം. ചുമതല ->മനോജ്

മലയാളം സബ്ടൈറ്റില്‍സ് M-zone

നിലവില്‍ അറീയ്ചിട്ടുണ്ട്. ഒഫീഷ്യലായി ക്ഷണിയ്ക്കേണ്ടിയിരിക്കുന്നു.

മുദ്രാപീഡിയ

സുനിലേട്ടനുമായി സംസാരിക്കണം -> മനോജ്

സായാഹ്ന

രാധാകൃഷ്ണന്‍ സാറുമായി സംസാരിക്കണം -> മനോജ്