സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/SMC Camp/Level1: Difference between revisions

From SMC Wiki
(Created page with "ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര...")
 
 
(14 intermediate revisions by 7 users not shown)
Line 1: Line 1:
ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്.
ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്.
 
{{TOC hidden}}
== ഇര്‍ഷാദ് ==
== ഇര്‍ഷാദ് ==


== അനീഷ് ==
== അനീഷ് ==
സ്സിസ്റ്റം അഡ്മിനിസ്ട്രേഷന്‍, കണ്ടന്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യപ്പെടുന്നു. അതായിരിക്കും എനിക്ക് നന്നായി എടുക്കാന്‍ പറ്റിയവ.
ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍ തുടങ്ങിയവ അഭികാമ്യം. 5-9 സെപ്റ്റംബര്‍ സ്ഥലത്തുണ്ടാകില്ല.


== ബാലശങ്കര്‍ ==
== ബാലശങ്കര്‍ ==
പ്ലാൻ ക
* സോഫ്റ്റ്‌വെയര്‍ എന്താണെന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നും പറഞ്ഞുകൊണ്ട് തുടങ്ങും
* ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എങ്ങനെ കമ്മ്യൂണിറ്റി അധിഷ്ഠിതമാണെന്ന് വിവരിക്കും
* ഉദാഹരണമായി സ്വമകയെ പറ്റിയും, നമ്മുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പറയും
* ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിലേക്ക് ഒരെത്തിനോട്ടം
* ഒരു കമ്മ്യൂണിറ്റി അവബോധം - മെയിലിങ്ങ് ലിസ്റ്റ്, ഐ ആര്‍ സി എന്നിവ
* പിന്നെ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് - വേര്‍ഷൻ കണ്ട്രോള്‍, ബഗ് റിപ്പോര്‍ട്ടിങ്ങ്
* ഡോക്യുമെന്റേഷൻ
* സഹായം തേടല്‍
പ്ലാൻ ഖ
* ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
* അതിന്റെ പ്രവര്‍ത്തനം വിവരിക്കും
* അതിന്റെ source code വിശദീകരിക്കും
* അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
*ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
** Bug reporting
**Error diagnosis
**Error correction
**സഹായം തേടല്‍
**Bug handling
**Version control
**Commeting
**Documentation
**Variable naming
**Optimal coding
ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന
*ഭാഷ: python
*ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ (മിക്കവാറും)
*ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
* version controlling: git
* Editor: vi/nano/gedit
Syatem Requirements:
OS: Debinan wheezy
Softwares: git, python, Bugzzilla


== ശ്രീഹരി ==
== ശ്രീഹരി ==
Line 11: Line 52:
== നന്ദജ ==
== നന്ദജ ==


== ബാലശങ്കര്‍ ==
*ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
*വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
*കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
*പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
*ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്‍.
**പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
**ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
**ബഗ് റിപ്പോര്‍ട്ടിംഗ്
**മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
**ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും
 
System Requirements: OS: Debian


== ജിഷ്ണു ==
== ജിഷ്ണു ==
Line 28: Line 80:


== സജാദ് ==
== സജാദ് ==
== ജോമോന്‍ ജോണ്‍ ==
== ഷമീര്‍ ==
==വെങ്കട്ട്സുബ്രഹ്മണ്യൻ==
# Shell
# Basic Unix Commands
## Why use the commandline
## Difference between the GUI and Commandline
## Desktop Description
# Major Commandline applications 
## MPD
## imagemagick
## GCC
## GIT
# Application Vs Daemon & Client
# Bash Scripting
## Imagemagick - as an example

Latest revision as of 16:25, 1 September 2013

ക്യാമ്പുകള്‍ക്ക് ക്ലാസ് എടുക്കാനായി മുന്നോട്ട് വന്നിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്. Template:TOC hidden

ഇര്‍ഷാദ്

അനീഷ്

സ്സിസ്റ്റം അഡ്മിനിസ്ട്രേഷന്‍, കണ്ടന്റ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുക്കാന്‍ താല്പര്യപ്പെടുന്നു. അതായിരിക്കും എനിക്ക് നന്നായി എടുക്കാന്‍ പറ്റിയവ.

ശനി, ഞായര്‍, പൊതു അവധി ദിവസങ്ങള്‍ തുടങ്ങിയവ അഭികാമ്യം. 5-9 സെപ്റ്റംബര്‍ സ്ഥലത്തുണ്ടാകില്ല.

ബാലശങ്കര്‍

പ്ലാൻ ക

  • സോഫ്റ്റ്‌വെയര്‍ എന്താണെന്നും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറിന്റെ ദൂഷ്യഫലങ്ങള്‍ എന്താണെന്നും പറഞ്ഞുകൊണ്ട് തുടങ്ങും
  • ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എങ്ങനെ കമ്മ്യൂണിറ്റി അധിഷ്ഠിതമാണെന്ന് വിവരിക്കും
  • ഉദാഹരണമായി സ്വമകയെ പറ്റിയും, നമ്മുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പറയും
  • ലാംഗ്വേജ് കമ്പ്യൂട്ടിങ്ങിലേക്ക് ഒരെത്തിനോട്ടം
  • ഒരു കമ്മ്യൂണിറ്റി അവബോധം - മെയിലിങ്ങ് ലിസ്റ്റ്, ഐ ആര്‍ സി എന്നിവ
  • പിന്നെ, സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് - വേര്‍ഷൻ കണ്ട്രോള്‍, ബഗ് റിപ്പോര്‍ട്ടിങ്ങ്
  • ഡോക്യുമെന്റേഷൻ
  • സഹായം തേടല്‍

പ്ലാൻ ഖ

  • ചെറിയൊരു program/code പ്രവര്‍ത്തിച്ച് കാണിക്കും.
  • അതിന്റെ പ്രവര്‍ത്തനം വിവരിക്കും
  • അതിന്റെ source code വിശദീകരിക്കും
  • അതിലുള്ള മറ്റു സാധ്യതകള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് സ്വയം കണ്ടുപിടിച്ച് നടപ്പില്‍ വരുത്താന്‍ സഹായിക്കും.
  • ആ പ്രവര്‍ത്തത്തില്‍ ഇത്രയും ഉള്‍പ്പെടുന്നു.
    • Bug reporting
    • Error diagnosis
    • Error correction
    • സഹായം തേടല്‍
    • Bug handling
    • Version control
    • Commeting
    • Documentation
    • Variable naming
    • Optimal coding

ഉദാഹരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന

  • ഭാഷ: python
  • ഉപയോഗിക്കുന്ന പ്രൊജക്റ്റ്: ശില്പ (മിക്കവാറും)
  • ബഗ് റിപ്പോര്‍ട്ടിങ്ങ് ടൂള്‍:Bugzzilla
  • version controlling: git
  • Editor: vi/nano/gedit

Syatem Requirements: OS: Debinan wheezy Softwares: git, python, Bugzzilla

ശ്രീഹരി

നന്ദജ

  • ലിനക്സിന്റെ സഹായത്തോടെ എങ്ങിനെ നമ്മുടെ വര്‍ക്കുകള്‍ ലഘൂകരിക്കാം.
  • വളരെ ഉപയോഗപ്രതമായ യുണിക്ക്സ് കമാന്റുകള്‍ പരിചയപ്പെടുത്തുക.
  • കൗതുകമേറിയ ചെറിയ സ്ക്രിപ്റ്റുകള്‍ ഗ്രപ്പും മറ്റുമുപയോഗിച്ച് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കമാന്റ് ലൈനിന്റെ സാധ്യതകള്‍ മനസ്സിലാക്കിക്കുക.
  • പ്രോഗ്രാമ്മിങ്ങ് സുഖമമാക്കാന്‍ ഉപയോഗിക്കാവുന്ന ടൂളുകള്‍ പരിചയപ്പെടിത്തി അതിന്റെ സാധ്യതകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്യുക. (ഈമാക്ക്സ്, വിം, zsh മുതലായവ)
  • ഡെബിയന്‍ ഡിസ്ട്രിബ്യൂഷനെ കുറിച്ച് ചെറിയ സെഷന്‍.
    • പാക്കേജുകള്‍, ഡെബിയന്‍ ആര്‍കൈവ്.
    • ഒപ്പം കമ്മ്യൂണിറ്റി പ്രൊജക്റ്റുകള്‍ എങ്ങനെ നടക്കുന്നു.
    • ബഗ് റിപ്പോര്‍ട്ടിംഗ്
    • മെയിലിങ്ങ് ലിസ്റ്റ് മുതലായ വിഷയങ്ങള്‍
    • ഈ കൂട്ടായ്മയുടെ ഭാഗമായി നമുക്കെങ്ങനെ മാറാമെന്നും എങ്ങനെ ഓപണ്‍ സോഴ്സ് പ്രൊജക്റ്റുകളിലേക്ക് കോണ്‍ട്രിബ്യൂട്ട് ചെയ്യാമെന്നും അത് കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളും വിവരിക്കും

System Requirements: OS: Debian

ജിഷ്ണു

ഹൃഷികേശ്

മനുകൃഷ്ണന്‍

ആദില്‍

അബുബക്കര്‍

രാഹുല്‍

ശ്രീനാഥ്

സജാദ്

ജോമോന്‍ ജോണ്‍

ഷമീര്‍

വെങ്കട്ട്സുബ്രഹ്മണ്യൻ

  1. Shell
  2. Basic Unix Commands
    1. Why use the commandline
    2. Difference between the GUI and Commandline
    3. Desktop Description
  3. Major Commandline applications
    1. MPD
    2. imagemagick
    3. GCC
    4. GIT
  4. Application Vs Daemon & Client
  5. Bash Scripting
    1. Imagemagick - as an example