സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം

From SMC Wiki
Revision as of 12:27, 1 October 2013 by Manojk (talk | contribs)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഒക്ടോബര്‍ 14,15 തിയ്യതികളിലായി കേരളസാഹിത്യ അക്കാദമിയില്‍ വച്ച് നടത്തുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള സാങ്കേതികപ്രദര്‍ണത്തെക്കുറിച്ച് ക്രോഡീകരിക്കാനുള്ള താള്‍.

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

SMCയുടെ ഇതുവരെയുള്ള ചരിത്രം/നാഴികകല്ലുകള്‍ . ഇവിടെ ( നാഴികക്കല്ലുകള്‍ ) ശേഖരിക്കാം. വിട്ടുപോയവ പലതുമുണ്ടാകും. എല്ലാവരുടേയും സംഭാവനയുണ്ടെങ്കില്‍ വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ. -> അനിവര്‍, സൂരജ്...

ആവശ്യമുള്ളത് -> പോസ്റ്ററുകള്‍, സ്ലൈഡ് ഷോ

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

ഫ്രീഡം ടോസ്റ്റര്‍ ശരിയാക്കുന്ന ചുമതല -> അനീഷ്, സൂരജ് കേണോത്ത്

ആവശ്യമുള്ളത് -> ബ്ലാങ്ക് സിഡികള്‍, ഇന്‍സ്റ്റാളേഷന്‍ സാങ്കേതികമായി അറിയുന്നവര്‍ (ഹെല്‍പ്പ് ഡെസ്ക്ക്)

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

എം3ഡിബി + ഈണം

http://www.m3db.com/ - മലയാളം മൂവി & മ്യൂസിക്ക് ഡാറ്റാബേസ്

http://eenam.com/ മലയാളം ബ്ലോഗേ­ഴ്സും www.m3db.com ഉം കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭം! ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമം!

ഏകോപന ചുമതല ->മനോജ്

Doneവിളിച്ച് കണ്‍ഫേം ചെയ്തു.

കഥകളി.ഇന്‍ഫോ & മുദ്രാപീഡിയ

http://www.kathakali.info/

http://www.kathakali.info/ml/mudrapedia

ഏകോപന ചുമതല ->മനോജ്

Doneവിളിച്ച് കണ്‍ഫേം ചെയ്തു.

സായാഹ്ന ഫൗണ്ടേഷന്‍

ഏകോപനം ചുമതല -> മനോജ് ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട കൂട്ടായ്മ. http://books.sayahna.org/?page_id=115

Doneവിളിച്ച് കണ്‍ഫേം ചെയ്തു.

ഫോണ്ടുകള്‍

(സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം. ഇത് സെറ്റ് ചെയ്യുന്ന പണി -> ഹിരണ്‍ വേണുഗോപാല്‍, ആര്‍ജുന്‍, രാഹുല്‍ വിജയ് (കൗമുദി ഫോണ്ട്)

പോസ്റ്ററുകള്‍ ->

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

പബ്ലിക്കേഷന്‍

(തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു. ചുമതല -> ഹുസൈന്‍ മാഷ്

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ശില്പ പ്രൊജക്റ്റ്

(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്) ചുമതല -> അനീഷ്, ഹൃഷികേശ്

വിശദീകരിച്ച് കൊടുക്കാനായി സ്റ്റാളില്‍ ആരെങ്കിലും വേണം.

പോസ്റ്ററുകള്‍, വിശദീകരിക്കാനായി ഒരു ലാപ്ടോപ്പ്, പ്രൊജക്റ്റ് ഹിസ്റ്ററിയുടെ വീഡിയോ കണ്ടിട്ടുണ്ട് (അതുണ്ടെങ്കില്‍ നന്ന്).

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ടൈപ്പിങ്ങ് ടൂളുകള്‍

(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,

എല്ലാത്തിനേയും വൃത്തിയായി ഡോക്യുമെന്റ് ചെയ്തെടുക്കണം. പ്രസന്റേഷനുള്ള പരുവത്തിലാക്കണം

ചുമതല -> ബാലു<?>

ആവശ്യമുള്ളവ : ഡെമോയ്ക്ക് ഒരാളെകണ്ടെത്തണം, പോസ്റ്ററുകള്‍ വേണം, പറ്റുമെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് സ്റ്റിക്കറുകള്‍ സംഘടിപ്പിക്കണം. ലാപ്ടോപ്പ്

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ലോക്കലൈസേഷന്‍ ഹട്ട്

(വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി ) ചുമതല -> അനി പീറ്റര്‍

ആവശ്യമുള്ളവ :ലാപ്പ്ടോപ്പ്, പോസ്റ്ററുകള്‍,

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

നിഘണ്ടു - ഓളം

പല രൂപത്തിലുള്ള നിഘണ്ടുക്കള്‍ ചുമതല -> കൈലാഷ്

ആവശ്യമുള്ളവ : ലാപ്ടോപ്പ്, പോസ്റ്ററുകള്‍

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ഗ്രന്ഥസൂചി

ചുമതല -> ഇര്‍ഷാദ്, അനിവര്‍

ധ്വനി

അവതരിപ്പിക്കാനുള്ള പരുവമാക്കേണ്ട ചുമതല -> സന്തോഷ്/കാവ്യ <?>

ആണ്ട്രോയ്ഡ് മലയാളം

ചുമതല -> ജിഷ്ണു.

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

മലയാളം സ്പെല്‍ചെക്കര്‍

ചുമതല -> സന്തോഷ് /കാവ്യ<?>

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍

ഇതിനധികം പണിയില്ല. ഒരു വലിയ സ്ക്രീനില്‍ കാണിച്ചാല്‍ മതിയാകും :)

Done ആവശ്യമുള്ളവ : വലിയ ഒരു സ്ക്രീന്‍/പ്രൊജക്റ്റര്‍

ഓര്‍ക്ക, ശാരദ ബ്രൈലി റൈറ്റര്‍

സത്യശീലന്‍ മാഷ്, നളിന്‍

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

സ്ക്രൈബസ്സ് മലയാളം

അനിലേട്ടന്റെ സഹായമുണ്ടാകും

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

എം സോണ്‍

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

ഇരുമ്പനം സ്കൂള്‍

സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് ചുമതല -> സനല്‍ കുമാര്‍ മാഷ്

തല്‍സ്ഥിതി : തിരുമാനമായിട്ടില്ല

വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

വിക്കിഗ്രന്ഥശാല

ചുമതല -> മനോജ്

പോസ്റ്ററുകള്‍, ഇന്റര്‍നെറ്റോടു കൂടിയ ലാപ്ടോപ്പ്. സിഡി വില്‍ക്കാനാനുള്ള സംവിധാനം

ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍

ഇത് ആര് ഏറ്റെടുക്കും.? പ്രധാനമായും ഓണ്‍ലൈന്‍ കൂട്ടായ്മകളുടെ പ്രാതിനിധ്യമാണ് പ്രതീക്ഷിക്കുന്നത്.


ചാമ്പ

ചാമ്പ സ്വതന്ത്ര അനിമേഷന്‍ സിനിമാ സംരംഭം

ഡയസ്പോറ & savepoddery

ബദല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് --എനിക്ക് ചെയ്യാനാവും --Balasankarc (talk) 11:42, 17 September 2013 (IST)