സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/സാങ്കേതികപ്രദര്‍ശനം: Difference between revisions

From SMC Wiki
No edit summary
Line 4: Line 4:


=== മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം ===
=== മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം ===
വിവരങ്ങള്‍ കളക്റ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യണം, പോസ്റ്ററുകളുണ്ടാക്കണം. -> അനിവര്‍, സൂരജ്


=== സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ===
=== സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ് ===

Revision as of 18:52, 15 September 2013

ഒക്ടോബര്‍ 14,15 തിയ്യതികളിലായി കേരളസാഹിത്യ അക്കാദമിയില്‍ വച്ച് നടത്തുന്ന സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള സാങ്കേതികപ്രദര്‍ണത്തെക്കുറിച്ച് ക്രോഡീകരിക്കാനുള്ള താള്‍.

ഇതിന്റെ ചുമതലകള്‍ പ്രധാനമായും നന്ദജ, അര്‍ജുന്‍, മനോജ് .. തുടങ്ങിയവര്‍ക്കാണ്.

മലയാളം കമ്പ്യൂട്ടിങ്ങിന്റെ നാഴികകല്ലുകള്‍/ചരിത്രം

വിവരങ്ങള്‍ കളക്റ്റ് ചെയ്ത് ഡോക്യുമെന്റ് ചെയ്യണം, പോസ്റ്ററുകളുണ്ടാക്കണം. -> അനിവര്‍, സൂരജ്

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

ഫ്രീഡം ടോസ്റ്റര്‍ + ഇന്‍സ്റ്റാള്‍ ഫെസ്റ്റ്

ഫ്രീഡം ടോസ്റ്റര്‍ ശരിയാക്കുന്ന ചുമതല -> അനീഷ്, സൂരജ് കേണോത്ത്

ഫോണ്ടുകള്‍ =

(സ്വ.മ.ക. പരിപാലിയ്ക്കുന്ന ഫോണ്ടുകള്‍, മറ്റു സ്വതന്ത്രഫോണ്ടുകള്‍, പറ്റുമെങ്കില്‍ ബട്ടതിരിയുടെ കാലിഗ്രാഫി, ടൈപ്പോഗ്രാഫി, മഗ്ര തുടങ്ങിയവയുടെ പ്രദര്‍ശ്നം.

വിക്കിഗ്രന്ഥശാല

പബ്ലിക്കേഷന്‍

(തനതുലിപിയില്‍ അച്ചടിച്ച പുസ്തകങ്ങള്‍.. രചന അക്ഷരവേദി ഭാഗമായി, തൃശ്ശൂരിലെ കഴിഞ്ഞ പുസ്തകോത്സവത്തില്‍ സമാനമായത് കണ്ടിരുന്നു.

ശില്പ പ്രൊജക്റ്റ്

(സ്വതന്ത്ര ഇന്ത്യന്‍ ലാങ്ങ്വേജ് കമ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്)

ടൈപ്പിങ്ങ് ടൂളുകള്‍

(വരമൊഴി, കീമാന്‍, ഇന്‍സ്ക്രിപ്റ്റ്, സ്വനലേഖ, നാരായം, ലളിത, വര്‍ണ്ണം, ULS തുടങ്ങി സ്വതന്ത്രമായി ലഭ്യമായിട്ടുള്ള എല്ലാ ടൂളുകളും,

ലോക്കലൈസേഷന്‍ ഹട്ട്

(വിവിധ പരിഭാഷാ പദ്ധതികളെ പരിചയപ്പെടുത്തുന്നതിനായി )

നിഘണ്ടു - ഓളം

ഗ്രന്ഥസൂചി

ധ്വനി

ആണ്ട്രോയ്ഡ് മലയാളം

മലയാളം മാപ്പിങ്ങ് (ജിസ്സ്)

പയ്യന്‍സും ചാത്തന്‍സും (ആസ്കി ടു യൂണിക്കോഡ്)

മലയാളം സ്പെല്‍ചെക്കര്‍

മലയാളം കാപ്ച

അക്ഷരവിഭജകന്‍

ഫോര്‍ച്യൂണ്‍ മലയാളം

ഹൈഫെനേഷന്‍

പരല്‍പ്പേര്

ശാരിക

മലയാളം മാട്രിക്സ് - സ്ക്രീന്‍ സേവര്‍

ലിബ്രേഓഫീസ് ഓട്ടോകറക്റ്റ്

ഓര്‍ക്ക

ശാരദ ബ്രൈലി റൈറ്റര്‍

(നളിന്‍ സഹായിക്കും)

സ്ക്രൈബസ്സ് മലയാളം

അനിലേട്ടന്റെ സഹായമുണ്ടാകും

ഓസിആര്‍

മെഷീന്‍ ട്രാന്‍സിലേഷന്‍

ചുമതല അബുബക്കറിന്

സ്കാന്‍ ടൈലര്‍ ഡെമോ

ഹെല്‍പ്പ് ഡെസ്ക്

(ഫ്രീ സോഫ്റ്റ് വെയര്‍ യൂസര്‍ ഗ്രൂപ്പുകളുടെ ilegtvm, ilegcochin..)

ഇരുമ്പനം സ്കൂള്‍

സ്കൂളിലെ കുട്ടികളുടെ ടക്സ് പെയിന്റ് + സബ്ടൈറ്റില്‍ പ്രവര്‍ത്തനങ്ങള്‍

IT@School

വിക്കിപീഡിയ + മറ്റ് വിക്കിസംരംഭങ്ങള്‍

ഇവന്റിനായി വിക്കിപേജുണ്ടാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോഗ്ഗേഴ്സ് കൂട്ടായ്മകള്‍

എം3ഡിബി + ഈണം

നിശികാന്തിനെ ബന്ധപ്പെടണം. ചുമതല ->മനോജ്

മലയാളം സബ്ടൈറ്റില്‍സ് M-zone

നിലവില്‍ അറീയ്ചിട്ടുണ്ട്. ഒഫീഷ്യലായി ക്ഷണിയ്ക്കേണ്ടിയിരിക്കുന്നു.

മുദ്രാപീഡിയ

സുനിലേട്ടനുമായി സംസാരിക്കണം -> മനോജ്

സായാഹ്ന

രാധാകൃഷ്ണന്‍ സാറുമായി സംസാരിക്കണം -> മനോജ്