സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം/കാര്യപരിപാടി/വിക്കിസംഗമം

From SMC Wiki
Revision as of 15:39, 29 August 2013 by Manojk (talk | contribs) (Created page with "ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമത്തെക്കുറിച്ച് https://ml.wikipedia.org/wik...")
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഇതോടനുബന്ധിച്ച് നടക്കുന്ന വിക്കിസംഗമത്തെക്കുറിച്ച് https://ml.wikipedia.org/wiki/WP:WATSR3 താള്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. വിക്കിപീഡിയ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രോഡീകരിക്കാനൊരു പേജ്.

ആവശ്യപ്പെടുന്നവ

  • ഒരു ഹാള്‍ (പഠനശിബിരത്തിന് 2 മണിക്കൂര്‍ മതിയാകുമെന്ന് തോന്നുന്നു)
  • പ്രൊജക്റ്റര്‍ + ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍
  • എക്സിബിഷനും പൊതുജനങ്ങള്‍ക്ക് സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്നതിനുമായി സ്റ്റാള്‍ ഇടാനുള്ള സൗകര്യം.കൂടുതല്‍ വിവരങ്ങള്‍

സംഗമം നയിക്കുന്നവര്‍

പത്രക്കുറിപ്പുകള്‍