സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം, ഒക്ടോബര്‍ 14,15 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ തൃശ്ശൂര്‍, കേരള സാഹിത്യ അക്കാദമിയില്‍ വച്ച് സംഘടിപ്പിക്കുന്നു.

കൂടിയാലോചനകള്‍

പ്രചരണപരിപാടികള്‍

ഓരോ ജില്ലയിലും എഞ്ചിനീയറിങ്ങ് കോളേജുകളെ കേന്ദ്രമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തുന്ന ഒരു പരിപാടിയെങ്കിലും നടത്തണം. നിങ്ങള്‍ക്കു് ഈ ശ്രമത്തില്‍ സഹായിയ്ക്കാനാകുമെങ്കില്‍ താഴെ പേരു് ചേര്‍ക്കുക.

സോഷ്യല്‍ മീഡിയ

കാര്യപരിപാടി

വാര്‍ഷികപൊതുപരിപാടി_2013/സാങ്കേതികപ്രദര്‍ശനം വാര്‍ഷികപൊതുപരിപാടി 2013/കാര്യപരിപാടി/വിക്കിസംഗമം

ഒന്നാം ദിവസം

രണ്ടാം ദിവസം

ഉദ്ഘാടനം 9.00am

കമ്പ്യൂട്ടറില്‍ ഹരിശ്രീ

  • session 1 മലയാളം കമ്പ്യൂട്ടിങ്ങിന്റെ ചരിത്രം
  • session 2 പ്രധാന ഉപകരണങ്ങളെ പരിചയപ്പെടുത്തല്‍

സ്ക്രൈബസ്

സീടെക്ക്

Parallel session: panel discussion.

മൂന്നാം ദിവസം

ജിസോക് അവതരണങ്ങള്‍ 9 am