വാര്‍ഷികപൊതുപരിപാടി 2013
വാര്‍ഷികാഘോഷം 2013, ഒക്ടോബര്‍ 13,14,15 കേരള സാഹിത്യ അക്കാദമി തൃശ്ശൂര്‍
പ്രധാനപരിപാടികള്‍ : AGM2013, സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിന്റെ_ഒരു_വ്യാഴവട്ടം
Contents
കൂടിയാലോചനകള്‍
പ്രചരണപരിപാടികള്‍
ഓരോ ജില്ലയിലും എഞ്ചിനീയറിങ്ങ് കോളേജുകളെ കേന്ദ്രമാക്കി മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തുന്ന പരിപാടികള്‍ കേരളത്തിലെ വിവിധകലാലയങ്ങളില് സംഘടിപ്പിക്കുന്നു.