Open main menu

മൊഴി

Revision as of 08:31, 2 February 2009 by Ipmurali (talk | contribs) (പുതിയ താള്‍: == മൊഴി == യൂണികോഡധിഷ്ഠിത മലയാളം രീതികള്‍ കേരളത്തില്‍ പ്രചാരത്...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

മൊഴി

യൂണികോഡധിഷ്ഠിത മലയാളം രീതികള്‍ കേരളത്തില്‍ പ്രചാരത്തിലാവുന്നതിനും മുമ്പുതന്നെ രൂപം കൊള്ളുകയും, സിബു, രാജ്(പെരിങ്ങോടന്‍),കെവിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വര്‍ത്തിക്കുകയും ചെയ്യുന്ന വരമൊഴി കൂട്ടായ്മയുടെ സംഭാവനയാണ് മൊഴി ലിപിവിന്യാസം. ബ്ലോഗര്‍മാരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള നിവേശക രീതിയും ഇതാണ്.