ഫയര്‍ഫോക്സ് 4.0 പരിഭാഷ: Difference between revisions

From SMC Wiki
No edit summary
No edit summary
 
Line 13: Line 13:

'''നിര്‍ദ്ദേശങ്ങള്‍:'''
'''നിര്‍ദ്ദേശങ്ങള്‍:'''
1. [http://ftp.mozilla.org/pub/mozilla.org/firefox/nightly/latest-mozilla-central-l10n/ നൈറ്റ്ലി ബിള്‍ഡില്‍] നിന്നും ഫയര്‍ഫോക്സ് 4 ഡൌണ്‍ലോഡ് ചെയ്തു്, നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.
2. മെനുകളും സബ്മെനുകളും ഓരോന്നായി പരിശോധിയ്ക്കുക.
3. മലയാളത്തില്‍ ലഭ്യമായ വെബ് താളുകള്‍ താഴെ കൊടുത്തിരിയ്ക്കുന്നു. ഇവ ഓരോന്നായി റിവ്യൂ ചെയ്തു് നിങ്ങളുടെ അഭിപ്രായങ്ങളും വരുത്തേണ്ട മാറ്റങ്ങളും അറിയിയ്ക്കുക.

Latest revision as of 10:18, 22 November 2010

പരിഭാഷയുടെ സ്ഥിതിവിവരക്കണക്കിനായി ഡാഷ് ബോര്‍ഡ് കാണുക. പച്ച നിറം പരിഭാഷ പൂര്‍ണ്ണമായി എന്നു് സൂചിപ്പിയ്ക്കുന്നു.

ഫയര്‍ഫോക്സ് റിവ്യൂ വര്‍ക്ക്ഷോപ്പ്

തീയതി:

സമയം:

സ്ഥലം: #smc-discuss ചാനല്‍

പങ്കെടുക്കുന്നവര്‍:

നിര്‍ദ്ദേശങ്ങള്‍:

1. നൈറ്റ്ലി ബിള്‍ഡില്‍ നിന്നും ഫയര്‍ഫോക്സ് 4 ഡൌണ്‍ലോഡ് ചെയ്തു്, നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.