ഫയര്‍ഫോക്സ് 20 പരിഭാഷ

From SMC Wiki
Revision as of 09:47, 21 February 2013 by Annapathrose (talk | contribs)

ഫയർഫോക്സ് 20 തർജ്ജമ ചെയ്യുവാൻ താൽപര്യമുള്ളവർക്കാവശ്യമായ നിർദ്ദേശങ്ങൾ :

  1. തർജ്ജമ ചെയ്യുന്നതിനുള്ള ഫയർഫോക്സ് ഫയലുകൾക്കായി പൂട്ടിലിലേക്കു് പോകുക.
  2. കണ്ണിയിലൂടെ നിങ്ങൾക്കു് ഫയർഫോക്സ് സംരഭത്തിലേക്കു് പ്രവേശിയ്ക്കാം.
  3. അക്കൗണ്ട് ഇല്ലാത്ത പരിഭാഷകർ ഇവിടെ സന്ദർശിയ്ക്കുക.