ഫയര്‍ഫോക്സ് 20 പരിഭാഷ

From SMC Wiki
Revision as of 09:46, 21 February 2013 by Annapathrose (talk | contribs)
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

ഫയർഫോക്സ് 20 തർജ്ജമ ചെയ്യുവാൻ താൽപര്യമുള്ളവർക്കാവശ്യമായ നിർദ്ദേശങ്ങൾ :

1. തർജ്ജമ ചെയ്യുന്നതിനുള്ള ഫയർഫോക്സ് ഫയലുകൾക്കായി പൂട്ടിലിലേക്കു് പോകുക. 2. കണ്ണിയിലൂടെ നിങ്ങൾക്കു് ഫയർഫോക്സ് സംരഭത്തിലേക്കു് പ്രവേശിയ്ക്കാം. 3. അക്കൗണ്ട് ഇല്ലാത്ത പരിഭാഷകർ ഇവിടെ സന്ദർശിയ്ക്കുക.