ഫയര്‍ഫോക്സ് 20 പരിഭാഷ

From SMC Wiki
Revision as of 10:08, 21 February 2013 by Annapathrose (talk | contribs)

ഫയർഫോക്സ് 20 തർജ്ജമ ചെയ്യുവാൻ താൽപര്യമുള്ളവർക്കാവശ്യമായ നിർദ്ദേശങ്ങൾ :

  1. തർജ്ജമ ചെയ്യുന്നതിനുള്ള ഫയർഫോക്സ് ഫയലുകൾക്കായി പൂട്ടിലിലേക്കു് പോകുക.
  2. കണ്ണിയിലൂടെ നിങ്ങൾക്കു് ഫയർഫോക്സ് സംരഭത്തിലേക്കു് പ്രവേശിയ്ക്കാം.
  3. Firefox 20 (Aurora) എന്നതിൽ ക്ലിക്ക് ചെയ്തു്, തർജ്ജമ ചെയ്യുവാനുള്ള ഫയലുകൾക്കായി ഒരോ ഫോർഡറുകളിലൂടെ പോകുക.
  4. അക്കൗണ്ട് ഇല്ലാത്ത പരിഭാഷകർ ഇവിടെ സന്ദർശിയ്ക്കുക.

.lang ഫയലുകളുടെ പരിഭാഷ

ബ്രൗസറിനു് പുറമേ ഫയർഫോക്സ് വെബ്സൈറ്റ് തർജ്ജമയ്ക്കാവശ്യമായ ഫയലുകൾ നിങ്ങൾക്കു് ഡാഷ്ബോര്‍ഡില്‍ കാണാം. ഓരോ ബഗായും .lang ഫയലുകളായും അവ ഇവിടെ കാണാം. ഈ .lang ഫയലുകള്‍ ഡൌണ്‍ലോഡ് ചെയ്തു് അവയില്‍ ആവശ്യമായ തിരുത്തലുകള്‍ ചെയ്യുന്നതിനായി ഈ കണ്ണിയിലേക്കു് പോകുക.

.lang ഫയലില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ താല്‍പര്യമുള്ളവര്‍, ദയവായി അവ മുകളില്‍ പറഞ്ഞ കണ്ണിയില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു്, തര്‍ജ്ജമ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്നു് എസ് എം സി മെയിലിങ് ലിസ്റ്റിലേക്കു് അയയ്ക്കുക. പരിശോധനയ്ക്കു് ശേഷം മോസിലയിലേക്കു് ബഗ് രേഖപ്പെടുത്തി അപ്‌ലോഡ് ചെയ്യാം.

നിങ്ങളുടെ പേരു്, നിങ്ങള്‍ തര്‍ജ്ജമയ്ക്കായി തെരഞ്ഞെടുക്കുന്ന ഫയലിനെതിരെയായി താഴെയുള്ള പട്ടികയില്‍ ചേര്‍ക്കുക:-

.lang ഫയലിന്റെ പേരു് പരിഭാഷകന്റെ/പരിഭാഷകയുടെ പേരു് അവസ്ഥ
main.lang
snippets.lang
newsletter.lang
download.lang
firefoxtesting.lang