ഫയര്‍ഫോക്സ് 11 പരിഭാഷ

From SMC Wiki
Revision as of 04:13, 2 March 2012 by Annapathrose (talk | contribs) ('ഫയര്‍ഫോക്സ് പരിഭാഷയ്ക്കു് ചെയ്യേണ്ടതു് :- # [http...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ഫയര്‍ഫോക്സ് പരിഭാഷയ്ക്കു് ചെയ്യേണ്ടതു് :-

  1. | മോസില്ലാ വിക്കിയില്‍ നിന്നും hg ഇന്‍സ്റ്റോള്‍ ചെയ്തു് അതു് കമ്പ്യൂട്ടറില്‍ | ക്രമീകരിയ്ക്കുക .
  2. ശേഷം hg clone http://hg.mozilla.org/releases/l10n/mozilla-beta/ml/ എന്ന കമാന്‍ഡ് ഉപയോഗിച്ചു് ഫയലുകള്‍ കമ്പ്യൂട്ടറിലേക്കു് ലഭ്യമാക്കുക.
  3. ദയവായി പരിഭാഷ ചെയ്യുന്ന ഫയല്‍ ഏതെന്നു് എസ്എംസി മെയിലിങ് ലിസ്റ്റില്‍ മെയില്‍ അയച്ചു് അറിയിയ്ക്കുക.
  4. പരിഭാഷ ചെയ്ത ശേഷം, അതു് പരിശോധനയ്ക്കായി ലിസ്റ്റിലേക്കു് അയയ്ക്കുക. ആവശ്യമായ തിരുത്തലുകള്‍ക്കു് ശേഷം റിപ്പോയിലേക്കു് hg ആക്സസ്സ് ഉള്ള വ്യക്തി തിരികെ അപ്‌ലോഡ് ചെയ്യുന്നു.