ഫയര്‍ഫോക്സ് മലയാളം

From SMC Wiki
Revision as of 05:57, 14 October 2010 by Pravs (talk | contribs) (ഹിന്ദുവില്‍ വന്ന വാര്‍ത്ത)

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു
  4. ആഷിക് സലാഹുദ്ദീന്‍

ചെയ്യാന്‍ ബാക്കി (പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്കു്): ഈ സംരംഭത്തില്‍ പങ്കു് ചേരാനുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കുക

Firefox 3.6.8 is avaliable in Malayalam.

ഫയര്‍ഫോക്സ് മലയാളം ഗ്നു സംരംഭത്തിന്റെ ഗ്നു ഐസ്ക്യാറ്റിലും ചേര്‍ത്തിരിക്കുന്നു. മലയാളം ഭാഷാ പ്ലഗിന്‍ ഇവിടെ നിന്നും എടുക്കാവുന്നതാണു്.