ഫയര്‍ഫോക്സ് മലയാളം: Difference between revisions

From SMC Wiki
(ഫയര്‍ഫോക്സ് മലയാളം-പുതിയ താള്‍)
 
No edit summary
Line 1: Line 1:
{{prettyurl|Firefox Malayalam}}
ഫയര്‍ഫോക്സ് മലയാളം  സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

#അനി പീറ്റര്‍
#അനി പീറ്റര്‍

Revision as of 05:11, 1 February 2009

ഫയര്‍ഫോക്സ് മലയാളം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ ഒരംഗമാണു്. സ്വതന്ത്ര ബ്രൌസറായ ഫയര്‍ഫോക്സ് മലയാളത്തില്‍ ലഭ്യമാക്കുകയാണു് ഈ ഉപസംരംഭത്തിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പരിഭാഷാ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ താഴെപ്പറയുന്നവരാണ്

  1. അനി പീറ്റര്‍
  2. അനൂപന്‍
  3. ഹരി വിഷ്ണു

പുതുതായി ഇറങ്ങുന്ന ഫയര്‍ഫോക്സ് 3.1 ബീറ്റാ 3 പതിപ്പില്‍ മലയാളവും ലഭ്യമായിത്തുടങ്ങും. ഫയര്‍ഫോക്സ് 3.1 ബീറ്റാ 3-യുടെ പരീക്ഷണ പതിപ്പ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.