പ്രാദേശികവത്കരണ‌ പരിശീലനം/6NovDiaspora

From SMC Wiki
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

7:39 PM <aneeshnl> balasankarc, Can you give quick intro to malayalam typing for n4uah_
7:39 PM <aneeshnl> ?
7:40 PM <balasankarc> aneeshnl, sure...
7:40 PM → ash___ joined (3b5d2230@gateway/web/freenode/ip.59.93.34.48)
7:40 PM <aneeshnl> ash___, സ്വാഗതം
7:41 PM <ash___> thank you
7:41 PM <balasankarc> n4uah_, hi
7:41 PM <ash___> i am new to this
7:41 PM <aneeshnl> barbet, സ്വാഗതം
7:41 PM <aneeshnl> ash___, There is a quick intro on malayalam typing going on
7:41 PM <n4uah_> sorry ichiri pani aayi..
7:41 PM <shakirullahi> വെബ്സൈറ്റ് കളില്‍ മലയാളം ഉപയോകിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഏതാണ്?
7:42 PM <aneeshnl> shakirullahi, മനസിലായില്ല
7:42 PM <balasankarc> ആദ്യം തന്നെ എല്ലാരും വിൻഡോസ് ആണോ അതോ ഗ്നു/ലിനക്സ് ആണോ ഉപയോഗിക്കുന്നത് എന്ന് പറയാമോ?
7:42 PM <balasankarc> n4uah_, ash___ ^
7:42 PM <shakirullahi> വിന്‍ഡോസ്‌
7:42 PM <n4uah_> njan linux..:D
7:42 PM <ash___> ubuntu
7:42 PM <shakirullahi> ലിനക്സ്‌ വേണോ?
7:43 PM <aneeshnl> shakirullahi, If you can, its better
7:43 PM <shakirullahi> പക്ഷെ, ലിന്ക്സില്‍ മലയാളം ടൈപ്പിംഗ്‌ ഇച്ചിരി പാടല്ലേ?
7:43 PM <balasankarc> shakirullahi, its easiest in GNU/Linux
7:44 PM <barbet> Thank you. I'm sorry, I could figure out only now where to type in :)
7:44 PM <shakirullahi> ഇവിടെ ഗൂഗിള്‍ ime ഉപ്യോകിക്കുന്നു
7:44 PM <balasankarc> shakirullahi, but you know malayalam typing na?? so for current, it is fine...
7:44 PM <shakirullahi> മലയാളം ട്രൈ ചെയ്തില്ല
7:45 PM <balasankarc> n4uah_, ash___ : ആദ്യം തന്നെ നമുക്ക് ibus എന്ന പാക്കേജ് ഇൻസ്റ്റാൾ ചെയ്യണം... അതിനായി ടെർമിനലിൽ sudo apt-get install ibus-m17n എന്ന് ടൈപ്പ് ചെയ്യുക...
7:45 PM <balasankarc> shakirullahi, right now, i am telling them abt typing malayalam in GNU/Linux...
7:46 PM <ash___> doing it,,right now
7:46 PM <balasankarc> ash___, ok..
7:46 PM <balasankarc> n4uah_, u?
7:46 PM <ash___> done
7:46 PM <shakirullahi> ഓക്കേ, ഞാന്‍ ലിനക്സ്‌ ലോട്ട് മാറട്ടെ
7:46 PM <balasankarc> barbet, u in windows or GNU/Linux?
7:46 PM ⇐ shakirullahi quit (b69c11e6@gateway/web/freenode/ip.182.156.17.230) Quit: Page closed
7:47 PM <barbet> ഞാന്‍ സ്വനലേഖ ഉപയോഗിക്കുന്നു, fcitx ല്‍.
7:47 PM <barbet> ഡെബിയന്‍
7:47 PM <balasankarc> barbet, so u knw malayalam typing... nice...
7:47 PM <balasankarc> n4uah_, status?
7:48 PM <ash___> just downloaded swanalekha,,
7:48 PM <balasankarc> ash___, downloaded?? or added to ibus?
7:49 PM <ash___> downloaded actually.
7:49 PM <n4uah_> done..
7:49 PM <ash___> how to add to ibus?
7:50 PM <balasankarc> n4uah_, ash___, k... next, open ibus preferences.. that is, in the dashboard search for ibus
7:50 PM <balasankarc> n4uah_, ash___ : if you couldn't find it, give ibus-setup in terminal
7:51 PM → shakirullahi joined (b69c19ba@gateway/web/freenode/ip.182.156.25.186)
7:51 PM <balasankarc> n4uah_, ash___ അപ്പോൾ, IBus daemon not started എന്നൊരു മെസ്സേജ് വരും.. അവിടെ യെസ് കൊടുക്കുക..
7:51 PM <ash___> got a window reading ibus preferences
7:51 PM <balasankarc> shakirullahi, in terminal, give sudo apt-get install ibus-m17n
7:52 PM <balasankarc> ash___, ok..
7:52 PM <balasankarc> n4uah_, u?
7:52 PM <aneeshnl> balasankarc, I may go at 9: 15
7:52 PM <balasankarc> aneeshnl, hmm... k.. busy?
7:52 PM <aneeshnl> and join back at 10:15
7:52 PM <aneeshnl> balasankarc, At office. Last bus ia at 9:15
7:52 PM <aneeshnl> is
7:52 PM <balasankarc> aneeshnl, haha.. k..
7:53 PM → nd joined (75cc7028@gateway/web/freenode/ip.117.204.112.40)
7:53 PM <balasankarc> n4uah_, status?
7:53 PM <n4uah_> കിട്ടി
7:54 PM <n4uah_> :D
7:54 PM <balasankarc> n4uah_, ash___ shakirullahi : അതിൽ മുകളിൽ input methods എന്നൊരു ടാബ് കാണുന്നുണ്ടോ??
7:54 PM <ash___> yes
7:55 PM <shakirullahi> athe
7:55 PM <balasankarc> അതിൽ select an input method.. മലയാളം എടുക്കുക. അതിൽ സ്വനലേഖയും..
7:55 PM <shakirullahi> ok
7:55 PM <balasankarc> എല്ലാർക്കും കിട്ടിയോ??
7:56 PM <balasankarc> ബാലു
7:56 PM <balasankarc> oops, sorry for that
7:56 PM <ash___> i cant find malayalam
7:56 PM <shakirullahi> ??
7:56 PM <balasankarc> ash___, which all languages you have?
7:56 PM <balasankarc> shakirullahi, nothing... that "ബാലു" came accidentally...
7:57 PM <balasankarc> n4uah_, what about you?
7:57 PM <shakirullahi> ok
7:57 PM <ash___> around 10-20,but no malayalam
7:57 PM → sasimon joined (~chatzilla@49.203.110.158)
7:57 PM <balasankarc> ash___, try giving sudo apt-get install ibus-m17n in terminal
7:57 PM <ash___> after lithaunia,direct norwegian
7:58 PM → manojkmohan joined
7:58 PM <ash___> still 20 languages
7:58 PM <ash___> only
7:59 PM <shakirullahi> ini engane malayalam typam?
7:59 PM <balasankarc> ash___, wait... u need to give sudo killall ibus-daemon in terminal
7:59 PM <balasankarc> ash___, and give ibus-setup again
7:59 PM <balasankarc> shakirullahi, pls wait... let them also complete..
7:59 PM <balasankarc> n4uah_, what about you??
7:59 PM <shakirullahi> sorry
8:00 PM → arkarjun joined (~arkarjun@202.83.60.144)
8:00 PM <balasankarc> shakirullahi, its ok.. :)
8:00 PM <balasankarc> ash___, എന്തായി?
8:00 PM <n4uah_> എനിക്ക് ശരി ആയി
8:00 PM → nkn joined (~navaneeth@122.172.207.199)
8:01 PM <ash___> got it
8:01 PM <balasankarc> ash___, found malayalam?
8:01 PM <balasankarc> n4uah_, nice..
8:01 PM <ash___> now how to start typing?
8:01 PM <balasankarc> ash___, u added malayalam?
8:02 PM <balasankarc> ash___, if you have, click any where u need to type and press ctrl+space
8:02 PM <n4uah_> ctrl+space
8:02 PM <shakirullahi> then
8:02 PM <balasankarc> ash___, and start typing in manglish... swanalekha will give suggestions... for eg:, type bhaaratham for ഭാരതം
8:02 PM → jomonthomaslobo joined (25e4688e@gateway/web/freenode/ip.37.228.104.142)
8:03 PM <ash___> ash
8:03 PM <balasankarc> shakirullahi, u too do the same...
8:03 PM → ani joined (~apeter@182.237.141.84)
8:03 PM <ash___> ehh,,,sorry,,stil did not get any suggestions
8:03 PM <ash___> i did add malayalam
8:04 PM <shakirullahi> nice... it's very nice....
8:04 PM → anup joined ⇐ ani quit
8:04 PM <balasankarc> ash___, after selecting malayalam, did u press "Add" button?
8:04 PM <ash___> യെസ്
8:04 PM anup → Guest89329
8:04 PM <ash___> യിപ്പിഎ
8:04 PM <balasankarc> ash___, വന്നല്ലോ വനമാല... :)
8:04 PM <ash___> :)
8:05 PM <ash___> തങ്ക്സു്
8:05 PM <balasankarc> അപ്പോ നമുക്ക് തുടങ്ങാമല്ലോ....
8:05 PM <aneeshnl> balasankarc, തുടങ്ങാം
8:05 PM <shakirullahi> thudangam
8:06 PM <aneeshnl> jishnu7, rajeesh ടോപ്പിക്ക് മാറ്റാമോ?
8:06 PM <shakirullahi> but ivide suggestion varunnillla
8:06 PM <balasankarc> ash___, balasankarc Guest89329 jomonthomaslobo n4uah_ nd nkn praji sasimon shakirullahi : എല്ലാവർക്കും സ്വാഗതം...
8:06 PM <ash___> രെമൊവെ എങ്ങ്ലിസ്
8:06 PM <balasankarc> shakirullahi, did u press ctrl+space?
8:06 PM → shafeeq joined (~shafeeq@61.3.180.94)
8:06 PM <shakirullahi> yes
8:06 PM <balasankarc> shakirullahi, after clicking the text box where u want to type...
8:07 PM <shakirullahi> no suggestions yet in irc
8:07 PM kaakku_ → kaakku
8:07 PM <balasankarc> shakirullahi, വേറെ സ്ഥലത്തൊക്കെ സജഷൻ വരുന്നുണ്ടോ?
8:07 PM → nngroup joined (704f2b26@gateway/web/freenode/ip.112.79.43.38)
8:07 PM <shakirullahi> no way
8:07 PM <shakirullahi> geditil varunnu
8:07 PM <balasankarc> shakirullahi, go to terminal and type ibus-daemon
8:07 PM <shakirullahi> ok
8:08 PM <balasankarc> shafeeq, u using browser for irc?
8:08 PM <nngroup> haii
8:08 PM <balasankarc> nngroup, hi... welcome..
8:09 PM → yaseen_ and •stultus (opped) joined
8:09 PM <nngroup> programe start cheyithooo
8:09 PM <aneeshnl> balasankarc, I think we can start
8:09 PM <aneeshnl> stultus, Can you change topic?
8:09 PM <balasankarc> aneeshnl, yes... can u help shakirullahi for the time being..
8:10 PM <aneeshnl> balasankarc, ok
8:10 PM •rajeesh set the topic: Swathanthra Malayalam Computing http://smc.org.in | Join #silpa for SILPA project | SMC@12 event: http://12.smc.org.in/ | പ്രാദേശികവത്കരണ പരിശീലനം - ഭാഗം 2
8:10 PM <•stultus> hi all :)
8:10 PM <balasankarc> എന്റെ പേരു് ബാലശങ്കർ സി. ബാലു എന്നു് വിളിക്കും. എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി ആണു്...
8:10 PM <balasankarc> എല്ലാവരും സ്വയം ഒന്നു് പരിചയപ്പെടുത്താമോ?
8:10 PM → bizzard joined (~bizzard@223.185.143.216)
8:10 PM <shafeeq> balasankarc, no, xchat
8:10 PM <nngroup> nishad from alappuzha
8:11 PM <nkn> എന്റെ പേര് നവനീത്. ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു.
8:11 PM → n4uah, •anivar (opped) and Vicky_ joined
8:11 PM <yaseen_> yaseen from Dubai
8:11 PM <balasankarc> shafeeq, sorry... tht was for shakirullahi ... my bad..
8:11 PM <shakirullahi> njan shakirullahi, engineering student
8:11 PM <aneeshnl> എന്റെ പേര് അനീഷ്. ഞാന്‍ SMC വോളന്റിയറാണ്. തിരുവനന്തപുരത്ത് ഒരു കമ്പനി നടത്തുന്നു.
8:11 PM — •stultus is ഋഷികേശ്. സ്വദേശം കോഴിക്കോട്.
8:12 PM → joshina joined (7ab2f9ee@gateway/web/freenode/ip.122.178.249.238)
8:12 PM <nd> ഞാന്‍ ജോസഫ് ,തൃശൂര്‍-ചിറ്റിലപ്പിള്ളി
8:12 PM <aneeshnl> shakirullahi, Hi
8:12 PM <ash___> me ashwin - student
8:12 PM <barbet> എന്റെ പേര് ദിനേശ്; ഇപ്പോള്‍ ടോക്കിയോയില്‍
8:12 PM <Vicky_> Jinu from Thrissur...
8:12 PM <praji> ഞാന്‍ പ്രിജിത്ത്, MCA ചെയുന്നു
8:12 PM <aneeshnl> joshina, introduct yourself
8:12 PM <ash___> palakkad
8:12 PM <joshina> ജോഷിന , ബാംഗ്ലൂരിലാണു്
8:12 PM <aneeshnl> shakirullahi, Which distribution are you using?
8:12 PM <shakirullahi> linux mint 15
8:13 PM — shafeeq is an engineering student
8:13 PM <balasankarc> എല്ലാവർക്കും മലയാളം ടൈപ്പിങ്ങ് അറിയാമെന്നു് വിശ്വസിക്കുന്നു. ഇല്ലാത്തവർ വിഷമിക്കേണ്ട, ഈ സെഷന്റെ അവസാനം, അതിന്റെ ഒരു സെഷൻ വെക്കാവുന്നതാണു്.
8:13 PM <n4uah> ഞൻ നാഷ്
8:13 PM <joshina> aneeshnl: ഗ്നോം തര്‍ജ്ജമകളില്‍ പങ്കെടുക്കാറുണ്ട്
8:13 PM → vipin joined (3d038510@gateway/web/freenode/ip.61.3.133.16)
8:13 PM <•anivar> ഞാന്‍ അനിവര്‍
8:13 PM <n4uah> b.tech :)
8:13 PM <balasankarc> joshina, :D
8:13 PM → Sha joined ← vipin left ⇐ n4uah_ quit
8:14 PM <balasankarc> അപ്പോൾ, ഡയാസ്പുറ എന്താണു് എന്നു് ചിലർക്കെങ്കിലും അറിയാമെന്നു് വിശ്വസിക്കുന്നു... അറിയാത്തവർ ഒന്നു് കൈ പൊക്കാമോ?
8:14 PM <ash___> ehh,,me
8:14 PM <barbet> പരതി കണ്ടുപിടിച്ചു! :)
8:14 PM Sha → Guest24436
8:15 PM <ash___> googled it :)
8:15 PM <praji> കുറച്ചൊക്കെ അറിയാം
8:15 PM <nd> ഇന്ന് ഡയസ്പോറയില്‍ തുടങ്ങി.
8:15 PM <nngroup> കണ്ടുപിടിച്ചു
8:15 PM <•anivar> http://ml.wikipedia.org/wiki/%E0%B4%A1%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1_%28%E0%B4%B8%E0%B5%8B%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BD%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D%29
8:15 PM <•anivar> ഡയസ്പുറയെക്കുറിച്ചറിയാന്‍
8:16 PM <balasankarc> ശരി... ഞാൻ ഒന്നു് ചുരുക്കി പറയാം... ഫേസ്ബുക്ക്, ഗൂഗിൾ+ മുതലായ , കേന്ദ്രീകൃത (centralized) സോഷ്യൽ നെറ്റ്‌വർക്കിങ്ങുകൾക്കുള്ള ഒരു ബദൽ ആണു് ഡയാസ്പുറ
8:16 PM ⇐ sasimon quit (~chatzilla@49.203.110.158) Read error: Connection reset by peer
8:16 PM <balasankarc> അതായതു്, ഡയാസ്പുറ ഒരു വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്ക് ആണെന്നു് സാരം...
8:16 PM <balasankarc> ഇനി
8:16 PM ⇐ jomonthomaslobo quit (25e4688e@gateway/web/freenode/ip.37.228.104.142) Ping timeout: 250 seconds
8:16 PM <balasankarc> എന്താണു് ഈ വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്ക് എന്നു് വെച്ചാൽ
8:17 PM <joshina> വിശദമായി ഡയസ്പുറയെപ്പറ്റി വായിക്കാന്‍ അഖില്‍ കൃഷ്ണന്റെ ലേഖനം ഇന്ത്യാവിഷന്‍ വെബ്‌സൈറ്റില്‍ http://www.indiavisiontv.com/2013/08/28/247613.html
8:17 PM <nngroup> not cemtralized
8:17 PM <balasankarc> ഫേസ്‌ബുക്ക് ഒക്കെ, ഉപയോക്താക്കളുടെ വിവരങ്ങൾ അവരുടെ സെർവറിൽ ആണ് സൂക്ഷിക്കുന്നത്.
8:17 PM <balasankarc> അതിൽ അവർക്ക് പരിപൂർണ്ണമായ അധികാരവും ഉണ്ടാകും...
8:17 PM → hax_ joined (~hax@182.156.25.186)
8:18 PM <balasankarc> ആ വിവരങ്ങൾ, അവർ ഗവണ്മെന്റിനോ, അല്ലെങ്കിൽ മറ്റേതെങ്കിലും മൂന്നാമനോ വിറ്റാൽ പോലും ഉപയോക്താവ് അറിയണമെന്നില്ല...
8:18 PM <balasankarc> അറിഞ്ഞാൽ തന്നെ, ഒന്നും ചെയ്യാനും പറ്റില്ല..
8:18 PM <balasankarc> ഉപയോക്താക്കളുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണല്ലോ ഇത്...
8:18 PM <balasankarc> അതിനു് ബദലായി, വന്നതാണു് ഡയാസ്പുറ...
8:18 PM <nngroup> yessss
8:19 PM <balasankarc> "ഡയാസ്പുറ" എന്നു തന്നെ പേരുള്ള ഒരു സ്‌ഫ്റ്റ്‌വെയർ ആധാരമാക്കിയാണു് ഇത് പ്രവർത്തിക്കുന്നത്.
8:19 PM <balasankarc> ആ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറുകളിൽ തമ്മിൽ കോർത്തിണക്കിയുള്ള ഒരു ശൃംഘല ആണ് യഥാർത്ഥത്തിൽ ഈ നെറ്റ്‌വർക്ക്..
8:20 PM <balasankarc> ആ ശൃംഘലയിലെ ഓരോ കമ്പ്യൂട്ടറിനേയും, "പോഡ്" എന്നു് പറയും...
8:20 PM <balasankarc> അതായത്, നമുക്ക്, നമ്മുടെ വീട്ടിലെ കമ്പ്യൂട്ടറിൽ ഡയാസ്പുറ ഇൻസ്റ്റാൾ ചെയ്ത് ഈ നെറ്റ്‌വർക്കിൽ ചേരാവുന്നതാണു്.
8:21 PM ⇐ shakirullahi quit (b69c19ba@gateway/web/freenode/ip.182.156.25.186) Quit: Page closed
8:21 PM <balasankarc> അതു വഴി, നമ്മുടെ വിവരങ്ങൾ, നമ്മുടെ കമ്പ്യൂട്ടറിൽ തന്നെ സൂക്ഷിക്കാം... നമുക്ക് താൽപര്യമുള്ളവരോട് മാത്രം പങ്കുവെച്ചാൽ മതി...
8:21 PM ⇐ ash___ quit (3b5d2230@gateway/web/freenode/ip.59.93.34.48) Ping timeout: 250 seconds
8:21 PM <balasankarc> ഇനി, എല്ലാവർക്കും സ്വന്തമായി ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാൻ തക്ക ഇന്റർനെറ്റ് സൗകര്യം കിട്ടണമെന്നില്ല... സാങ്കേതിക പരിജ്ഞാനവും ഉണ്ടാവണമെന്നില്ല...
8:22 PM <balasankarc> അപ്പോൾ, നമുക്ക് വേറൊരാളുടെ പോഡിൽ അംഗമാവാവുന്നതാണു്...
8:22 PM ⇐ hax_ quit (~hax@182.156.25.186) Quit: Leaving
8:22 PM <balasankarc> നമ്മുടെ പരിചയക്കാരോ, സുഹൃത്തുക്കളോ, അങ്ങനെ നമുക്ക് വിശ്വാസമുള്ള ആരുടെ പോഡിലും നമുക്ക് അംഗമാവാം.. (അവർ സമ്മതിക്കുക ആണെങ്കിൽ)
8:23 PM <balasankarc> ഡയാസ്പുറ ഫൗണ്ടേഷൻ തന്നെ പരിപാലിക്കുന്ന ഒരു പോഡ് ആണു് www.joindiaspora.com
8:23 PM → shakirullahi joined (~hax@182.156.25.186)
8:23 PM <balasankarc> അതു പോലെ, വേറെ ഒരെണ്ണമാണു് www.diasp.org
8:23 PM → sasimon joined (~chatzilla@27.107.104.122)
8:23 PM <balasankarc> ഇന്ത്യയിൽ നിന്നുമുണ്ട് ഒരു ഡയാസ്പുറ പോഡ് - www.poddery.com - ഇതു് പരിപാലിക്കുന്നതു് ഞാനും അനീഷും അനിവറും ഒക്കെ ചേർന്നാണു്.
8:24 PM <balasankarc> അപ്പോൾ, ന്യായമായും ഒരു സംശയമുണ്ടാകാം... "ഫേസ്ബുക്കിന്റെ സെർവറിൽ സൂക്ഷിക്കുന്നത് പോലെ തന്നെയല്ലേ വേറൊരാളുടെ സെർവറിൽ സൂക്ഷിക്കുന്നതും...??"
8:24 PM <Vicky_> ok...
8:24 PM <nngroup> yess
8:25 PM <shakirullahi> mm
8:26 PM <balasankarc> അതിന്റെ ഉത്തരം ഒറ്റവാക്കിൽ പറഞ്ഞാൽ "വിശ്വാസ്യത" ആണ്. പണത്തിനോടു് മാത്രം നീതി പുലർത്തുന്ന ഫേസ്ബുക്കിനായിരിക്കുമോ അതോ, ഈ ആശയത്തിനോടുള്ള അഭിനിവേശം കാരണം ഇതിനു് പുറ
8:26 PM <balasankarc> പ്പെട്ടിട്ടുള്ള കമ്മ്യൂണിറ്റികൾക്കായിരിക്കുമോ കൂടുതൽ പ്രതിബദ്ധത??
8:26 PM ⇐ jaseemabid quit (~jaseemabi@106.51.131.34) Quit: Leaving
8:26 PM <balasankarc> ഒരു മാതിരി എല്ലാ ഡയാസ്പുറ പോഡുകളും കമ്മ്യൂണിറ്റി അധിഷ്ഠിതമാണു്... അതിനാൽ തന്നെ, അതിനു് സുതാര്യത ഏറെയുണ്ട്...
8:26 PM <n4uah> അല്ല നിങൾക്ക് അത് access ചെയ്യാൻ പറ്റില്ലെ?
8:27 PM <Vicky_> ^???
8:27 PM <balasankarc> സ്വകാര്യത എന്ന ആശയത്തിനോട് കൂറു പുലർത്തുന്ന ഞങ്ങൾക്ക്, ഫേസ്‌ബുക്കിനേക്കാളും കൂടുതൽ വിശ്വാസ്യത തരാനാകും എന്നാണു് എന്റെ വിശ്വാസം...
8:27 PM <balasankarc> കാരണം
8:27 PM <balasankarc> ഞങ്ങൾ ഇതു് വരുമാനത്തിനായോ ലാഭത്തിനായോ ചെയ്യുന്നതല്ല...
8:28 PM → santhosh__ joined (~santhosh@117.208.242.33)
8:28 PM <balasankarc> സ്വാതന്ത്ര്യം എന്ന ആദർശത്തിൽ വിശ്വാസമുള്ളതു് കൊണ്ട് ആണ് ഞങ്ങൾ ഈ പോഡ് പരിപാലിക്കുന്നതു്.
8:29 PM <balasankarc> അതുമല്ല, നിങ്ങളുടെ വിവരങ്ങൾ വേറൊരാൾക്ക് മറിച്ച് വിറ്റിട്ട് ലാഭം കൊയ്യണം എന്ന ഒരു ഉദ്ദേശ്ശം, ഒരു കമ്മ്യൂണിറ്റി അധിഷ്ടിത സർവീസിനും കാണില്ലല്ലോ...
8:29 PM ⇐ santhosh_ quit (~santhosh@117.204.102.103) Ping timeout: 246 seconds
8:29 PM <nngroup> വരുമാനത്തിനായോ ലാഭത്തിനായോ cheyithaal users ariyunnillallo
8:29 PM <balasankarc> അത്, വിശ്വാസത്തിന്റെ മാത്രം കാര്യമാണ്... അങ്ങനെ ഒരു സംശയം തോന്നുകയാണെങ്കിൽ അപ്പോൾ തന്നെ വേറൊരു പോഡിലേക്ക് മാറാൻ പറ്റുമല്ലോ...
8:30 PM <aneeshnl> Vicky_, n4uah മാത്രമല്ല, അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തമായി ഒന്ന് തുടങ്ങാമല്ലോ?
8:30 PM <balasankarc> ഫേസ്‌ബുക്ക് ലാഭം കൊയ്യാനായി വിവരങ്ങൾ വിൽക്കുന്നു എന്ന് അറിഞ്ഞിട്ടു പോലും നമുക്ക് നിഷ്ക്രിയരായി ഇരിക്കേണ്ടി വരുന്നു..
8:30 PM <balasankarc> കാരണം, ഫേസ്‌ബുക്ക് ഒരെണ്ണമേ ഉള്ളൂ....
8:30 PM <n4uah> അല്ല pode active ആരുന്നൽ അല്ലെ അതിലെ data access ചെയ്യൻ പറ്റൂ?
8:30 PM <nngroup> ya ...thats ri8
8:30 PM <balasankarc> ഡയാസ്പുറ അങ്ങനെയല്ല... ആർക്കും തുടങ്ങാം...
8:31 PM ← Guest89329 left (7d108e14@gateway/web/freenode/ip.125.16.142.20)
8:31 PM <balasankarc> n4uah, പോഡ് ആക്ടീവ് അല്ലാതിരിക്കുന്നത് അപൂർവമാണ്.. അല്ലെങ്കിൽ, അത് ക്രെഡിബിലിറ്റിയെ ബാധിക്കുമല്ലോ...
8:31 PM → shine_ joined (75fc1354@gateway/web/freenode/ip.117.252.19.84)
8:31 PM <nngroup> but facebookle pole athrayum users undo?
8:32 PM <balasankarc> nngroup, ഉണ്ടാക്കണം... അതാണല്ലോ നമ്മുടെ ലക്ഷ്യം... :)
8:32 PM <balasankarc> nngroup, അതിനു്, പ്രചരണം ആവശ്യമാണു്....
8:32 PM <nngroup> hmmmm
8:32 PM <balasankarc> nngroup, തുടങ്ങിയപ്പോൾ ഫേസ്‌ബുക്കിലും ഇത്രയും പേരേ ഉണ്ടായിരുന്നുള്ളൂ... പതുക്കെ പതുക്കെ കൂടി വന്നതാണു്...
8:32 PM <barbet> നമ്മുടെ കമ്പ്യൂട്ടറിന് സ്ഥിര IPവേണമെന്നുണ്ടോ? എപ്പോഴും ഇന്റര്‍നെറ്റുമായി ബന്ധിതമായിരിക്കണമെന്ന്..?
8:33 PM <balasankarc> barbet, സ്വന്തമായി പോഡ് തുടങ്ങുക എന്നതു് കുറച്ച് ശ്രമകരമായിരിക്കും... തുടക്കക്കാർക്ക്..
8:33 PM <balasankarc> വേറൊരു പോഡിൽ അക്കൗണ്ട് തുടങ്ങുന്നത്, സാധാരണ ഒരു ജീമെയിൽ അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതു് പോലെ തന്നെയാണു്..
8:34 PM <balasankarc> ആദ്യമായി എല്ലാവരും, www.poddery.com/user/sign_up ൽ പോവുക..
8:34 PM <nngroup> fb yile options ellam ithilum undoo
8:34 PM <balasankarc> ക്ഷമിക്കുക - http://poddery.com/users/sign_up
8:34 PM <balasankarc> nngroup, ഓരോന്നായി ആയി വരുന്നു...
8:35 PM ⇐ shakirullahi quit (~hax@182.156.25.186) Ping timeout: 272 seconds
8:35 PM <balasankarc> ഡയാസ്പുറ തികച്ചും ഒരു voluntaru വർക്ക് ആണു്.. പ്രതിഫലം ഒന്നും ഇല്ല...
8:35 PM <Vicky_> inter pod communication patumo??? diaspora yil ulla alla podukal thamil???
8:35 PM <balasankarc> Vicky_, പറ്റും...
8:35 PM ⇐ chandankumar_ quit (chandankum@nat/redhat/x-qdzifycuwrsvvetz) Quit: Leaving
8:36 PM <balasankarc> പ്രതിഫലമില്ലാത്തതിനാൽ തന്നെ , ഫേസ്‌ബുക്കിന്റെ അത്രയും ഡെവലപ്മെന്റ് സ്പീഡ് പ്രതീക്ഷിക്കരുതു്...
8:36 PM <balasankarc> ആൾക്കാർ ഒഴിവ് സമയത്ത് ചെയ്യുന്നതാണു് ഡയാസ്പുറ ഡെവലപ്മെന്റ്...
8:36 PM ← sasimon left (~chatzilla@27.107.104.122)
8:37 PM <balasankarc> എല്ലാവരും poddery.com ൽ അംഗത്വം എടുക്കണമെന്നു് ആഗ്രഹിക്കുന്നു...
8:37 PM <nkn> എടുത്തു
8:37 PM <nngroup> done
8:37 PM <balasankarc> ഡയാസ്പുറയെ പറ്റിയുള്ള സംശയങ്ങൾ , ഈ സെഷന്റെ അവസാനം നമുക്ക് ചർച്ചിക്കാം... ഇല്ലെങ്കിൽ ചിലപ്പോൾ സമയം തികയില്ല...
8:37 PM <barbet> എപ്പോഴേ എടുത്തു!
8:37 PM <barbet> :)
8:37 PM <yaseen_> ok done
8:38 PM <n4uah> ഒന്നിൽ കൂടുതൽ pode ൽ ചേരാൻ പറ്റുമൊ?
8:38 PM <nd> ഞാനുച്ചക്കുതന്നെയെടുത്തു
8:38 PM <balasankarc> n4uah, പറ്റും.. പക്ഷേ അതിന്റെ ആവശ്യമില്ലല്ലോ...
8:38 PM <balasankarc> എല്ലവരും മുകളിൽ വലതു ഭാഗത്തായി സ്വന്തം പേര് കണ്ടോ??
8:38 PM <balasankarc> അതിൽ ഞെക്കിയിട്ട് settings എടുക്കുക..
8:38 PM → hax_ joined (~hax@14.194.176.28)
8:39 PM <balasankarc> അവിടെ, language എന്നതു് മലയാളം ആക്കി നോക്കൂ...
8:39 PM <Vicky_> done... joined... poddery
8:39 PM <balasankarc> ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം...
8:40 PM <balasankarc> എല്ലാവരും മലയാളം ആക്കിയോ??
8:40 PM <aneeshnl> ഒരു പോഡില്‍ ചേര്‍ന്നാല്‍ ഏത് പോഡിലുള്ളവരെയും സുഹൃത്തായി ചേര്‍ക്കാം, അവരുടെ പോസ്റ്റ് കാണാം, കമന്റ് ചെയ്യാം...
8:41 PM <balasankarc> എന്തായി??
8:41 PM <barbet> മലയാളം ആക്കി.
8:42 PM <balasankarc> എല്ലാവരും?
8:42 PM <n4uah> (Y)
8:42 PM <nd> ഉച്ചക്കുതന്നെയാക്കിയിരുന്നു
8:42 PM <nngroup> fb kooduthalperum mobilil aanu use cheyunne????ithooo
8:43 PM <praji> ആക്കി
8:43 PM <Guest24436> diaspora fb um ayi connect chaithal diasporyila data fbik kittumo ??
8:43 PM <balasankarc> Guest24436, കിട്ടും...
8:43 PM <balasankarc> അപ്പോൾ, എല്ലാവരും ഡയാസ്പുറ മലയാളത്തിൽ കണ്ടല്ലോ??
8:43 PM → tachyons joined (~tachyons@117.235.118.212)
8:44 PM <tachyons> Over?
8:44 PM <balasankarc> ഇനി നമുക്ക്, അതിന്റെ ലോക്കലൈസേഷൻ എവിടെ, എങ്ങനെ എന്നു് നോക്കാം...
8:44 PM <balasankarc> tachyons, no... everyone joined diaspora and changed language to malayalam...
8:45 PM <balasankarc> ഡയാസ്പുറ ലോക്കലൈസേഷൻ നടക്കുന്നത് വെബ്ട്രാൻസ്ലേറ്റ്‌ഇറ്റ് എന്ന വെബ്‌സൈറ്റിലാണു്...
8:45 PM <balasankarc> https://webtranslateit.com
8:45 PM <tachyons> Ok, I am from phone irc client . Will switch to pc soon, continue :)
8:45 PM <balasankarc> ലോക്കലൈസേഷൻ ചെയ്യാനായി, അതിൽ അക്കൗണ്ട് എടുക്കണം...
8:46 PM <balasankarc> എല്ലാരും, അവിടെ അക്കൗണ്ട് എടുക്കൂ...
8:46 PM <n4uah> 30 day ee ullu free>
8:47 PM <praji> You are signing up to an unrestricted 30-day free trial period. You will choose a plan when the trial expires and when you know which plan you actually need.
8:47 PM <praji> ഇതെന്താ?
8:47 PM <balasankarc> n4uah, അതു് കഴിഞ്ഞാലും കാശു് ചോദിക്കില്ല.. പേടിക്കേണ്ട...
8:47 PM <praji> ok
8:47 PM <Vicky_> k..
8:47 PM <balasankarc> എല്ലാവരും ജോയിൻ ചെയ്യൂ...
8:48 PM <praji> ജോയിന്‍ ചെയ്തു
8:49 PM <Guest24436> Chaithu
8:49 PM ⇐ bizzard quit (~bizzard@223.185.143.216) Ping timeout: 245 seconds
8:49 PM <balasankarc> ഓക്കെ... ഇനി നമുക്ക് ഡയാസ്പുറ പ്രൊജക്റ്റിൽ ചേരാൻ റിക്വസ്റ്റ് ചെയ്യണം... അതിനായി...
8:49 PM <balasankarc> https://webtranslateit.com/en/projects/3020-Diaspora/invitation_request
8:49 PM <praji> den
8:50 PM <balasankarc> അവിടെ, ഭാഷ മലയാളം എടുക്കണം...
8:50 PM <nd> ശരി
8:50 PM <balasankarc> എന്നിട്ട് ബട്ടൺ അമർത്തണം..
8:50 PM <Vicky_> cheythu...
8:50 PM <Guest24436> done
8:50 PM <praji> done
8:51 PM ⇐ hax_ quit (~hax@14.194.176.28) Quit: Leaving
8:51 PM <balasankarc> ഇനി നിങ്ങളുടെ മെയിൽ ശ്രദ്ധിക്കുക...
8:51 PM <balasankarc> അതിലേക്ക് ഒരു റിക്വസ്റ്റ് വരും..
8:51 PM ⇐ tachyons quit (~tachyons@117.235.118.212) Quit: used jmIrc
8:52 PM <Guest24436> k
8:53 PM <Vicky_> കിട്ടിയിലാ???
8:53 PM <balasankarc> കുറച്ചു സമയം കാത്തിരുന്നു് നോക്കാം...
8:53 PM <balasankarc> ഒരു രണ്ടു മിനുട്ട്...
8:53 PM <praji> k
8:53 PM <aneeshnl> സ്പാമിലും കൂടി നോക്കു
8:54 PM <nd> വന്നില്ല
8:54 PM <praji> vannilla
8:54 PM <barbet> വന്നില്ല.
8:55 PM <balasankarc> ഇനിയും വന്നില്ലെങ്കിൽ സാരമില്ല... താമസിയാതെ വരും... ഡയാസ്പുറ പ്രൊജക്റ്റിലേക്ക് ഇൻവൈറ്റ് ചെയ്തുകൊണ്ട് ഒരു ലിങ്ക് ആയിരിക്കും വരുന്നത്...
8:55 PM <balasankarc> അതിൽ ക്ലിക്ക് ചെയ്താൽ, ദാ ഈ പേജിലാണ് എത്തുക.. ഞാൻ സ്ക്രീൻഷോട്ട് കാണിക്കാം...
8:55 PM ⇐ rajeesh quit (94b181d4@gateway/web/freenode/ip.148.177.129.212)
8:55 PM <Vicky_> ഹ്മ്മ്മ്മ്മ്മ്മ്....
8:56 PM <balasankarc> http://awesomescreenshot.com/0021x9uj91
8:56 PM <balasankarc> എല്ലാവരും ആ സ്ക്രീൻഷോട്ട് ഒന്നു് നോക്കൂ..
8:57 PM <balasankarc> കണ്ടോ??
8:57 PM <nd> ഉം
8:57 PM <praji> s
8:57 PM → anoop joined (ca4eaca2@gateway/web/freenode/ip.202.78.172.162)
8:58 PM <balasankarc> അതു് സൂം ചെയ്ത് നോക്കിയാൽ കാണാം, ഇടതു് വശത്ത് ഇംഗ്ലീഷും, വലതു് വശത്ത് അതിന്റെ മലയാളവും...
8:58 PM <nngroup> mmm
8:58 PM <Vicky_> ഉവ
8:59 PM <balasankarc> ഓക്കെ... ഇതിൽ രണ്ടു തരം അക്കൗണ്ടുകളാണ് ഉള്ളതു്...
8:59 PM <balasankarc> ഒന്ന് ട്രാൻസ്ലേറ്റർ, രണ്ട് പ്രൂഫ്‌റീഡർ
8:59 PM <balasankarc> എല്ലാവരും ഡീഫോൾട്ട് ആയിട്ട് ട്രാൻസ്ലേറ്റർ ആകും...
9:00 PM <balasankarc> പ്രൂഫ്‌റീഡർ ആകാൻ, ട്രാൻസ്ലേഷന്റെ മാനേജർ സമ്മതിക്കണം..
9:00 PM <balasankarc> സാധാരണഗതിയിൽ വിശ്വാസ്യതയുള്ള, എക്സ്പീരിയൻസ് ഉള്ള ഉപയോക്താക്കളെയാണു് പ്രൂഫ്‌റീഡർ ആക്കുക...
9:01 PM <balasankarc> മുകളിൽ, untranslated എന്നതു് ഞെക്കിയാൽ, ഇതുവരെ തർജ്ജമ ചെയ്യാത്ത വാക്യങ്ങൾ കിട്ടും...
9:01 PM <aneeshnl> അക്കൌണ്ട് എല്ലാവര്‍ക്കും നാളെ മാത്രമേ കിട്ടുകയുള്ളു എന്ന് തോന്നുന്നു
9:01 PM <balasankarc> അതിന്റെ, സ്ക്രീൻ ഷോട്ട് ഇപ്പോൾ ഇടാം..
9:02 PM <Guest24436> k
9:02 PM <nngroup> 129
9:03 PM ⇐ stultus quit (~stultus@wikisource/Hrishikesh.kb) Ping timeout: 272 seconds
9:04 PM <balasankarc> http://awesomescreenshot.com/0831x9x4d5
9:04 PM <balasankarc> ആ ടെക്സ്റ്റ്ബോക്സുകളിൽ ആണു് നമ്മൾ തർജ്ജമ ചെയ്യേണ്ടത്...
9:04 PM <balasankarc> ചെയ്തുകഴിഞ്ഞിട്ട്, save and next എന്ന ബട്ടൺ അമർത്തുക...
9:05 PM <balasankarc> അപ്പോൾ തനിയേ അടുത്ത ടെക്സ്റ്റ് ബോക്സിലേക്ക് നീങ്ങിക്കോളും...
9:05 PM <balasankarc> അങ്ങനെ അങ്ങനെ, പറ്റുന്ന അത്രയും ചെയ്യുക... :)
9:05 PM <balasankarc> സ്ക്രീൻഷോട്ടിലോ പറഞ്ഞതിലോ ആർക്കെങ്കിലും സംശയമുണ്ടോ??
9:06 PM <Guest24436> oru samshayam , orikal translate chaythathu mattan pattumo ?
9:06 PM ⇐ aneeshnl quit (~anish@116.68.77.56) Ping timeout: 264 seconds
9:06 PM <balasankarc> പറ്റും... അതിനായി, മുകളിൽ translated എടുക്കണം... എന്നിട്ട് കണ്ടുപിടിച്ച് മാറ്റണം...
9:07 PM ⇐ shafeeq quit (~shafeeq@61.3.180.94) Quit: Leaving
9:07 PM <balasankarc> നിങ്ങൾ ട്രാൻസ്ലേറ്റ് ചെയ്തത്, പ്രൂഫ്‌റീഡ് ആക്സസ് ഉള്ള ആരെങ്കിലും പ്രൂഫ്‌റീഡ് ചെയ്യും...
9:07 PM <balasankarc> അടുത്ത, ഡയാസ്പുറ വേർഷൻ റിലീസ് ചെയ്യുമ്പോൾ അതിൽ ആ തർജ്ജമ ചേരുകയും ചെയ്യും...
9:07 PM <Guest24436> k
9:07 PM → fotokannan joined ⇐ nngroup quit
9:08 PM <balasankarc> അപ്പോൾ, ബേസിക് ആയിട്ട് ഇത്രയുമാണ് പറയാനുള്ളത്...
9:08 PM <balasankarc> ഇനി ഒരു ചെറിയ കുറിപ്പ്... തർജ്ജമകൾ കണ്ടെത്താൻ ഒരു നല്ല ഉറവിടം ആണു് www.olam.in എന്ന ഓളം ഡിക്ഷ്ണറി...
9:09 PM <balasankarc> ഇന്നു്, ഇതുവരെ സംസാരിച്ചതിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാം...
9:10 PM <balasankarc> balasankarc, Guest24436 n4uah nd nkn praji Vicky_ : Any doubts??
9:10 PM <nd> ഡയസ്പോറയില്‍ ആരും ഒരു വരി മലയാളമെങ്കിലും എഴുതിക്കാണുന്നില്ലല്ലോ
9:11 PM <balasankarc> എല്ലാവരും അവരവരുടെ ഡയാസ്പോറ ഐഡി പങ്കുവെച്ചാലും... നമുക്ക് സുഹൃത്തുക്കളാകാം..
9:11 PM <balasankarc> nd, search for #മലയാളം ... :)
9:12 PM <yaseen_> enikku oru doubt enikkipple account kitty...athengane?.
9:12 PM <Vicky_> jinu_k_t
9:12 PM <balasankarc> yaseen_, മെയിൽ വന്നോ?
9:13 PM <praji> prajithek
9:13 PM <yaseen_> mail vannilla...allathe thanne login cheythu...
9:13 PM <yaseen_> ini pandeppalo njan kayariyo ennu ormayilla...
9:13 PM <balasankarc> yaseen_, login ആകും... പക്ഷേ ഡയാസ്പുറ പ്രൊജക്റ്റിൽ ചേരാൻ മെയിൽ വരണം..
9:14 PM <yaseen_> ok
9:14 PM <balasankarc> നിങ്ങളുടെ ഐഡി മിക്കവാറും username@poddery.com എന്നു് ആയിരിക്കും... അതൊന്നു പങ്കുവെയ്ക്കാമോ?
9:14 PM <Guest24436> mail pettannu kittan vallo vazhium undo :p ?
9:14 PM <praji> prajithek@poddery.com
9:14 PM <balasankarc> മുകളിൽ, നിങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്ങ്സ് എടുത്താൽ കാണാം ഐഡി..
9:15 PM <Guest24436> riddler@poddery.com
9:15 PM <balasankarc> Guest24436, സാധാരണ ഈ താമസിക്കൽ പതിവില്ലാത്തത് ആണെന്നാണു് എന്റെ വിശ്വാസം... എന്തു പറ്റിയെന്നു് അറിയില്ല...
9:15 PM <Vicky_> jinu_k_t@poddery.com
9:15 PM <yaseen_> ptyaseen@poddery.com
9:15 PM <anoop> anoopsethu@poddery.com
9:16 PM <balasankarc> ഞാൻ balasankarc@joindiaspora.com
9:16 PM <balasankarc> സെർച്ച് ചെയ്യുന്നിടത്ത് അങ്ങനെ സെർച്ച് ചെയ്താൽ എന്നെ കിട്ടും..
9:16 PM <nd> nd@poddery.com
9:16 PM <yaseen_> sorry ....yaseen@poddery.com
9:17 PM <praji> enganeya add cheyunnathu?
9:17 PM <balasankarc> praji, വലതു വശത്ത് Add Contact കണ്ടോ?
9:18 PM <balasankarc> അതിൽ ക്ലിക്ക് ചെയ്ത് ഏതെങ്കിലും ഒരു ആസ്പെക്ട് തിരഞ്ഞെടുക്കുക...
9:18 PM <praji> athu alla
9:18 PM <praji> enik orale engane add cheyan pattum?
9:18 PM <balasankarc> praji, അയാളെ തിരഞ്ഞു് കണ്ടുപിടിക്കണം...
9:18 PM <balasankarc> എന്നിട്ട് Add Contact കൊടുക്കണം...
9:18 PM <balasankarc> എന്നിട്ട് ആസ്പെക്ട് തിരഞ്ഞെടുക്കണം..
9:19 PM <praji> kk
9:19 PM <balasankarc> ഫേസ്‌ബുക്കിലേത് പോലെ തന്നെ...
9:19 PM <balasankarc> അപ്പോൾ, ഡയാസ്പുറയെ പറ്റി അല്ലെങ്കിൽ അതിന്റെ ലോക്കലൈസേഷനെ പറ്റി ഇനി എന്തെങ്കിലും അറിയണമെന്നുണ്ടോ??
9:20 PM → Guest41521 joined (~jsx@fsf/intern/jsx)
9:20 PM <barbet> dinesh@poddery.com
9:20 PM ⇐ fotokannan quit (ca532346@gateway/web/freenode/ip.202.83.35.70) Quit: Page closed
9:20 PM <Guest24436> olam.in API undo ?
9:20 PM Guest41521 → jsx
9:21 PM <nd> Add contact കണ്ടില്ല
9:21 PM <balasankarc> Guest24436, ഉണ്ടെന്നാണു് വിശ്വാസം.. അത് ഉപയോഗിച്ച് നന്ദകുമാർ എന്ന ഒരു മിടുക്കൻ പയ്യൻ "തീരം" എന്നൊരു സോഫ്റ്റ്‌വെയർ ഉണ്ടാക്കിയിട്ടുണ്ട്..
9:21 PM <balasankarc> nd ആളെ തിരഞ്ഞു് കണ്ടു പിടിച്ചോ??
9:21 PM → Guest71354 joined (~bizzard@223.233.0.24)
9:21 PM <praji> kitty
9:22 PM <arkarjun> arkarjun@poddery.com
9:22 PM ↔ jsx nipped out
9:23 PM <•anivar> anivar@poddery.com
9:25 PM <joshina> joshina@joindiaspora.com
9:25 PM <balasankarc> ഇന്നു് പറഞ്ഞതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ, അല്ലെങ്കിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ, ധൈര്യമായി മുന്നോട്ട് വരാം...
9:25 PM ⇐ n4uah quit (~nash@117.206.54.26) Ping timeout: 264 seconds
9:26 PM <balasankarc> അല്ല, എല്ലാവരും ഓക്കെ ആണെങ്കിൽ നമുക്ക് പിരിയാം... എല്ലാവരും കഴിയും വിധം ലോക്കലൈസേഷനിൽ സഹകരിക്കൂ...
9:26 PM → sabiq joined (75c9f648@gateway/web/freenode/ip.117.201.246.72)
9:26 PM <praji> അപ്പൊ ശരി , കാണാം
9:26 PM <nd> ശരി
9:27 PM <balasankarc> എന്തെങ്കിലും സഹായം വേണമെങ്കിൽ balasankarc@gnome.org എന്ന വിലാസത്തിൽ എന്നെ ബന്ധപ്പെടാം...
9:27 PM <barbet> ശരി.
9:27 PM <balasankarc> അല്ലെങ്കിൽ, ഞാൻ ഈ ഐ‌ആർസിയിൽ മിക്കവാറും എപ്പോഴും കാണും...
9:27 PM ⇐ barbet quit (3dd58896@gateway/web/freenode/ip.61.213.136.150) Quit: Page closed
9:27 PM <praji> Dispora mobile application vallathum undo?
9:27 PM <balasankarc> അപ്പോൾ എല്ലാർക്കും ശുഭരാത്രി... ഇൻവൈറ്റേഷൻ മെയിൽ കിട്ടിയാൽ ലോക്കലൈസേഷൻ ചെയ്തു തുടങ്ങണമെന്നു് ഒരിക്കൽ കൂടി അപേക്ഷിക്കുന്നു...
9:27 PM <balasankarc> praji, there is an android app
9:28 PM <nd> എല്ലാവിവരങ്ങള്‍ക്കും നന്ദി..
9:28 PM <balasankarc> praji, https://play.google.com/store/apps/details?id=com.voidcode.diasporawebclient&hl=en
9:28 PM <praji> k thanks.
9:29 PM <praji> balasankar facebookil undo?
9:29 PM → saji89 joined ⇐ Vicky_ quit
9:29 PM <balasankarc> praji, 2013 മെയ് വരെ ഉണ്ടാകും...
9:29 PM <yaseen_> super introduction thanks sir..
9:30 PM <sabiq> ഞാൻ വൈകി...:(
9:30 PM <balasankarc> yaseen_, please... i am a student.. just call me balu... happy to know u enjoyed it...
9:30 PM <praji> balu id?
9:30 PM <balasankarc> sabiq, സാരമില്ല, ഇന്നത്തെ ഡിസ്കഷന്റെ ലോഗ് അപ്‌ലോഡ് ചെയ്യും...
9:31 PM <balasankarc> praji, https://www.facebook.com/c.balasankar
9:31 PM <sabiq> ok.. thanks
9:31 PM <yaseen_> ok.....
9:31 PM <praji> k
9:31 PM <praji> cu all
9:31 PM <balasankarc> sabiq, if you give me your email id, i'll mail you the link shortly..
9:32 PM <sabiq> sabique@gmail.com