പ്രാദേശികവത്കരണ‌ പരിശീലനം/30OctGnome

From SMC Wiki

ഗ്നോം പ്രാദേശികവത്കരണ പരിശീലനം, 30 ഒക്ടോബർ 2013

സമയം  : രാത്രി എട്ട് മണി സെർവർ : irc.freenode.net ചാനൽ  : #smc-project

8:07 PM <aneeshnl> നമസ്കാരം
8:07 PM <balasankarc> aneeshnl, നമസ്കാരം..
8:07 PM <aneeshnl> ധാരാളം പേര്‍ ഉണ്ടെല്ലോ?
8:07 PM <joemathai_> hi
8:07 PM <Syamlal> നമസ്കാരം
8:07 PM → arkarjun and nngroup joined
8:08 PM <aneeshnl> എന്റെ പേര് അനീഷ്.
8:09 PM <balasankarc> മിക്കവരും ഇവിടെ ഉള്ളവരാ... അതുകൊണ്ട് പ്രാദേശികവത്കരണം പരിപാടിക്ക് വന്നിരിക്കുന്നവർ സ്വയം ഒന്ന് പരിചയപ്പെടുത്തണം...
8:09 PM → stc043_ joined (6f5c414e@gateway/web/freenode/ip.111.92.65.78)
8:09 PM <aneeshnl> ഞാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് വോളന്റിയറാണ്.
8:09 PM → suneesh joined (~Suneesh@117.209.158.243)
8:10 PM <balasankarc> എന്റെ പേര് ബാലശങ്കർ. ബാലു എന്ന് വിളിക്കും.. ബി.ടെക് വിദ്യാർത്ഥിയാണ്. കൂടാതെ സ്വമക വോളന്റിയറും..
8:10 PM <aneeshnl> helloinfinity.com എന്ന കമ്പനി തിരുവനന്തപുരത്ത് നടത്തുന്നു.
8:11 PM <aneeshnl> ഞാനും ബാലുവും ഗ്നോം ഫൌണ്ടേഷന്‍ അംഗങ്ങളും, ഗ്നോമില്‍ കമ്മിറ്റ് അവകാശം ഉള്ളവരുമാണ്
8:11 PM <Syamlal> എന്റെ പേര് ശ്യാം. പരസ്യകമ്പനിയില്‍ ആര്‍ട്ട്‌ ഡയരക്ടര്‍ ആയി ജോലി ചെയുന്നു..
8:11 PM → ajax__ joined (75ce1bc9@gateway/web/freenode/ip.117.206.27.201)
8:11 PM <ajax__> hello
8:12 PM <Syamlal> പ്രോഗ്രാമിംഗ് ലാംഗ്വേജ് ആയി ഒരു ബന്ധോം ഇല്ല
8:12 PM ⇐ joemathai_ quit (75fda1bf@gateway/web/freenode/ip.117.253.161.191) Quit: Page closed
8:12 PM <manojkmohan> എന്റെ പേര് മനോജ്. മാപ്പിങ്ങുമായി ബന്ധപ്പെട്ട ഒരു പ്രൊജക്റ്റില്‍ ജോലി ചെയ്യുന്നു. സ്വമക വൊളന്റിയര്‍ ആണ്. വിക്കിമീഡിയ സംരംഭങ്ങളിലും സജീവമാണ്.
8:12 PM <Syamlal> കേട്ടറിഞ്ഞു വന്നതാണ്
8:12 PM → chandankumar joined (chandankum@nat/redhat/x-pimiuuadnygyjkij)
8:12 PM <manojkmohan> ajax__, ഒന്ന് സ്വയം പരിചയപ്പെടുത്താമോ :)
8:12 PM <balasankarc> ajax__, stc043_ joemathai_ sabu jomonthomaslobo nd chandankumar : നമസ്കാരം... ഗ്നോം ലോക്കലൈസേഷൻ??
8:12 PM ⇐ nngroup quit (25e46b38@gateway/web/freenode/ip.37.228.107.56) Ping timeout: 250 seconds
8:13 PM <aneeshnl> അപ്പോള്‍ നമുക്ക് തുടങ്ങാം?
8:13 PM <arkarjun> ഞാന്‍ ആര്‍ക്ക് അര്‍ജ്ജുന്‍. ബി.ടെക് വിദ്യാർത്ഥിയാണ്. സ്വമക, വിക്കി വോളന്റിയര്‍,
8:13 PM <aneeshnl> balasankarc, ഗ്നോമിനെ കുറിച്ചൊന്ന് പറയാമോ?
8:14 PM → dobrolubovag joined (~dobrolubo@188.64.134.19)
8:14 PM <ajax__> njan (peru pinne parayam) . web development languages ariyam . likes to support and join smc
8:14 PM ⇐ suneesh quit (~Suneesh@117.209.158.243) Ping timeout: 245 seconds
8:14 PM <balasankarc> aneeshnl, ok..
8:14 PM → suneesh_ and varun joined
8:15 PM <balasankarc> ഗ്നോം എന്ന് പറയുന്നത് ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ കൂടുതലായും കണ്ടുവരുന്ന ഒരു ഡെസ്ക്ടോപ് എൻവയണ്മെന്റ് ആണ്. എന്നുവെച്ചാൽ, ഒരു ലിനക്സ് സിസ്റ്റത്തിന്റെ ര
8:15 PM <balasankarc> ൂപവും നിറങ്ങളും, കാഴ്ചയും ഒക്കെ നിയന്ത്രിക്കുന്ന ഒരു ആപ്ലിക്കേഷൻ.
8:15 PM <Netha> ഞാൻ നത. വിക്കിമീഡിയ സംരംഭങ്ങളിൽ സന്നദ്ധപ്രവർത്തകയാണ്.
8:15 PM <stc043_> Sorry for english in an SMC class. I am Sebin, B.Tech student. I would like to contribute to SMC as well
8:16 PM <aneeshnl> സ്വാഗതം dobrolubovag varun Netha stc043_ സ്വാഗതം
8:16 PM → Nick___ joined (023208e1@gateway/web/freenode/ip.2.50.8.225)
8:16 PM <ajax__> somebody pls help in typing malayalam
8:17 PM → mkm__ joined (75d853d5@gateway/web/freenode/ip.117.216.83.213)
8:17 PM <aneeshnl> തുടങ്ങുന്നതിന് മുന്‍പ് എന്താണ് പ്രാദേശിക വത്കരണം എന്ന് നോക്കാം
8:17 PM <joshina> ഞാന്‍ ജോഷിന . പ്രാദേശീകരണ പ്രവര്‍ത്തനങ്ങളില്‍ ഗ്നോം ഫയര്‍ഫോക്സ് എന്നിവയില്‍ പങ്കെടുക്കാറുണ്ട് . കെഡിഇയിലും വൈകാതെ കൈവെക്കണമെന്നു കരുതുന്നു
8:18 PM <balasankarc> ajax__, തീർച്ചയായും.. gem can you help him pls?
8:18 PM → j4v4m4n joined ⇐ dobrolubovag quit
8:18 PM <aneeshnl> നമ്മള്‍ സാധാരണ ഗതിയില്‍ ഇംഗ്ലീഷിലാണ് നമ്മുടെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നത്.
8:19 PM <manojkmohan> മലയാളം ടൈപ്പിങ്ങ് ഈ സെഷന്റെ അവസാനത്തേയ്ക്ക് വയ്ക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
8:19 PM → mbsunilkumar joined (4d1fce57@gateway/web/freenode/ip.77.31.206.87)
8:19 PM <arkarjun> manoj +1
8:20 PM <balasankarc> ഈ സെഷൻ കഴിഞ്ഞ് മലയാളം ടൈപ്പിങ്ങിന്റെ ഒരു സെഷൻ നടത്താം... ആരെങ്കിലും ഉണ്ടെങ്കിൽ ഞാൻ റെഡി..
8:20 PM ⇐ Netha quit (75fdc796@gateway/web/freenode/ip.117.253.199.150) Ping timeout: 250 seconds
8:20 PM <aneeshnl> എന്നാല്‍ ഇംഗ്ലീഷ് അറിഞ്ഞു കൂടാത്തവര്‍ക്കും സ്വന്തം ഭാഷയില്‍ തന്നെ ഉപയോഗിക്കണം എന്നുള്ളവര്‍ക്കും സ്വന്തം ഭാഷയില്‍ തന്ന കാണാനും മനസിലാക്കാനും പ്രവര്‍ത്തിപ്പിക്കാനു
8:20 PM <aneeshnl> ം
8:20 PM <ajax__> im ready
8:21 PM <aneeshnl> പറ്റുന്ന രീതിയില്‍ ആക്കുന്നതിനെയാണ് പ്രാദേശികവല്‍ക്കരണം എന്ന് പറയുന്നത്
8:21 PM <ajax__> k.
8:22 PM <j4v4m4n> ഒരു ഭാഷ മരിയ്ക്കുന്നതു്, അതിനു് നിത്യജീവിതത്തില്‍ ഉപയോഗമില്ലാതെ വരുമ്പോഴാണു്
8:22 PM <jomonthomaslobo> i am jomon i am mca student.new to this group
8:22 PM — balasankarc will be back in a minute...
8:22 PM <stc043_> മലയാലം
8:23 PM <j4v4m4n> ഭാഷ ഒരു സംസ്കാരവും അറിവും ഉള്‍ക്കൊള്ളുന്ന കലവറ കൂടിയാണു്
8:23 PM <aneeshnl> സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തില്‍ പങ്കെടുക്കാനും കമ്യൂണിറ്റികളില്‍ പങ്കെടുക്കാനും രീതികള്‍ മനസിലാക്കാനും ഏറ്റവും എളുപ്പം പ്രാദേശികവത്കരണമാണ്
8:23 PM <j4v4m4n> നമ്മുടെ ഭാഷയില്‍ തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാന്‍ പറ്റുന്നതു് നമ്മുടെ ഭാഷയുടെ നിലനില്‍പ്പിനു് കൂടി അത്യാവശ്യമാണു്
8:23 PM <manojkmohan> jomonthomaslobo, സ്വാഗതം
8:23 PM → manusankarc joined (~manusanka@117.217.143.179)
8:23 PM <aneeshnl> ഞാന്‍ ഒരു ഉദാഹരണം കാണിക്കാം
8:24 PM <aneeshnl> manusankarc, നമസ്കാരം
8:24 PM <manusankarc> aneeshnl, നമസ്കാരം...
8:24 PM <jomonthomaslobo> @manoj thanx
8:25 PM <arkarjun> ആരെങ്കിലും ഒരു screen shot കാണിക്കാമൊ ? ഒരു ചിത്രം 100 വാക്കിനെക്കാള്‍ നല്ലതല്ലെ?
8:25 PM → ANOOP joined (73f2f30d@gateway/web/freenode/ip.115.242.243.13)
8:26 PM <aneeshnl> arkarjun, ചെയ്യുന്നു
8:26 PM <aneeshnl> d30b7e3c.png
8:26 PM <aneeshnl> ^^ ഈ ചിത്രം എല്ലാരും ഒന്ന് കാണു.
8:27 PM <aneeshnl> ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതാണ്
8:27 PM <Syamlal> കണ്ടു, നന്ദി
8:27 PM → shafeeq joined (~shafeeq@117.221.154.12)
8:27 PM <aneeshnl> നമുക്ക് ഇത് പോലെ നമ്മുടെ ഭാഷയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ പറ്റും
8:28 PM <mbsunilkumar> കണ്ടു... കണ്ടു.. നന്ദി
8:28 PM ⇐ suneesh_ quit (~suneesh@117.236.187.151) Ping timeout: 246 seconds
8:28 PM <jomonthomaslobo> yeah am familiar with malayalam versions of ubuntu
8:29 PM <aneeshnl> jomonthomaslobo, അത് നന്നായി
8:29 PM <aneeshnl> http://wiki.smc.org.in/Concepts/Localization_and_Internationalization
8:29 PM <aneeshnl> കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നിന്ന് കിട്ടും
8:29 PM <ANOOP> ചിത്രം കണ്ടു നന്ദി
8:29 PM <mbsunilkumar> ഞാന്‍ വിന്‍ഡൊസ് ഉപയോഗിച്ച് ശീലിച്ച ഒരു മനുഷ്യനാണ്‌. ഉബുണ്ടു ഉണ്ടെങ്കിലും ഉപയോഗം അധികം ഉണ്ടായിട്ടില്ല
8:29 PM <ANOOP> ഞാനും
8:30 PM ⇐ ANOOP quit (73f2f30d@gateway/web/freenode/ip.115.242.243.13) Quit: Page closed
8:30 PM <j4v4m4n> arkarjun: ഒരു ചലച്ചിത്രമായോലോ? http://blip.tv/gnupravi/l10n-gnome-org-primer-3423861
8:30 PM <Syamlal> ubuntu ഉപയോഗിച്ചിട്ടുണ്ട്. പക്ഷെ എന്റെ ജോലിക്ക് അത് ഉപയോഗിക്കാന്‍ പറ്റില്ല.. അത് കാരണം windows/iOs ആണ് ഉപയോഗിക്കുന്നത്.
8:30 PM <aneeshnl> ഗ്നു ലിനക്സ് ഉപയോഗിക്കുന്നവര്‍ ഒന്ന് കൈ പൊക്കു
8:30 PM <Syamlal> പക്ഷെ ഇപ്പോള്‍, windows മലയാളത്തില്‍ ലഭ്യമാണ്
8:31 PM <jomonthomaslobo> me
8:31 PM <jomonthomaslobo> but the problem i faced with malayalam computing is that the words used in malayalam are little difficult to understand
8:32 PM <mbsunilkumar> ഞാന്‍ വിന്‍ഡോസ് ആണ്‌ ഉപയോഗിക്കുന്നത് എങ്കിലും പണ്ട് ദ്രുപല്‍ മലയാളീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ട്. :)
8:32 PM <stc043_> ഞാന്‍
8:32 PM <stc043_> അക്ഷരപിശക് ഇല്ലാതെ എഴുതാന്‍ കൊറചു പാടാണൂ. ക്ഷമിക്കണം
8:33 PM <aneeshnl> mbsunilkumar, ഞാനും കുറച്ച് ചെയ്തിട്ടുണ്ട്.
8:33 PM <jomonthomaslobo> njan degree time il vb il oru small malayalam application undakkiyitund
8:33 PM <arkarjun> stc043, അതൊരു പ്രശ്നമല്ല. പതിയെ ശരിയാക്കാം
8:34 PM <aneeshnl> ഗ്നു ലിനക്സ് ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ poedit അല്ലെങ്കില്‍ Virtaal ഇന്‍സ്റ്റാള്‍ ചെയ്യാമോ?
8:34 PM → suneesh joined ⇐ kaakku quit
8:35 PM <aneeshnl> http://www.poedit.net/download.php#win32
8:35 PM <manusankarc> ok
8:35 PM <j4v4m4n> ആര്‍ക്കൊക്കെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്തെന്നറിയില്ല?
8:35 PM <aneeshnl> വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഇതും
8:35 PM <aneeshnl> http://www.poedit.net/download.php#win32
8:35 PM <Syamlal> okey
8:35 PM <mbsunilkumar> poedit ആണ്‌ ഞാന്‍ ദ്രുപല്‍ മലയാളീകരിക്കാന്‍ ഉപയോഗിച്ചത്.
8:36 PM <jomonthomaslobo> free software indicates freedome there are for types of freedome
8:36 PM <j4v4m4n> jomonthomaslobo: ok what are they?
8:37 PM <Syamlal> pls help
8:37 PM <Syamlal> not compatible with windows 8.1
8:37 PM <stc043_> poedit ഉപയൊഗം പറയാവൊ
8:38 PM <j4v4m4n> Syamlal: use any text editor
8:38 PM <Syamlal> fixed!
8:38 PM ⇐ ajax__ quit (75ce1bc9@gateway/web/freenode/ip.117.206.27.201) Quit: Page closed
8:38 PM <Syamlal> compatibility modil work cheyyunnund
8:38 PM <manojkmohan> Syamlal, തല്‍ക്കാലം ഇതിനായി ഏതെങ്കിലും ടെക്സ്റ്റ് എഡിറ്റര്‍ ഉപയോഗിക്കൂ
8:38 PM <j4v4m4n> stc043_: it makes translations easier
8:38 PM <aneeshnl> Syamlal, ok
8:38 PM <Syamlal> @manoj ശരി ആയി
8:38 PM <jomonthomaslobo> freedome 0 ,freedome 1 etc... i think i learned it in it@school text of std 8
8:39 PM <j4v4m4n> jomonthomaslobo: what is freedom 0?
8:40 PM <Syamlal> i think he is refering to DOM
8:40 PM <balasankarc> j4v4m4n, I think, we can discuss about freedoms after l10n session. I feel it is a bit out of context here...
8:41 PM <Syamlal> Agree
8:41 PM <jomonthomaslobo> yeah
8:41 PM <j4v4m4n> balasankarc: aneeshnl asked me to discuss it
8:41 PM <jomonthomaslobo> @balsankar is ryt
8:41 PM <mbsunilkumar> ബാക്കി പറയൂ :)
8:41 PM → ani, binil and ga_ joined
8:42 PM <aneeshnl> j4v4m4n, നമുക്ക് എങ്കില്‍ ഇത് പറഞ്ഞ ശേഷം പോകാം
8:42 PM <ani> സോറി. ഇപ്പോഴാണു് ഇന്റര്‍നെറ്റ് ശരിയായതു്
8:43 PM <aneeshnl> (അതായത് പ്രാദേശികവത്കരണം പറഞ്ഞ ശേഷം)
8:43 PM <Syamlal> okey
8:43 PM <j4v4m4n> aneeshnl: ok
8:43 PM <aneeshnl> http://wiki.smc.org.in/Translation_Guidelines
8:43 PM <aneeshnl> അത് ഒന്ന് എല്ലാവരും നോക്കാമോ?
8:43 PM <jomonthomaslobo> http://www.gnu.org/philosophy/free-sw.html
8:44 PM <stc043_> ശരി :)
8:44 PM <aneeshnl> https://l10n.gnome.org/languages/ml/
8:45 PM <j4v4m4n> stc043_: can't read that :(
8:45 PM <aneeshnl> എല്ലാവരും ഇവിടെ ഒരു അക്കൌണ്ട് എടുത്തോളു
8:45 PM <aneeshnl> ു
8:45 PM → Akhilan joined (~Akhilan@117.246.28.147)
8:45 PM <j4v4m4n> http://blip.tv/gnupravi/l10n-gnome-org-primer-3423861 ദാ ഇവിടെ വീഡിയോയുമുണ്ടു്
8:46 PM <manojkmohan> ആരെങ്കിലും ലോഗ് തരാമോ ? വിക്കിയിലേക്ക് കോപ്പിപേസ്റ്റിയാ മതി balasankarc aneeshnl
8:46 PM <jomonthomaslobo> i hav registered in that
8:46 PM <aneeshnl> എല്ലാരും അക്കൌണ്ട് എടുത്തോ?
8:46 PM <Syamlal> ഉണ്ടാക്കി
8:46 PM <aneeshnl> ബാക്കിയുള്ളവര്‍?
8:47 PM <balasankarc> manojkmohan, പരിപാടി തീർന്നിട്ട് ലോഗ് മൊത്തം ഇടാം... തൽക്കാലം ഇത് പിടി - http://pastebin.com/x1LtJWYC
8:47 PM <aneeshnl> binil, ga_ geohacker jazz264 mbsunilkumar nd ...
8:47 PM <aneeshnl> suneesh, ?
8:48 PM ⇐ suneesh quit (~suneesh@117.231.73.168) Ping timeout: 240 seconds
8:48 PM <aneeshnl> എല്ലാരും അക്കൌണ്ട് എടുത്തോ?
8:48 PM <aneeshnl> അടുത്ത കാര്യം പറയട്ടെ...?
8:49 PM <Syamlal> എസ്
8:49 PM <aneeshnl> ?
8:49 PM <mbsunilkumar> പറയൂ.. ഞാന്‍ എക്കൌണ്ട് എടുത്തിട്ടില്ലാ എങ്കിലും
8:49 PM <aneeshnl> mbsunilkumar, എടുക്കു.
8:49 PM <mbsunilkumar> അത് എടുക്കാം. കാര്യം കേള്‍ക്കട്ടെ
8:50 PM <jomonthomaslobo> account eduthu transalators listil peru kanam'
8:50 PM <aneeshnl> എന്നിട്ട് Join Malayalam team
8:50 PM <Syamlal> cheythu
8:50 PM <aneeshnl> എന്നത് തെരഞ്ഞെടുക്കു
8:50 PM <binil> hai
8:50 PM → •stultus (opped) joined
8:50 PM <Syamlal> https://l10n.gnome.org/teams/ml/
8:50 PM <Syamlal> ഇതല്ലേ?
8:50 PM <binil> i am also want to join this team
8:51 PM <•stultus> Hi all
8:51 PM <balasankarc> Syamlal, yes
8:51 PM <ani> Syamlal, yes
8:51 PM <balasankarc> binil, take an account here https://l10n.gnome.org/languages/ml/
8:51 PM <jomonthomaslobo> join malayalam kodthu
8:51 PM <mbsunilkumar> eTuththoo...
8:52 PM — •stultus is using a mobile irc clint.
8:52 PM <binil> eduthu\
8:52 PM <aneeshnl> https://l10n.gnome.org/languages/ml/
8:52 PM <ani> Syamlal, and jomonthomaslobo confirmed they have joined ml gnome team
8:53 PM <binil> then what to do
8:53 PM <ani> I have received the confirmation notification
8:53 PM <ani> varun, and shafeeq also confirmed
8:53 PM <aneeshnl> ani, is gnome malayalam co ordinaator
8:53 PM <jomonthomaslobo> yeah i saw the name
8:53 PM <ani> arkarjun, also confirmed ;)
8:53 PM <aneeshnl> ഈ പേജില്‍ ആദ്യം കാണുന്ന
8:54 PM <aneeshnl> GNOME 3.12
8:54 PM ⇐ nd quit (75cfa031@gateway/web/freenode/ip.117.207.160.49) Ping timeout: 250 seconds
8:54 PM <aneeshnl> അണ് നമുക്ക് ചെയ്യേണ്ടത്
8:54 PM <aneeshnl> അത് തെരഞ്ഞെടുക്കു
8:54 PM — jazz264 is remembering transalating libvrt. That was hard!
8:54 PM jazz264 → jaseemabid
8:55 PM <aneeshnl> jaseemabid, :) GNOME is lot more easier
8:55 PM <aneeshnl> https://l10n.gnome.org/languages/ml/gnome-3-12/ui/
8:55 PM <ani> Gnome 3.12 (development) - means this is the one we need to currently work on. Gnome 3.10 (stable) - means this is release and stable (FYI)
8:55 PM <j4v4m4n> jaseemabid: don't remind me that!
8:55 PM <stc043_> join ചെയ്ത
8:55 PM <jomonthomaslobo> malayalam is 45th
8:55 PM ⇐ Akhilan quit (~Akhilan@117.246.28.147) Ping timeout: 246 seconds
8:55 PM <ani> jaseemabid, libvrt is a hell cant even compare with gnome
8:55 PM <Syamlal> എടുത്തു
8:55 PM <ani> libvrt is also one single such file..
8:55 PM <aneeshnl> അപ്പോള്‍ മുകളില്‍ പറഞ്ഞ ലിങ്ക് എത്തും
8:56 PM <jaseemabid> j4v4m4j4 ani I started with that :(
8:56 PM <ani> jaseemabid, thats okay.. so you have crossed the hardest part.. Now things will be easy for you :)
8:56 PM <j4v4m4n> jaseemabid: തീയില്‍ കുരുത്തതു് വെയിലത്തു് വാടില്ല :)
8:56 PM <aneeshnl> അതില്‍ 100% ആയത് തീര്‍ന്നതാണ്.
8:56 PM <ani> j4v4m4n, exactly :)
8:57 PM <aneeshnl> ബാക്കുയുള്ളത് ആണ് എടുക്കേണ്ടത്
8:57 PM <jaseemabid> j4v4m4j4 ani and ended with that :P Language computing is not my strongest thing to do :?
8:57 PM <Syamlal> ശരി
8:57 PM <ani> green colour indicates fully translated, orange colour indicates - fuzzy (means need attention) and red colour indicates untranslated
8:57 PM <binil> hello
8:57 PM <•stultus> jaseemabid :P
8:58 PM <aneeshnl> For example, when you select gnome-control center
8:58 PM <ani> mbsunilkumar, stc043_, manusankarc joined the gnome team - confirmed
8:58 PM <binil> i want to work with orca
8:58 PM <aneeshnl> Its reserved by Balasankar C
8:58 PM <mbsunilkumar> yes i confirmed and joined malayalam team
8:59 PM <ani> :)
8:59 PM <mbsunilkumar> orca what is that?
8:59 PM <aneeshnl> That means balasankar is Working on that. We have to select another file
8:59 PM <aneeshnl> binil, Great
8:59 PM <aneeshnl> mbsunilkumar, Screen reader
8:59 PM <jomonthomaslobo> k
8:59 PM ← Nick___ left (023208e1@gateway/web/freenode/ip.2.50.8.225)
8:59 PM <aneeshnl> for visually impaired people.
8:59 PM <binil> Accessibility tool
9:00 PM <mbsunilkumar> ok i got it
9:00 PM <aneeshnl> Like that,
9:00 PM <aneeshnl> We have got much files
9:00 PM <Syamlal> full mess
9:00 PM <ani> Syamlal, ?
9:00 PM <binil> for that what to do next
9:00 PM <mbsunilkumar> terminology എനിക്ക് ചെലപ്പോ കണ്‍ഫ്യ്യൂഷന്‍ ഉണ്ടാക്കും :( സോറി
9:00 PM <ga_> i selected glade and downloaded the pot file
9:00 PM <Syamlal> please talk about one thing at a time please
9:00 PM <aneeshnl> https://l10n.gnome.org/vertimus/gnome-control-center/master/po/ml
9:01 PM → alfasst joined (~androirc@106.76.236.78)
9:01 PM <aneeshnl> Let's get a look at this
9:01 PM <ani> aneeshnl, pls confirm if all on the same page and go to next step pls
9:01 PM <jomonthomaslobo> i downloaded pot of online accnts
9:01 PM <Syamlal> https://l10n.gnome.org/languages/ml/gnome-3-12/ui/
9:01 PM <ani> guess Syamlal is confused/stuck
9:01 PM <Syamlal> im here
9:01 PM <aneeshnl> All please download po file
9:01 PM <aneeshnl> Syamlal, We are taking a sample file
9:01 PM <aneeshnl> https://l10n.gnome.org/POT/gnome-control-center.master/gnome-control-center.master.ml.po
9:01 PM <Syamlal> okey
9:02 PM <aneeshnl> We can download from above link
9:02 PM ⇐ alfasst quit (~androirc@106.76.236.78) Client Quit
9:02 PM <Syamlal> ഞാനും ഇത് തന്നെ എടുത്താല്‍ മതി അല്ലെ?
9:02 PM <manusankarc> ഞാന്‍ cheese എടുത്തു..
9:02 PM → balasankarc3 joined (~balasanka@117.217.143.179)
9:02 PM <Syamlal> it opened directly in browser as a text file
9:02 PM <Syamlal> should I save?
9:02 PM <aneeshnl> Those who are familiar can reserve any files and start doing
9:02 PM <ga_> which one to download pot or po
9:02 PM <aneeshnl> Syamlal, Yes
9:02 PM <aneeshnl> ga_, PO
9:03 PM <ga_> ok
9:03 PM <Syamlal> save as .po?
9:03 PM <aneeshnl> Syamlal, Yes
9:03 PM <Syamlal> done
9:03 PM balasankarc → balasankarc4
9:03 PM <aneeshnl> mbsunilkumar, You here?
9:03 PM → suneesh joined (~suneesh@117.230.247.210)
9:03 PM <aneeshnl> Syamlal, Open with poedit
9:03 PM balasankarc3 → balasankarc
9:03 PM <mbsunilkumar> dont wait for me please..
9:03 PM <aneeshnl> hi suneesh
9:03 PM <mbsunilkumar> carry on
9:03 PM → alfasst joined ↔ balasankarc nipped out
9:03 PM <mbsunilkumar> i have some idea :) but want to refres it
9:03 PM <aneeshnl> All opened the file with poedit?
9:04 PM <aneeshnl> or virtaal ?
9:04 PM <Syamlal> yes
9:04 PM → razeetg1 joined (~Razee@72.246.0.14)
9:04 PM <aneeshnl> Or you can use a decent text editor to explore
9:04 PM — jaseemabid used poedit back then and liked it..
9:04 PM <binil> so we have to edit the msgstr in.po file
9:04 PM <jomonthomaslobo> no
9:04 PM ↔ razeetg1 nipped out
9:04 PM <jomonthomaslobo> is poedit is must
9:04 PM <Syamlal> saying you should set your email ID
9:05 PM <j4v4m4n> jomonthomaslobo: no
9:05 PM <j4v4m4n> jomonthomaslobo: any text editor is enough
9:05 PM ⇐ razeetg quit (~Razee@a72-246-0-10.deploy.akamaitechnologies.com) Read error: Connection reset by peer
9:05 PM <j4v4m4n> jomonthomaslobo: poedit makes it easier
9:05 PM <jomonthomaslobo> np++ fixed
9:05 PM <aneeshnl> Syamlal, Set it
9:05 PM <jomonthomaslobo> k
9:05 PM — jaseemabid used google transliterator and emacs and felt most comfy that way
9:05 PM <mbsunilkumar> സൌകര്യം പൊ എഡിറ്റ് പോലെ ഉള്ള സോഫ്റ്റ്‍വേയര്‍ തന്നെ
9:05 PM <jomonthomaslobo> i have only 84mb left
9:06 PM ⇐ suneesh quit (~suneesh@117.230.247.210) Client Quit
9:06 PM <Syamlal> done
9:06 PM → suneesh joined (~suneesh@117.230.247.210)
9:06 PM <j4v4m4n> jomonthomaslobo: use any text editor
9:06 PM <jomonthomaslobo> k
9:06 PM <stc043_> okay I've taken totem. Emacs-po mode എന്താ ?
9:06 PM → razeetg joined (~Razee@a72-246-0-10.deploy.akamaitechnologies.com)
9:06 PM <j4v4m4n> stc043_: another easy way to edit po files
9:06 PM <aneeshnl> stc043_, Another way to localize
9:07 PM <j4v4m4n> stc043_: using emacs
9:07 PM <jaseemabid> stc043_ po-mode.el is a major mode for editing Gettext .po message files. The mode is included in the Gettext package,
9:07 PM <jaseemabid> stc043_ Unless you have used emacs before, dont think of that.. Save it for later
9:07 PM <ga_> ok opened po file with poedit
9:07 PM <•stultus> ആരേലും ലോഗെടുത്ത് വിക്കീലിടണേ..
9:08 PM <suneesh> stultus +1
9:08 PM <•stultus> ഞാന്‍ കുറച്ച് കഴിഞ്ഞു വരാം.
9:08 PM <aneeshnl> POedit is organized like this
9:08 PM <balasankarc> stultus, ഇട്ടേക്കാം...
9:08 PM <•stultus> ബസ്സിലാ
9:08 PM <jomonthomaslobo> :)file is openend in browser
9:08 PM ⇐ stultus quit (~androirc@wikisource/Hrishikesh.kb) Quit: AndroIRC - Android IRC Client ( http://www.androirc.com )
9:08 PM <aneeshnl> First is To be localized
9:08 PM <jomonthomaslobo> copy paste in np++
9:09 PM <aneeshnl> Then To be reviewed (Need attention)
9:09 PM — jaseemabid always wished the po files were maintained with git, to prevent locking, unlocking and manual management.. j4v4m4n Any ideas there?
9:09 PM ⇐ razeetg1 and binil quit
9:09 PM <aneeshnl> Then The fully translated ones
9:09 PM <aneeshnl> First string
9:09 PM <aneeshnl> You can add images to your %s folder and they will show up here
9:09 PM <jaseemabid> ani What do you think?
9:10 PM <aneeshnl> jaseemabid, In backend, everything is git
9:10 PM <aneeshnl> like the matrix
9:10 PM <aneeshnl> :)
9:10 PM <ani> jaseemabid, the files are handled with git and goes to git repo, but this is virtimus where gnome provides an interface for translators to pick up file for translation
9:10 PM <ani> git commands are handled by committers here
9:10 PM <aneeshnl> Everyone seen this string
9:10 PM <aneeshnl> You can add images to your %s folder and they will show up here
9:10 PM <aneeshnl> ?
9:11 PM <jaseemabid> aneeshnl ani Yeah, asing transalators to learn git would be bit too much
9:11 PM <aneeshnl> On bottom of that,
9:11 PM <ani> jaseemabid, yes
9:11 PM <j4v4m4n> jaseemabid: ani me and aneeshnl has commit access
9:11 PM <j4v4m4n> jaseemabid: balasankarc also got it recently
9:11 PM <aneeshnl> You can type translation in malayalam there
9:11 PM <aneeshnl> Keep %s as it i
9:11 PM <aneeshnl> s
9:12 PM <stc043_> jaseemabid : Just a beginner in emacs but I would like to use it for editing PO files. A bit of googling would help me I guess :)
9:12 PM <balasankarc> j4v4m4n, got the full coconut... ;)
9:12 PM <ani> if anyone using tools like localize please lemme know any doubts
9:12 PM → bizzard joined (~bizzard@117.204.95.92)
9:13 PM <Syamlal> wht to do wit d 1st strng?
9:13 PM <aneeshnl> താങ്കള്‍ക്ക് %s ഫോള്‍ഡറിലേക്ക് ചിത്രങ്ങള്‍ ചേര്‍ത്താല്‍ അത് ഇവിടെ വരും
9:13 PM <j4v4m4n> stc043_: I think just opening po file in emacs would be enough
9:13 PM <aneeshnl> That's malayalam of it
9:13 PM <aneeshnl> Like that we can select each string,
9:13 PM <aneeshnl> type malayalam and save
9:13 PM <ga_> i adde dtranslation to one word then i clicked validate it said no error then isaved the file is there anything missing on the way
9:13 PM <jaseemabid> stc043_ Yeah.. I couldnt really get the alternate interfaces...Try with C-\ ?
9:14 PM <balasankarc> ga_, i think that is fine...
9:14 PM <aneeshnl> Yes
9:14 PM <Syamlal> dude
9:14 PM <aneeshnl> Syamlal, Yes
9:14 PM <Syamlal> sorry for being bullshit
9:14 PM <Syamlal> but
9:14 PM <Syamlal> I am not able to edit that string
9:14 PM <Syamlal> :D
9:14 PM <aneeshnl> No need to edit
9:14 PM <aneeshnl> You just have to type
9:14 PM <Syamlal> that is what
9:14 PM <Syamlal> its not happening
9:14 PM <aneeshnl> Malayalam equivanet below
9:15 PM <aneeshnl> Use the text box at bottom
9:15 PM <ga_> do we need to add emailid or name anything like that for tracebility
9:15 PM <aneeshnl> ga_, Yes.
9:15 PM <jaseemabid> stc043_ Major mode associations generally work, but if its not, M-x po-mode
9:15 PM <j4v4m4n> ga_: that would be better
9:15 PM <aneeshnl> If you are using poedit, it would be added
9:15 PM <balasankarc> Syamlal, POEdit??
9:15 PM <aneeshnl> automatically
9:15 PM <ga_> then where would we add
9:15 PM <Syamlal> its coming non supported characters
9:15 PM <Syamlal> BOX BOX
9:16 PM <Syamlal> yes POEdit
9:16 PM <jaseemabid> stc043_ Also, you have to install po-mode seperately
9:16 PM <jomonthomaslobo> yep unsupported char
9:16 PM <balasankarc> Syamlal, you have Malayalam Font??
9:16 PM <Syamlal> yes
9:16 PM <suneesh> nammal cheyyuna work vere aarelum cheyyunundo ennarian sadikumo?
9:16 PM <balasankarc> Syamlal, which one??
9:16 PM <Syamlal> meera i guess
9:17 PM <Syamlal> only in EDITING area
9:17 PM <aneeshnl> suneesh, That's why we are reserving before taking
9:17 PM <jomonthomaslobo> which one gnome support
9:17 PM <j4v4m4n> suneesh: l10n.gnome.org has reserve option
9:17 PM <j4v4m4n> Syamlal: try wordpad then
9:17 PM <Syamlal> okey
9:17 PM <j4v4m4n> Syamlal: or try setting font in poedit options
9:18 PM <j4v4m4n> Syamlal: manually choose Meera font
9:19 PM <Syamlal> ഇതു മെനുവില്‍ കിട്ടും
9:19 PM <mbsunilkumar> എന്‍റെ സംശയം, മളയാളം വാക്കുകള്‍ക്ക് ഒരു സ്റ്റാന്‍റേര്‍ഡ് ഇല്ലല്ലൊ. അത് എങ്ങനെ ഉണ്ടാകും എന്നാണ്‌? ഹോം പേജ് എന്നതിനു ചിലര്‍ പൂമുഖം എന്ന് ഉപയോഗിക്കുന്നു. മറ്റ് ച
9:19 PM <Syamlal> സെറ്റ് ചെയ്യാനുള്ള സംഭവം
9:19 PM <mbsunilkumar> ഇതില്‍ ഒരു സ്റ്റാന്‍റാര്‍ഡ് വേണ്ടേ?
9:20 PM <mbsunilkumar> ചോദ്യം ഔട്ട് ഓഫ് കോണ്ടക്സ്റ്റ് ആണെങ്കില്‍ ഉത്തരം പറയണ്ടാ ആരും :)
9:20 PM <mbsunilkumar> പിന്നീടാകാം
9:20 PM <mbsunilkumar> ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട്
9:20 PM <j4v4m4n> Syamlal: edit menu I think
9:20 PM <balasankarc> mbsunilkumar, വേണ്ടതാണ്.. പക്ഷേ laack of manpower ..
9:20 PM <j4v4m4n> mbsunilkumar: yes, there is a need
9:20 PM <balasankarc> *lack
9:20 PM <j4v4m4n> mbsunilkumar: fuel project, ani can tell more
9:21 PM <Syamlal> ഇല്ല
9:21 PM <Syamlal> ലീവ് ഇറ്റ്‌
9:21 PM <Syamlal> അത് പിന്നെ നോക്കാം
9:21 PM <Syamlal> please continue
9:21 PM <j4v4m4n> Syamlal: project menu?
9:21 PM <suneesh> what is the difference between po and pot?
9:21 PM <j4v4m4n> Syamlal: എല്ലാ മെനുവും നോക്കേണ്ടി വരും
9:21 PM <Syamlal> Project menu?
9:21 PM <Syamlal> anganoru sadhanam illa
9:21 PM <aneeshnl> suneesh, POT is PO Template
9:21 PM ⇐ alfasst quit (~androirc@106.76.236.78) Quit: AndroIRC - Android IRC Client ( http://www.androirc.com )
9:22 PM <aneeshnl> Its just empty PO with only english strings
9:22 PM <balasankarc> suneesh, POT file doesnt have actual translations.. they are only templates..
9:22 PM <aneeshnl> Used for template to create another language
9:22 PM <jomonthomaslobo> k
9:22 PM <ani> mbsunilkumar, like Syamlal said dont want to confuse the whole thing.. maybe we can talk about it after this "How to localize". Yes we need to standardise, right now you guys start working and reviewers will check your translations. I am saying this because we have not yet finalized the fuel standard for malayalam
9:22 PM <aneeshnl> Ok. This is the workflow
9:22 PM <aneeshnl> 1. See a package you like
9:22 PM <mbsunilkumar> fuel project നെ പറ്റി ഞാന്‍ തൃശൂരില്‍ നിന്നും കേട്ടു എനിക്കറിയണം കൂടുതല്‍. അത് പിന്നെ
9:23 PM <aneeshnl> 2. Reserve it
9:23 PM <ani> mbsunilkumar, :)
9:23 PM <aneeshnl> 3. Download and localize it using poedit / virtaal
9:23 PM <Syamlal> okey
9:23 PM <Syamlal> so are we going to do that now?
9:23 PM <aneeshnl> 4. Upload it back the earlier
9:24 PM <aneeshnl> 5. The people who have review right will review the file for mistakes
9:24 PM <ga_> aneesh i missed th reserving part how to do that
9:25 PM <aneeshnl> (You can get to review team after gaining sufficient experience)
9:25 PM <balasankarc> ga_ did u select a package to translate?
9:25 PM <aneeshnl> 6. Commiters will put the packages in GNOME, so that it will be available in next version
9:25 PM <jomonthomaslobo> poedit or vartaal???????????
9:25 PM <aneeshnl> (me, ani, j4v4m4n and balasankarc are commiters)
9:25 PM <ga_> yes i downloaded po file and translated one word
9:25 PM <Syamlal> one doubt
9:26 PM <aneeshnl> jomonthomaslobo, I personally prefer virtaal
9:26 PM <ani> shoot Syamlal
9:26 PM <Syamlal> are we reserving now
9:26 PM <Syamlal> ഓക്കേ
9:26 PM <Syamlal> map എടുത്തിരിക്കുന്നു
9:26 PM <ani> please go ahead picking up the file you want to .. you can select any file and reserve it
9:26 PM <ani> good :)
9:27 PM <aneeshnl> Syamlal, You can try GNU/Linux
9:27 PM <aneeshnl> Which district ?
9:27 PM <jomonthomaslobo> actually i didnt get the purpose of virtaal
9:27 PM <Syamlal> @അനീസ്‌
9:27 PM <Syamlal> District?
9:27 PM <Syamlal> ?
9:27 PM <balasankarc> Syamlal, when you selected the package, did you click a button called "Submit" in that webpage? if not, you can do that. it will put a message there that this file is already reserved for translation.
9:27 PM <aneeshnl> Where are you living?
9:27 PM <j4v4m4n> jomonthomaslobo: virtaal is like poedit, but used only by aneeshnl :)
9:27 PM <Syamlal> balasankar, yes tht is done
9:27 PM <Syamlal> :)
9:27 PM <ga_> aneesh i didnt saw a reserve option
9:27 PM <Syamlal> Bangalore
9:28 PM <Syamlal> i Have UBUNTU, but not using it
9:28 PM <balasankarc> jomonthomaslobo, Virtaal provides translation suggestions. So aneesh prefer that..
9:28 PM <jomonthomaslobo> i didnt got what to do with the to files
9:28 PM <j4v4m4n> Syamlal: start using ubuntu
9:28 PM <balasankarc> jomonthomaslobo, open them in POEdit
9:28 PM <Syamlal> I should download .PO file right, not .POT
9:28 PM <balasankarc> Syamlal, yes.. PO
9:28 PM <Syamlal> @j4v4
9:28 PM <Syamlal> no man,
9:28 PM <ani> Syamlal, yes
9:29 PM <Syamlal> softwares which i am using to work is not suported by ubuntu
9:29 PM <ani> Syamlal, suppose its a completely untranslated file then you can download .pot file and save it as .po file
9:29 PM <Syamlal> gnome-maps
9:29 PM <Syamlal> https://l10n.gnome.org/vertimus/gnome-maps/master/po/ml
9:29 PM <Syamlal> its a Virgin one ;)
9:30 PM <ani> Syamlal, you can chose any :)
9:30 PM <ani> go with po.. why to confuse :)
9:30 PM <aneeshnl> Syamlal, Its easier to do in ubuntu, as you can see the actual package there
9:30 PM <j4v4m4n> Syamlal: for translations, use ubuntu
9:30 PM <Syamlal> :)
9:30 PM <Syamlal> not now!
9:30 PM j4v4m4n → j4v4m4n_dinner
9:30 PM <ani> :)
9:31 PM <jomonthomaslobo> i have downloaded po file
9:31 PM <Syamlal> so Ani its a fresh file, അപ്പൊ ഞാന്‍ POT എടുക്കണോ PO എടുക്കണോ?
9:31 PM → razeetg1 joined (~Razee@72.246.0.14)
9:31 PM <ani> Syamlal, .po file is available to download, so go ahead with .po
9:32 PM <Syamlal> ഓക്കേ
9:32 PM <jomonthomaslobo> msgstr double quoteil malayalam type cheyukayano vendath
9:32 PM ⇐ razeetg1 quit (~Razee@72.246.0.14) Read error: Connection reset by peer
9:32 PM <ga_> after translation we must upload the same po file back can we see any chnage or diff
9:32 PM <aneeshnl> jomonthomaslobo, Which editor are you using?
9:32 PM ⇐ razeetg quit (~Razee@a72-246-0-10.deploy.akamaitechnologies.com) Read error: Connection reset by peer
9:32 PM <aneeshnl> ga_, Yes.
9:32 PM <aneeshnl> Exactly
9:32 PM <Syamlal> ഓക്കേ
9:32 PM <jomonthomaslobo> notepad++
9:33 PM <Syamlal> ippo oru string edit cheythu uploadam
9:33 PM <Syamlal> some one plesae check it
9:33 PM <ani> Syamlal, okay
9:33 PM <stc043_> so we should download the .po file and do the editing. Is there any sort of time limit ? and any tools to help for words which are doubtful other than google translate ?
9:33 PM ⇐ jaseemabid quit (~jaseemabi@106.51.131.187) Quit: Leaving
9:34 PM <ani> stc043_, no time limit other than the deadline for Gnome 3.12 release
9:34 PM <balasankarc> stc043_, I suggest www.olam.in for translations.. its a good dictionary
9:34 PM <ani> yup
9:34 PM <suneesh> balu +1
9:34 PM <arkarjun> balu +1
9:34 PM <ani> എന്റേം ഇരിക്കട്ടെ +1 :)
9:35 PM <Syamlal> one sec
9:35 PM <ani> Syamlal, take your time, no hurry
9:35 PM <ani> :)
9:35 PM <Syamlal> IM using it
9:35 PM <arkarjun> once smc had a bot. what is its status now?
9:35 PM <aneeshnl> jomonthomaslobo, Try using poedit or virtaal
9:35 PM <stc043_> nice ! ഓളം ;)
9:35 PM <aneeshnl> You can substitue in double quotes
9:35 PM <jomonthomaslobo> i hav downloaded poedit
9:35 PM <aneeshnl> Also
9:35 PM <ani> arkarjun, yes.. where is it btw our bot
9:36 PM <arkarjun> a chat bot of dictionary
9:36 PM <jomonthomaslobo> but pblm with the installer
9:36 PM <aneeshnl> ani, Dead?
9:36 PM <balasankarc> arkarjun, stultus ran it na?? he is offline..
9:36 PM <Syamlal> ടോനെ
9:36 PM <Syamlal> done
9:36 PM <Syamlal> ആരേലും ഒന്ന് നോക്ക്
9:36 PM <Syamlal> അങ്ങനെ അനോന്നു
9:36 PM <ani> checking
9:36 PM <balasankarc> ani, u checking?
9:36 PM <balasankarc> ani, oh k.. :)
9:36 PM — ani checking
9:36 PM <ani> yes balu
9:36 PM <ga_> i too uploaded one po file to glade
9:37 PM — balasankarc checking glade
9:37 PM <arkarjun> olam has an offline version right? അതു കൂടി പറഞ്ഞല്‍ നന്നായിരിക്കും ..
9:37 PM <ani> Syamlal, you translated "Maps;" right (6th string in the file)
9:37 PM <Syamlal> എസ്
9:37 PM ⇐ sabu quit (3b625140@gateway/web/freenode/ip.59.98.81.64) Ping timeout: 250 seconds
9:38 PM <Syamlal> ആ കമെന്റ് ബോക്സില്‍ തന്നെ അല്ലെ up ചെയ്യേണ്ടത്
9:38 PM <suneesh> @ark yup.
9:38 PM <arkarjun> തിര എന്നൊ മറ്റോ...
9:38 PM → ajithpvenugopal joined (75eb8962@gateway/web/freenode/ip.117.235.137.98)
9:39 PM <ani> Syamlal, yes
9:39 PM <balasankarc> ga_, which tool?? POEdit?
9:39 PM <Syamlal> *claps*
9:39 PM <ani> Syamlal, Maps ആയതുകൊണ്ടു് ഭൂപടങ്ങള്‍ എന്നു് കൊടുക്കുന്നതു് നന്നാവും
9:39 PM <arkarjun> internet ആശ്രയിക്കാതെയു transilation നടത്താമല്ലൊ...
9:39 PM <Syamlal> ha
9:39 PM <Syamlal> shariya
9:39 PM <ga_> balasankarc yes poedit
9:40 PM <Syamlal> ill do that
9:40 PM <Syamlal> :)
9:40 PM <ani> Syamlal, good attempt.. അപ്പോ ഇനി അടിച്ചു പോളിച്ചോ കേട്ടോ
9:40 PM <Syamlal> അത് വേണോ?
9:40 PM <Syamlal> ;)
9:40 PM <arkarjun> shyamlal (Y)
9:40 PM <Syamlal> (യ)
9:40 PM <Syamlal> (y
9:40 PM <Syamlal> arkarjun aa paranjathu thanne
9:40 PM <jomonthomaslobo> ENTE VIRTAAL DOWNLOAD AYIKOTTE
9:41 PM <arkarjun> അപ്പൊ നമ്മള്‍ തകര്‍ക്കല്ലേ ?
9:41 PM <ani> arkarjun, ആര്‍ക്ക് ;)
9:41 PM <Syamlal> ഒരു ഡൌട്ട്
9:41 PM <suneesh> what is the use of bot?
9:42 PM <Syamlal> What's Here?
9:42 PM → nks joined (75e7bc10@gateway/web/freenode/ip.117.231.188.16)
9:42 PM <Syamlal> ഇവിടെ എന്തൊക്കെ ആണ് ഉള്ളത്? or എന്തൊക്കെ ആണ് ഇവിടെ ഉള്ളത്? which one is correct
9:42 PM <Syamlal> O.o
9:42 PM <aneeshnl> suneesh, Its an automated software, that behaves like human
9:42 PM <aneeshnl> The dictionary bot
9:43 PM <balasankarc> Syamlal, both are fine... :)
9:43 PM <aneeshnl> will be there in my chat list
9:43 PM <ani> എന്തൊക്കെയാണു്
9:43 PM <Syamlal> anesh n
9:43 PM <aneeshnl> Whenever we ask it a word
9:43 PM <Syamlal> which bot?
9:43 PM <ga_> so i uploaded how can i know is it correct or not or is it committed or not
9:43 PM <aneeshnl> It will reply with meaning
9:43 PM <Syamlal> @balasankar. alla ശരിയായ പ്രയോഗം ഏതാ?
9:43 PM <suneesh> yeah dictionary bot. athanu manasilakanjath..
9:44 PM ⇐ manojkmohan quit (~saparya@wikisource/manojk) Remote host closed the connection
9:44 PM <arkarjun> shyamlal അതൊക്കെ നമ്മടെ മനസ്സുപൊലെ... സംഗതി പിടികിട്ടിയാ മതി.
9:44 PM <Syamlal> :)
9:44 PM <Syamlal> ഹഹഹ്
9:44 PM <Syamlal> ഓക്കേ
9:44 PM <aneeshnl> ga_, https://l10n.gnome.org/vertimus/cheese/master/po/ml
9:44 PM <aneeshnl> Look this
9:44 PM <aneeshnl> Its now proofreaded.
9:44 PM <aneeshnl> It will now go for commit
9:44 PM <arkarjun> അല്ലെ ani, balu, aneesh..?
9:45 PM <aneeshnl> arkarjun, Yes
9:45 PM <ani> arkarjun, ഹൊ ഭയങ്കരം ;)
9:45 PM <ani> yes da correcto
9:45 PM <ga_> so everything will be as comments
9:45 PM <balasankarc> ga_, you deleted any line from that po file??
9:45 PM <jomonthomaslobo> പണീ പ്പാളീ പ്പോ ഏഡീട് INSTALL AKANILLA
9:45 PM <suneesh> in silpa channel i saw smc bot. ath dictionary aano?
9:46 PM <ga_> nope
9:46 PM <Syamlal> ga added as comment I guess
9:46 PM <Syamlal> that is what I did, first time
9:46 PM <ga_> @balasankarc nope yes i added a comment
9:47 PM ⇐ mkm__ quit (75d853d5@gateway/web/freenode/ip.117.216.83.213) Ping timeout: 250 seconds
9:47 PM <jomonthomaslobo> GUYS MAY I TRY IT NEXT DAY
9:47 PM <balasankarc> ga_, fine.. it was a misunderstanding..
9:47 PM <ga_> balasankarc ok thankyou
9:47 PM <aneeshnl> jomonthomaslobo, Ok. No problem
9:48 PM <Syamlal> @ga
9:48 PM <balasankarc> ga_, i don't think we have to translate seconds to നിമിഷങ്ങൾ. സെക്കന്റുകൾ now became Malayalam.. na ani aneeshnl ?
9:48 PM <balasankarc> ga_, rest all fine
9:48 PM <stc043_> localization പറഞ്ഞു തന്നതിനു നന്നി :) I will reserve a project and work on it on my spare time :)
9:48 PM <jomonthomaslobo> I THINK SOME VIRUS INFECTION THE PROEDIT AND VIRTAAL NOT WORKSSS
9:48 PM <Syamlal> @balasnakar
9:48 PM <Syamlal> but that is not a good idea
9:48 PM <Syamlal> that is like killing malayalam ;)
9:48 PM <aneeshnl> balasankarc, നിമിഷങ്ങള്‍ എന്താ കുഴപ്പം?
9:48 PM <balasankarc> Syamlal, the thing is there is no direct translation to hours and minutes as far as i know
9:49 PM <Syamlal> നിമിഷങ്ങള്‍ അല്ലെ ശരി
9:49 PM <ani> balasankarc, നിമിഷങ്ങള്‍ is okay I guess
9:49 PM <Syamlal> ഉണ്ടല്ലോ
9:49 PM <balasankarc> Syamlal, sorry... not for hours.. minutes
9:49 PM <Syamlal> മണിക്കൂര്‍
9:49 PM <Syamlal> നിമിഷങ്ങള്‍
9:49 PM <stc043_> guys, would there be a log of this chat ? so that i could refer it sometime in the future ?
9:49 PM <aneeshnl> manusankarc, https://l10n.gnome.org/vertimus/cheese/master/po/ml
9:49 PM <balasankarc> stc043_, yes...
9:49 PM <aneeshnl> Your file is ready for commit
9:49 PM <aneeshnl> :)
9:49 PM <Syamlal> അല്ലെങ്ങില്‍ ക്ഷണം
9:49 PM <aneeshnl> Thanks. You have done it
9:50 PM <aneeshnl> Take another
9:50 PM <aneeshnl> Syamlal, നിമിഷങ്ങള്‍ ആണ് നല്ലത്
9:50 PM <jomonthomaslobo> BY GUYS MY USAGE ENDS
9:50 PM <aneeshnl> jomonthomaslobo, Ok. You can join anytime.
9:50 PM <Syamlal> ഞാനല്ല
9:50 PM <Syamlal> ga
9:50 PM ⇐ stc043_ quit (6f5c414e@gateway/web/freenode/ip.111.92.65.78) Quit: leaving
9:50 PM <ga_> do we get any notification when it gets committed
9:51 PM <jomonthomaslobo> K
9:51 PM <jomonthomaslobo> THANX
9:51 PM <aneeshnl> http://lists.smc.org.in/listinfo.cgi/l10n-smc.org.in
9:51 PM <ajithpvenugopal> നിമിഷങ്ങള്‍ is good
9:51 PM <Syamlal> @aneesh ഇതെന്താ?
9:51 PM <aneeshnl> Everyone can subscribe to this list for knowing who take which file
9:52 PM <aneeshnl> And updates on your file also
9:52 PM <balasankarc4> അപ്പോൾ നിമിഷങ്ങൾ പ്രശ്നമില്ല എന്ന് ഞാൻ അഭിപ്രായം മാറ്റുന്നു.. :)
9:52 PM <aneeshnl> There will be mail updates
9:52 PM <aneeshnl> ga_,
9:52 PM <jomonthomaslobo> THANX ALL
9:52 PM <Syamlal> @balasankar ;)
9:53 PM <ani> guys if any doubt regarding any terms feel free to send mail to mailing list
9:53 PM ⇐ jomonthomaslobo quit (6a4cca5b@gateway/web/freenode/ip.106.76.202.91) Quit: Page closed
9:53 PM <Syamlal> okey
9:53 PM <ani> or if anyone online you can check on irc too
9:53 PM <ani> :)
9:53 PM j4v4m4n_dinner → j4v4m4n
9:54 PM <Syamlal> hmmm
9:54 PM <Syamlal> shari
9:54 PM <shafeeq> what's the term for 'directory'?
9:55 PM <Syamlal> സൂചിക
9:55 PM <Syamlal> i guess
9:55 PM <Syamlal> it depends
9:55 PM <ajithpvenugopal> നിഘണ്ടു
9:56 PM <Syamlal> @ajith that is dictionary
9:56 PM <ajithpvenugopal> സോറി മാറിപോയി
9:56 PM <Syamlal> directory is പട്ടിക, സൂചിക
9:56 PM <mbsunilkumar> സോ പൊതുവായ വാക്കുകള്‍ എന്‍റെ മാത്രം പ്രശ്നമല്ല :)
9:56 PM <shafeeq> Syamlal, i think the context here is file/folders - directory
9:56 PM <Syamlal> ഹ അതാണ് പ്രശ്നം
9:57 PM <mbsunilkumar> <ani> you listen? :)
9:57 PM <Syamlal> appo സൂചിക ആയിരിക്കും
9:58 PM <aneeshnl> ani,
9:58 PM <ani> ഡയറക്ടറി some writes as കൂട also
9:59 PM <ani> here the context here is file/folder
9:59 PM <ajithpvenugopal> നാമാവലിപ്പട്ടിക or മേല്‍വിലാസപ്പട്ടിക ?
9:59 PM <aneeshnl> manusankarc, Your file is committed
9:59 PM <arkarjun> അത്ര നീട്ടം വേണോ ?
9:59 PM <Syamlal> appo pattika പട്ടിക ആയിരിക്കു
10:00 PM <Syamlal> കൂട് - പട്ടിക
10:00 PM <aneeshnl> Syamlal, പട്ടിക - Table
10:00 PM <ani> time being majority use directory = ഡയറക്ടറി
10:00 PM <Syamlal> അത് ഇത്തിരി പ്രശ്നമാണ്
10:00 PM <ani> പട്ടിക is table
10:00 PM <ani> സൂചിക guess index
10:00 PM <shafeeq> ani, yeah that'd be better
10:00 PM <shafeeq> i tried searching in kde l10 . it shows ഡയറക്ടറി, അറ, ..
10:00 PM <arkarjun> ഡയറക്ടറിക്ക് വലിയ പ്രശ്നമുണ്ടോ ?
10:01 PM <ani> yup
10:01 PM <Syamlal> catalogue also a പട്ടിക
10:01 PM <Syamlal> :)
10:01 PM <Syamlal> appo prashnamaanu
10:01 PM <ani> thats okay we translated based on context
10:01 PM <ani> word by word translation അല്ലല്ലോ
10:01 PM <Syamlal> yes
10:02 PM <Syamlal> so it depends
10:02 PM <Syamlal> :)
10:02 PM <ani> I mean we translate :)
10:02 PM <aneeshnl> Syamlal, സാധാരണക്കാര്‍ക്ക് മനസിലാവുകയും വേണം
10:02 PM <Syamlal> ഹം അപോ ഞാനാര?
10:02 PM <Syamlal> :D
10:02 PM ⇐ suneesh quit (~suneesh@117.230.247.210) Ping timeout: 240 seconds
10:02 PM <ani> whatever or whenever we translate we need to understand who our user is..
10:02 PM <ani> Syamlal, exactly
10:03 PM <ani> so we need to translate in that perspective :)
10:03 PM <Syamlal> :) yes
10:03 PM <ajithpvenugopal> I agreed <ani>
10:03 PM <Syamlal> Njanum Agree
10:03 PM <ani> :)
10:03 PM → suneesh joined (~Suneesh@117.231.14.133)
10:03 PM <arkarjun> മലയാളി ആണെങ്കിലും ഇപ്പഴും ചില english വാക്കുകള്‍ളുടെ മലയാള പദം അറിയാത്തവരല്ലെ നമ്മള്‍ മലയാളികള്‍....
10:03 PM → anilankv joined (~chatzilla@117.253.174.128)
10:03 PM <ani> guys we all will meet once in person and have more discussions and also finalise fuel too
10:04 PM <Syamlal> arkarjun :D
10:04 PM <Syamlal> what is FUEL?
10:04 PM <Syamlal> ഇന്ധനം?
10:05 PM <aneeshnl> http://fuelproject.org/
10:05 PM ⇐ suneesh quit (~Suneesh@117.231.14.133) Read error: Connection reset by peer
10:05 PM <aneeshnl> Its an effort to standardize commonly used words
10:05 PM <aneeshnl> during localization
10:06 PM <aneeshnl> Like Directory
10:06 PM <aneeshnl> :)
10:06 PM <Syamlal> haha
10:06 PM <Syamlal> okey
10:06 PM <aneeshnl> ani, Can explain more
10:06 PM <Syamlal> will read it later
10:06 PM <Syamlal> okey that will help more
10:06 PM → suneesh joined (~Suneesh@117.231.14.133)
10:07 PM <Syamlal> and who developed freenode?
10:07 PM <aneeshnl> So, can we go and continue localizing?
10:07 PM <aneeshnl> and leave for today?
10:07 PM <arkarjun> അപ്പൊ ഒന്നു summarise ചെയ്യല്ലേ ?
10:08 PM <aneeshnl> arkarjun, ചെയ്തോളു
10:08 PM <aneeshnl> ു
10:09 PM <aneeshnl> ആര്‍ക്കെങ്കിലും ഒന്ന് സംഗ്രഹിക്കാമോ?
10:09 PM <aneeshnl> arkarjun, ?
10:09 PM <arkarjun> syamlal is the best person to do so... he was active in discussion than any
10:09 PM <arkarjun> syamlal can you ?
10:09 PM <ani> yes lets see how much you guys understood
10:09 PM <Syamlal> do what?
10:09 PM <Syamlal> :P
10:09 PM <Syamlal> :O
10:09 PM <ani> Syamlal, go ahead
10:09 PM <ani> summarise please
10:10 PM <Syamlal> summarize what?
10:10 PM <arkarjun> what you understood.
10:10 PM <Syamlal> പണി തരുവാനല്ലേ.. സഖാവേ
10:10 PM <Syamlal> :D
10:10 PM <ani> ;)
10:10 PM <arkarjun> ;)
10:10 PM <Syamlal> ദുഷ്ടന്‍സ്
10:10 PM <aneeshnl> Ok. I will do
10:10 PM <mbsunilkumar> മലയാളീകരിക്കാന്‍ പൊ എഡിറ്റ് പോലുള്ള സോഫ്റ്റ്വേയറുകള്‍ സഹായകരമാണ്‌
10:11 PM <aneeshnl> Yes. continue
10:11 PM <mbsunilkumar> gnome translation team member ആയാല്‍ ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാം
10:11 PM <mbsunilkumar> ഇത്രയുമാണ്‌ എനിക്ക് മനസ്സിലായത്
10:11 PM ⇐ suneesh quit (~Suneesh@117.231.14.133) Ping timeout: 240 seconds
10:12 PM <mbsunilkumar> ശരിയാണോ? in a nutshell
10:12 PM <aneeshnl> 1. About GNOME project
10:12 PM <mbsunilkumar> hello.... :)
10:12 PM <mbsunilkumar> ok continue
10:12 PM <aneeshnl> 2. Importance of Localization
10:12 PM <arkarjun> മലയാളീകരണം കംമ്പ്യുട്ടിങ്ങ് മലയാളത്തിലാക്കുക മാത്രമല്ല ഒരു തരത്തില്‍ ഭാഷയെ സംരക്ഷിക്കല്‍ കൂടിയാണ്...
10:13 PM <aneeshnl> 3. How to do localization in GNOME
10:13 PM <Syamlal> ശരിയായ രീതിയില്‍ ചെയ്താല്‍ മാത്രം
10:13 PM <aneeshnl> a) Creating Account
10:13 PM <aneeshnl> b) Reserving file
10:13 PM <aneeshnl> c) Tranalating using poedit/virtaal
10:13 PM <aneeshnl> Translating
10:14 PM <aneeshnl> d) Uploading
10:14 PM <aneeshnl> e) Proof reading and committing
10:14 PM <mbsunilkumar> can i ask a question?
10:15 PM <aneeshnl> 4. Mailing list for keeping updated
10:15 PM <aneeshnl> http://lists.smc.org.in/listinfo.cgi/l10n-smc.org.in
10:15 PM <aneeshnl> mbsunilkumar, Sure
10:16 PM <mbsunilkumar> SMCയില്‍ gnome project പോലെ ഉള്ളവ മാത്രമേ പ്രാദേശികവല്‍ക്കരിക്കുന്നുള്ളൂ? ദ്രുപല്‍, ജൂമ്ല പോലെ ഉള്ളവയോ?
10:16 PM <mbsunilkumar> അവ ഒന്നും ഇതിന്‍റെഭാഗമല്ലേ?
10:16 PM <aneeshnl> mbsunilkumar, ദ്രുപാല്‍ ഞാന്‍ കുറേ ചെയ്തിരുന്നു
10:16 PM <Syamlal> oru samsayam
10:17 PM <Syamlal> quit എന്നതിന് ഉപയോഗിച്ച് വരുന്ന മലയാളം എന്താണ്?
10:17 PM <aneeshnl> പ്രധാനപെട്ടത് ആദ്യം ചെയ്യുന്നു എന്നേ ഉള്ളു.
10:17 PM <mbsunilkumar> ഞാനാണ്‌ അത് തുടക്കമിട്ടത്. കൊല്ലങ്ങള്‍ക്ക് മുന്പ് 2007ല്‍ എന്ന് തോന്നുന്നു. അത് പോട്ടെ. എസ്.എം.സിയില്‍ സ്ഥാനമില്ലേ?
10:17 PM <Syamlal> പുറത്തു കടക്കുക ആണോ?
10:17 PM <mbsunilkumar> രാജി വെയ്ക്കുക :)
10:17 PM <Syamlal> ഞാന്‍ വെച്ചിരിക്കുന്നു
10:18 PM → Guest23524 joined (~ganesh@61.3.126.67)
10:18 PM <ajithpvenugopal> http://olam.in/Dictionary/en_ml/quit
10:18 PM <aneeshnl> Syamlal, http://en.ml.open-tran.eu/suggest/quit
10:18 PM <aneeshnl> mbsunilkumar, Sure. We can add that too. I have done that as a part of SMC
10:18 PM <aneeshnl> Also done roundcube
10:18 PM → suneesh joined (~Suneesh@117.236.189.192)
10:18 PM <aneeshnl> I am particularly interested in wordpress
10:19 PM <aneeshnl> http://wiki.smc.org.in
10:19 PM <mbsunilkumar> രാജി വെയ്ക്കുക എന്ന സുന്ദരമായ തര്‍ജ്ജുമ ഓളം ഡോട്ട് കോമില്‍ കൂടെ ഇല്ല!!!!!!
10:19 PM <aneeshnl> mbsunilkumar, അത് ശരിയാകുമോ?
10:20 PM <Syamlal> അത് ക്രിസ്ഥാബ്ധതിനു ശേഷം വന്നതല്ലേ
10:20 PM ⇐ gem quit (~nandaja@117.216.88.173) Ping timeout: 245 seconds
10:20 PM <aneeshnl> പുറത്ത് പോകുക അല്ലേ സോഫ്റ്റ്‌വെയറിനെ സംബന്ധിച്ചിടത്തോളം ശരി?
10:20 PM <aneeshnl> mbsunilkumar, We can schedule a session
10:21 PM <aneeshnl> for drupal
10:21 PM <Syamlal> Delete account can be രാജി വെയ്ക്കുക
10:21 PM <Syamlal> :P
10:21 PM ⇐ joshina quit (7aa79cd4@gateway/web/freenode/ip.122.167.156.212) Quit: Page closed
10:21 PM <Syamlal> അല്ല പിന്നെ
10:21 PM <ajithpvenugopal> പുറത്തേക്കുള്ള വഴി ?
10:21 PM → santhosh joined (~santhosh@112.79.42.1)
10:21 PM <Syamlal> ie: exit
10:22 PM <mbsunilkumar> കൃസ്താബ്ദത്തിനുശേഷം വന്നാല്‍ എന്താ? ഇപ്പോ ഉള്ളവര്‍ക്ക് മനസ്സിലാവില്ലേ രാജി വെയ്ക്കുക എന്ന് പറഞാല്‍? ഞാന്‍ ഓളത്തില്‍ സജഷന്‍ കൊടുത്തു :)
10:22 PM <Syamlal> I have a suggestion
10:22 PM <aneeshnl> mbsunilkumar, ഒരൂ ആളിന്റെ കാര്യത്തില്‍ ശരിയാണ്.
10:22 PM <mbsunilkumar> ജോലി രാജി വെക്കുക എന്നതിനു ക്വിറ്റ് എന്ന് പറയാറില്ലേ?
10:22 PM <aneeshnl> പക്ഷേ സോഫ്റ്റ്‌വെയര്‍?
10:22 PM <ajithpvenugopal> then quit can be അവസാനിപികുക ;)
10:23 PM <Syamlal> hmm
10:23 PM <aneeshnl> സോഫ്റ്റ്‌വെയര്‍ രാജി വെയ്ക്കുമോ?
10:23 PM <mbsunilkumar> ശരി ശരി അത് ഇവിടത്തെ ഇപ്പോഴത്തെ സബ്ജക്റ്റ് അല്ലാത്തതിനാല്‍ ഞാന്‍ അധികം പറയാനില്ല :)
10:23 PM <Syamlal> അത് കൊള്ളാം
10:23 PM <aneeshnl> +1 ആവസാനിപ്പിക്കുക
10:23 PM ⇐ suneesh quit (~Suneesh@117.236.189.192) Ping timeout: 246 seconds
10:23 PM <Syamlal> +1
10:23 PM <mbsunilkumar> സോഫ്റ്റ്‍വേയറല്ല, അത് ഉപയോഗിക്കന്നയാളാണ്‌ എക്സിറ്റ്/ക്വിറ്റ് ചെയ്യുന്നത്
10:23 PM ⇐ j4v4m4n quit (~user@gnu-india/supporter/j4v4m4n) Remote host closed the connection
10:24 PM <Syamlal> one suggestion
10:24 PM <mbsunilkumar> പിന്നെ ഓളം പോലെ ഉള്ളവയില്‍ സോഫ്റ്റ്‍വേയര്ര് എന്ന് പ്രത്യേകിച്ച് ഒന്നും ഇല്ലല്ലൊ
10:24 PM <Syamlal> ee topic alla
10:24 PM <mbsunilkumar> കറക്റ്റ്...
10:24 PM <Syamlal> ഈ Chat nte UI mattanam, its kind of confusing
10:25 PM <Syamlal> atleast add different colors for different peoples comments
10:25 PM <aneeshnl> You are using web interface?
10:25 PM <aneeshnl> Syamlal,
10:25 PM <Syamlal> Yes
10:25 PM <Syamlal> :/
10:25 PM <aneeshnl> There are multiple application software
10:25 PM <balasankarc> mbsunilkumar, Syamlal http://ml.en.open-tran.eu/
10:25 PM <aneeshnl> like xchat
10:25 PM <aneeshnl> pidgin
10:25 PM <balasankarc> mbsunilkumar, Syamlal http://fci.wikia.com/wiki/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82/%E0%B4%97%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B1%E0%B4%BF
10:26 PM <aneeshnl> to use
10:26 PM <balasankarc> mbsunilkumar, Syamlal those are also sites like olam, but more technical
10:26 PM ⇐ ga_ quit (3d037e43@gateway/web/freenode/ip.61.3.126.67) Quit: Page closed
10:26 PM <arkarjun> offline dictionary pls..?
10:26 PM <arkarjun> thira?
10:27 PM <aneeshnl> arkarjun, theeram
10:27 PM <Syamlal> thanls
10:27 PM <Syamlal> thanks*
10:27 PM <balasankarc> Syamlal, mbsunilkumar http://wiki.smc.org.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BF%E0%B4%95%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%95%E0%B4%B0%E0%B4%A3_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE_%E0%B4%A8%E0%B4%9F%E0%B4%AA%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D
10:28 PM <mbsunilkumar> നോക്കാം എല്ലാ ലിങ്കും
10:30 PM ⇐ Guest23524 quit (~ganesh@61.3.126.67) Quit: Ex-Chat
10:30 PM <Syamlal> അപ്പൊ എല്ലാവരും രാജി വയ്ക്കുക അല്ലെ?
10:30 PM <aneeshnl> പുറത്ത് പോകുന്നു
10:30 PM <arkarjun> aneesh നന്ദി..
10:31 PM <mbsunilkumar> ok good night
10:31 PM <Syamlal> അപ്പൊ എല്ലാവര്ക്കും ശുഭരാത്രി
10:31 PM <Syamlal> നന്ദി
10:31 PM <Syamlal> നമസ്കാരം
10:31 PM <ajithpvenugopal> ശുഭരാത്രി